Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മഹാമാരി അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജെനീവ: കൊവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന. 110 രാജ്യങ്ങളിൽ കാെവിഡ് കേസുകൾ വീണ്ടും ഉയരുന്നുണ്ടെന്നും വൈറസ് വ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനം!-->!-->!-->…
ഒറ്റയ്‌ക്ക് മുഖ്യമന്ത്രിയെ കണ്ടിട്ടുണ്ട്, സ്‌പ്രിംഗ്ളറിലെ ബുദ്ധികേന്ദ്രം വീണാ വിജയൻ;…
പാലക്കാട്: മുഖ്യമന്ത്രിയ്‌ക്കും മകൾ വീണാ വിജയനുമെതിരെ ആരോപണങ്ങളുമായി വീണ്ടും സ്വപ്‌ന സുരേഷ്. രഹസ്യ ചർച്ചകൾക്കായി പലതവണ ക്ളിഫ്‌ഹൗസിൽ പോയിട്ടുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. 2016 മുതൽ 2020 വരെയുളള ക്ളിഫ്‌ഹൗസിലെയും സെക്രട്ടറിയേറ്റിലെയും!-->!-->!-->…
വാട്സാപ്പിലൂടെ പരിചയപ്പെട്ട പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച്, നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ്…
കുറ്റിപ്പുറം: പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം പൂന്തുറ പറവൻകുന്ന് പഴഞ്ചിറ സ്വദേശി നസീം (21) ആണ് പോക്സോ പ്രകാരം കുറ്റിപ്പുറം പൊലിസിൻ്റെ പിടിയിലായത്. ഐ.ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങളും!-->!-->!-->…
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 പേർക്ക് കൊറോണ സ്ഥരീകരിച്ചു. 30 പേരുടെ മരണം കൂടി കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗികളുടെ എണ്ണം 4,34,33,345 ആയി. ആകെ മരണ സംഖ്യ 5,25,077 ആയി ഉയർന്നു.
24!-->!-->!-->!-->!-->!-->!-->…
കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു നിരവധി പേര്‍ക്ക് പരിക്ക്
നഞ്ചംകോട്: കെ എസ് ആര്‍ ടി സി സ്വിഫ്‌റ്റ് ബസ് മൈസൂര്‍ നഞ്ചംകോട് അപകടത്തില്‍പെട്ടു. കോട്ടയത്ത് നിന്ന് ബംഗളൂരുവിലേക്ക് പോയ ബസ് ആണ് അപടത്തില്‍പെട്ടത്.
നഞ്ചംകോട് ടോള്‍ ബൂത്തിന് സമീപം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇന്ന്!-->!-->!-->!-->!-->!-->!-->…
നൂപുർ ശർമ്മയെ അനുകൂലിച്ച് പോസ്‌റ്റിട്ടയാളെ വെട്ടിക്കൊന്നു; കൊലയാളികൾ തലയറുത്ത് മാറ്റി, താലിബാൻ മോഡൽ…
ഉദയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂരിൽ തയ്യൽകാരനെ കടയിൽ അതിക്രമിച്ച് കയറിയ രണ്ടംഗ സംഘം വെട്ടി കൊലപ്പെടുത്തി. കനയ്യ ലാൽ എന്ന തയ്യൽകട ഉടമയെയാണ് കൊലപ്പെടുത്തിയത്. കടയിൽ അളവെടുക്കുകയായിരുന്ന കനയ്യലാലിനെ മുന്നിൽ നിന്നും പിന്നിൽ നിന്നും!-->!-->!-->…
കെ ടി ജലീൽ കൊടുത്ത കേസിൽ സാക്ഷി സരിത; ഒന്നരലക്ഷം രൂപ ശമ്പളത്തിൽ സ്വപ്നയെ നിയമിച്ചപ്പോഴും…
തിരുവനന്തപുരം: സ്വർണ്ണക്കടത്തിലെ അടിയന്തര പ്രമേയത്തിൽ മുഖ്യമന്ത്രിക്കും സർക്കാറിനുമെതിരെ ചോദ്യങ്ങൾ എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഒരു കഥയും യു ഡി എഫ് മെനഞ്ഞതല്ല. എല്ലാം സ്വപ്നയുടെ!-->!-->!-->…
സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിർബന്ധമാക്കി. മാസ്‌ക് നിർബന്ധമാക്കിക്കൊണ്ടുള്ള പഴയ ഉത്തരവ് കർശനമായി നടപ്പാക്കും.
ജില്ലാ പൊലീസ് മേധാവിമാർക്കാർക്ക് നിർദേശം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടേതാണ് നിർദേശം. കോവിഡ്!-->!-->!-->!-->!-->!-->!-->…
കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റലാകുന്നു; ബിൽ ഇനി മുതൽ എസ്എംഎസ്സായി വരും
തിരുവനന്തപുരം: കെഎസ്ഇബി കടലാസിടപാടുകൾ നിർത്തുന്നു. 100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റൽ വഴിയാക്കുന്നു. വൈദ്യുതി ബിൽ കടലാസിൽ പ്രിന്റെടുത്തു നൽകുന്ന രീതി കെഎസ്ഇബി അവസാനിപ്പിക്കുകയാണ്. പകരം റീഡിങ് എടുത്തശേഷം ബിൽ!-->!-->!-->…
മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു
കാഞ്ഞങ്ങാട്: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കമിതാക്കളെ കോടതി റിമാന്റ് ചെയ്തു. ബേക്കൽ പള്ളിക്കരയിലെ ഓട്ടോറിക്ഷ ഡ്രൈവർ ഷെഫീ ക്ക്, പള്ളിക്കര സിഎച്ച് നഗറിൽ താമസിക്കുന്ന പടന്നക്കാട് അനന്തംപള്ളയിലെ ജാസ്മിന്റെ മകൾ സൈനബ എന്നിവരെയാണ് ഹോസ്ദുർഗ്!-->!-->!-->…
