Main Banner
Browsing Category

News


ജൂണ്‍ ഒമ്പതുമുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: ജൂണ്‍ ഒമ്പതുമുതല്‍ ജൂലായ് 31 വരെയുള്ള 52 ദിവസം ട്രോളിങ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. ഈ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും

ലഡാക്കിൽ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു; ഒരാൾ പരപ്പനങ്ങാടി സ്വദേശി

ഡൽഹി: ലഡാക്കിൽ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞ് ഏഴ് സൈനികർ മരിച്ചു.19 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഒരാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശി തച്ചോളി കോയക്കുട്ടിയുടെ മകൻ മുഹമ്മദ് ഷൈജൽ (41) ആണ്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടി രേവതി, ബിജു മേനോനും ജോജുവും മികച്ച നടന്മാർ

52ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചു. 'ആര്‍ക്കറിയാം'എന്ന ചിത്രത്തിന് ബിജു മേനോനും 'നായാട്ട്' എന്ന ചിത്രത്തിന് ജോജു ജോര്‍ജും ആണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഭൂതകാലം എന്ന സിനിമയിലെ പ്രകടനത്തിന് രേവതി ആണ് മികച്ച നടിയായി

കുട്ടികളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; യുവതിയും കാമുകനും അറസ്റ്റിൽ

തിരുവനന്തപുരം: അഞ്ചുതെങ്ങിൽ കുഞ്ഞുങ്ങളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ട വീട്ടമ്മയും കാമുകനും അറസ്റ്റിൽ. അഞ്ചുതെങ്ങ് മുത്തൂറ്റ് ഫൈനാൻസിന് പുറകുവശം മാടൻവിള വീട്ടിൽ അനീഷ (30), ഇവരുടെ കാമുകനായ അഞ്ചുതെങ്ങ് തോണിക്കടവ് ക്ലീറ്റസ് നിവാസിൽ

കൈക്കൂലി; എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ ഉൾപ്പെടെ 14 പേർക്ക് സസ്‌പെൻഷൻ

പാലക്കാട്: വിവിധ ജില്ലകളിലേക്ക് കള്ളു കൊണ്ടുപോകാനുള്ള പെർമിറ്റ് പുതുക്കാൻ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പാലക്കാട് എക്‌സൈസ് ഡപ്യൂട്ടി കമ്മിഷണർ എം.എം.നാസർ ഉൾപ്പെടെ 14 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് ഉദ്യോഗസ്ഥർക്കു നൽകാൻ എത്തിച്ചതായി

ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ചെന്നൈ: ബിജെപി നേതാവിനെ ചെന്നൈയില്‍ വെട്ടിക്കൊന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് ബാലചന്ദരാണ് കൊല്ലപ്പെട്ടത്. ചെന്നൈ നഗരത്തിനടുത്ത് ചിന്താദ്രിപേട്ടിലെ സാമിനായകര്‍ തെരുവിലായിരുന്നു സംഭവം. രാത്രി 9 മണിയോടെ

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷ

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് പത്ത് വർഷം തടവ് ശിക്ഷിച്ചു കോടതി. കൊല്ലം ഒന്നാം ക്ലാസ് അഡീഷണൽ സെഷൻസ് കോടതിയാണ് കിരൺ കുമാറിന് ശിക്ഷ വിധിച്ചത്. 12.50 ലക്ഷം രൂപ പിഴയും വിധിച്ചു. കിരൺ രണ്ടു ലക്ഷം രൂപ പിഴ വിസ്മയയുടെ

മലപ്പുറം ജില്ല സംസ്ഥാന റവന്യൂ കായികോത്സവത്തിൽ കിരീടം ചൂടി

തൃശൂര്‍: സംസ്ഥാന റവന്യൂ കായികോത്സവത്തില്‍ ആദ്യ ചാംപ്യന്‍ പട്ടം സ്വന്തമാക്കി മലപ്പുറം ജില്ല. 60 പോയിന്റ് നേടിയാണ് മലപ്പുറം ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഗെയിംസ് ഇനങ്ങളില്‍ 48 പോയിന്റും അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ 12 പോയിന്റുമാണ്

പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു

കോട്ടയം: പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ വീണ് മരിച്ചു. കോട്ടയം കിടങ്ങൂരിലെ ജയേഷ് - ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യയാണ് മരിച്ചത്. വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശരണ്യയുടെ ചെമ്പിളാവ് വളർകോട് വീട്ടിൽ വെച്ചായിരുന്നു ദാരുണ

മഅ്ദനി ആശുപത്രിയിൽ; ആരോഗ്യനില മോശം

ബംഗളൂരു: ആരോഗ്യനില മോശമായതിനെ തുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം എം.ആർ.ഐ, ഇ.സി.ജി പരിശോധനകൾക്ക് വിധേയനാകുകയാണെന്നും പ്രാർഥിക്കണമെന്നും അദ്ദേഹം