Main Banner
Browsing Category

News

ബഹിരാകാശത്തും ത്രിവർണ്ണ ശോഭ; 1,06,000 അടി ഉയരത്തിൽ പാറി പറന്ന് ദേശീയ പതാക

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്‌ക്ക് 30 കിലോമീറ്റർ മുകളിൽ സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവർണ്ണ പതാക ഉയർന്നത്. ആസാദി കാ അമൃത്

മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല.ശനിയാഴ്ച രാത്രി

ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന

കെടി ജലീലിന്റെ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല, വേദനയുണ്ടാക്കി, നിര്‍ഭാഗ്യകരമെന്ന്;…

തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള മുന്‍ മന്ത്രി കെടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും

ഡൽഹി പൊലീസിനെ ഭയന്ന് പോസ്റ്റ് പിൻവലിച്ചു; ”ആസാദ് കാശ്മീർ” എന്ന പേരുദോഷവുമായി കെ ടി ജലീൽ…

മലപ്പുറം: ഒന്നും മിണ്ടാതെ കെടി ജലീൽ ഡൽഹിയിൽ എത്തി. മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഫേസ്‌ബുക്ക് പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എംഎ‍ൽഎ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചിരുന്നു.

ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നൽകിയില്ല; കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി

കൊച്ചി: ഭക്ഷണം കഴിക്കാനെത്തിയ കുടുംബത്തിന് കുടിവെള്ളം നിഷേധിച്ചെന്ന പരാതിയിൽ കെ.എഫ്.സി. റെസ്റ്റോറന്റിനെതിരെ നടപടി. 3500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. തൃശ്ശൂർ സ്വദേശിനിയായ അഭിഭാഷക വി.ടി.

ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി…

ജലീലിന്‍റേത് രാജ്യദ്രോഹ പരാമര്‍ശം; സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കണം: കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ന്യൂഡൽഹി: മുന്‍മന്ത്രി കെ.ടി ജലീലിന്‍റെ വിവാദ 'ആസാദ് കശ്മീര്‍' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കശ്മീര്‍

‘ഇന്ത്യൻ അധീന കാശ്മീർ’ എന്ന പ്രയോ​ഗം സിപിഎം നടത്താറില്ല; മന്ത്രി എം വി ഗോവിന്ദൻ

തിരുവനന്തപുരം: മുൻ മന്ത്രി കെ ടി ജലീലിന്റെ വിവാദ പരാമർശം തള്ളി മന്ത്രി എം വി ഗോവിന്ദൻ. ഇന്ത്യൻ അധീന കാശ്മീർ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. എന്ത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് ജലീൽ തന്നെ വിശദീകരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഒന്നാം പാദവാർഷിക പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. മുസ്‍ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈം ടേബിൾ ബാധകമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. പരീക്ഷകൾ ആഗസ്റ്റ്

വി.എൽ.സി മീഡിയ പ്ലേയറിന് ഇന്ത്യയിൽ നിരോധനം

ന്യൂഡൽഹി: ജനപ്രിയ വിഡിയോ പ്ലേയറായ വി.എൽ.സി ഇന്ത്യയിൽ നിരോധിച്ചതായി റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടു മാസംമുൻപ് തന്നെ നിരോധനമുണ്ടെന്നും ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവരുന്നത്