Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മീഡിയ വണിന്റെ സംപ്രേഷണ വിലക്കിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ.
ന്യൂഡൽഹി: മീഡിയ വണിന്റെ സംപ്രേഷണ വിലക്കിയതിന്റെ കാരണം ചാനലിനെ ബോധ്യപ്പെടുത്തേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ. ദേശ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. ദേശ സുരക്ഷയുമായി!-->…
പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം; ഒമ്പത് എസ്.ഡി.പി.ഐ പ്രവർത്തകരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു
മംഗളുരു: പൊലീസിനെ അധിക്ഷേപിച്ച് മുദ്രാവാക്യം വിളിച്ച കേസിൽ ഒൻപത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിലായി. എസ്.ഡി.പി.ഐ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടയിൽ ബൈക്കിൽ ഇരുന്നാണ് ഇവർ പൊലീസിനെതിരെ മലയാളത്തിൽ അശ്ലീലവർഷം നടത്തിയത്. RSSനെതിരെയും!-->…
ലൈംഗീക പീഡനക്കേസ്: വിജയ് ബാബു കൊച്ചിയിൽ മടങ്ങിയെത്തി; പോലിസുമായി സഹകരിക്കും
കൊച്ചി: യുവനടിയെ ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് പോലിസ് കേസെടുത്തതിന് പിന്നാലെ വിദേശത്തേയ്ക്ക കടന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു വിദേശത്ത് നിന്നും മടങ്ങിയെത്തി.വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിച്ച് ഹൈക്കോടതി!-->…
സംസ്ഥാനത്ത് ഈ വർഷം ഒന്നാം ക്ലാസിലെത്തുന്നത് നാല് ലക്ഷത്തോളം കുട്ടികൾ
തിരുവനന്തപുരം: രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ളാസുകളാണ് ഇന്നാരംഭിക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖലയിലെ 13,000 സ്‌കൂളുകൾ തുറക്കുമ്പോൾ 42,90000 വിദ്യാർത്ഥികൾ ഇന്ന് ക്ലാസിലെത്തും.!-->…
സ്വവർഗാനുരാഗികളായ പെൺകുട്ടികൾക്ക് ഒന്നിച്ചു ജീവിക്കാൻ അനുമതി; കേരള ഹൈക്കോടതി
കൊച്ചി: ഒരുമിച്ചു ജീവിക്കാനുള്ള ആ യുവതികളുടെ ആഗ്രഹത്തിന് ആരും തടമായില്ല. ഹേബിയ് കോർപ്പസ് ഹർജി നൽകി തന്റെ കൂട്ടുകാരിയെ വീണ്ടെടുത്തു ആദില നസ്‌റിൻ. ലെസ്‌ബിയൻ പങ്കാളികളെ ഒന്നിച്ച് ജീവിക്കാൻ വിട്ട് ഹൈക്കോടതിയും തീരുമാനം കൈക്കൊണ്ടു. ആദില നസ്‌റിൻ!-->…
എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്, പ്ലസ്ടു ഫലം ജൂണ്‍ 20ന്
സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും. പ്ലസ് ടു ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കും.
ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാല് ലക്ഷം കുട്ടികള്‍ എത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രവേശനോത്സവത്തിന് ഔദ്യോഗിക ഗാനം!-->!-->!-->!-->!-->…
ജോ ജോസഫിന്റെ പേരിൽ അശ്ലീല വീഡിയോ അപ്‍ലോഡ് ചെയ്ത കോട്ടക്കൽ സ്വദേശി അറസ്റ്റിൽ
തൃക്കാക്കര: തൃക്കാക്കരയിലെ എൽ.ഡി.എഫ്. സ്ഥാനാര്‍ഥി ജോ ജോസഫിന്റേതെന്ന പേരില്‍ അശ്ലീലവീഡിയോ അപ്‍ലോഡ് ചെയ്തയാൾ പിടിയിൽ. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ ലത്തീഫാണ് അറസ്റ്റിലായത്. ഇയാൾ ലീഗ് പ്രവർത്തകനാണെന്ന് പൊലീസ് പറഞ്ഞു. സജീവ!-->!-->!-->…
നടൻ ആസിഫ് അലിക്ക് പരിക്കേറ്റു
സിനിമാ ചിത്രീകരണത്തിനിടയിൽ നടൻ ആസിഫ് അലിക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് നടക്കുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിങ്ങിന് ഇടയിലാണ് താരത്തിന് കാലിൽ സാരമായി പരിക്കേറ്റത്. ഷൂട്ടിംഗ് മുന്നോട്ട് കൊണ്ടു പോകാൻ ആകാത്ത!-->!-->!-->…
പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേർ അറസ്റ്റിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കുട്ടിയുടെ പിതാവ് അഷ്‌കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ!-->!-->!-->…
പോലീസ് പിടികിട്ടാപ്പുള്ളിയെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐ നേതാവ് സംസ്ഥാന സെക്രട്ടറി
മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വിദ്യാർത്ഥി നേതാവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി. നിരവധി കേസുകളിൽ പ്രതിയായ പി.എം ആർഷോയാണ് മലപ്പുറത്ത് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തിലുടനീളം പങ്കെടുക്കുകയും, സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയും!-->…
