Main Banner
Browsing Category

News

കണ്ണൂർ വിസിയുടെ പ്രവർത്തനം പാർട്ടി കേഡറിനെ പോലെ; സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും…

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കാൻ ഉത്തരവിടുമെന്ന് ഗവർണർ. എല്ലാ സർവകലാശാലകളിലും സ്വജനപക്ഷപാതമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വിസി നിയമനം പോലും രാഷ്ട്രീയ താത്പര്യമനുസരിച്ചാണ്. ഏറ്റവും…

സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസം; ഓണഅവധി സെപ്തംബർ 2 മുതൽ

തിരുവനന്തപുരം> സംസ്ഥാനത്ത് നാളെ ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് സ്കുളുകൾക്ക് കുറച്ചുദിവസം അവധിനൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കുവാനാണ് നാളെ ക്ലാസ്…

ഗാന്ധിചിത്രം തകർത്ത കേസ്: രാഹുല്‍ ഗാന്ധിയുടെ പി.എ അടക്കം നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

കൽപറ്റ: വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകർത്ത സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകരെയാണ് അറസ്റ്റ്…

എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ

കൊച്ചി: കാക്കനാട് വാഴക്കാലയില്‍ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മോഡലിംഗ് ആർട്ടിസ്റ്റായ ട്രാൻസ്ജെൻഡർ അറസ്റ്റിൽ. 24കാരിയായ ചേര്‍ത്തല കുത്തിയതോടില്‍ കണ്ടത്തില്‍ വീട്ടില്‍ ദീക്ഷ (ശ്രീരാജ്) എന്ന മോഡലിങ്ങ് ആര്‍ട്ടിസ്റ്റാണ് എറണാകുളം റേഞ്ച്…

മലപ്പുറം സ്വദേശി കൊച്ചിയിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ…

മലപ്പുറം സ്വദേശി കൊച്ചി ഫ്ലാറ്റിൽ കൊല്ലപ്പെട്ട സംഭവം; അർഷാദ് കൊണ്ടോട്ടിയിലെ ജുവല്ലറി മോഷണ കേസിലെ പ്രതി; കൈവശം എംഡിഎംഎയും കഞ്ചാവും; ലഹരി ഇടപാടിലെ തർക്കത്തിനിടെ സജീവ് കൊല്ലപ്പെട്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ കൊച്ചി: കൊച്ചിയിലെ…

വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് വീട്ടിലും ട്യൂഷൻ സെന്ററിലും വച്ച് കെട്ടിയിട്ടു കൂട്ട…

തൃശൂർ: പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കി. തൃശൂർ പുന്നയൂർക്കുളത്താണ് നാടിനെ നടുക്കിയ സംഭവം. അദ്ധ്യാപിക നൽകിയ വിവരത്തെ തുടർനാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കുട്ടിയുടെ…

ബഹിരാകാശത്തും ത്രിവർണ്ണ ശോഭ; 1,06,000 അടി ഉയരത്തിൽ പാറി പറന്ന് ദേശീയ പതാക

ന്യൂഡൽഹി: സ്വാതന്ത്ര്യം നേടിയതിന്റെ 75 വർഷം ആഘോഷിക്കുന്ന വേളയിൽ ബഹിരാകാശത്തും പാറി പറന്ന് ദേശീയ പതാക. ഭൂമിയ്‌ക്ക് 30 കിലോമീറ്റർ മുകളിൽ സ്പേസ് കിഡ്സ് ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹത്തിലാണ് ത്രിവർണ്ണ പതാക ഉയർന്നത്. ആസാദി കാ അമൃത്…

മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; രണ്ടുപേർ പിടിയിൽ

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു തിരുവനന്തപുരം മാവേലി എക്സ്‌പ്രസിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ആർക്കും പരുക്കേറ്റില്ല.ശനിയാഴ്ച രാത്രി…

ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: ഇന്ത്യയുടെ 76ാം സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്‌ഘട്ടിലെത്തിയ മോദി പുഷ്‌പാർച്ചന നടത്തി. ട്വിറ്ററിലൂടെ സ്വാതന്ത്ര്യദിനാശംസകളും നേർന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന…

കെടി ജലീലിന്റെ പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല, വേദനയുണ്ടാക്കി, നിര്‍ഭാഗ്യകരമെന്ന്;…

തിരുവനന്തപുരം: കശ്മീരിനെ കുറിച്ചുള്ള മുന്‍ മന്ത്രി കെടി ജലീലിന്റെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പോസ്റ്റ് അപ്രതീക്ഷിതമാണെന്ന് തോന്നുന്നില്ല. പോസ്റ്റ് വേദനയുണ്ടാക്കിയെന്നും…