Main Banner
Browsing Category

News

പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്നവരിൽ റെക്കോഡ്‌ വർധന

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ രണ്ടു പതിറ്റാണ്ടിനിടയിലെ റെക്കോഡ്‌ വർധന. ഇത്തവണ 28,492 കുട്ടികളാണ്‌ കഴിഞ്ഞവർഷത്തേക്കാൾ അധികമെത്തിയത്‌. 1990ൽ ജനസംഖ്യാനുപാതമായി സംസ്ഥാനത്ത്‌ കുട്ടികൾ കുറഞ്ഞശേഷം

രാജ്യത്തെ കൊവിഡ് കേസുകളിൽ നാലിൽ മൂന്നും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗബാധിതരിൽ 75 ശതമാനവും കേരളത്തിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ 24 മണിക്കൂറിനിടെ 27,254 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 20,240 കേസുകളും കേരളത്തിലാണ്. 219

‘എന്തുകൊണ്ട് ഗോഡ്സെ ഗാന്ധിജിയെ കൊന്നു’ എന്ന പാഠവും ഒന്നാം ക്ലാസ് മുതൽ പഠിക്കേണ്ടി…

തിരൂർ: കണ്ണൂർ സർവകലാശാല സിലബസ് വിവാദത്തില്‍ സർക്കാർ തെറ്റ് തിരുത്താൻ തയ്യാറാകണമെന്ന് വി.ഡി സതീശൻ. സവർക്കറും ഗോള്‍വള്‍ക്കറും വരെ പാഠപുസ്തകത്തിൽ വന്നു. ഇനിയെന്തു കൊണ്ട് ഗാന്ധിജിയെ കൊന്നു എന്ന ഗോഡ്സെയുടെ പാഠവും കേരളത്തിൽ ഒന്നാം ക്ലാസ്

കാലിക്കറ്റ്‌ സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം.

ഇന്നും കനത്ത മഴയ്ക്ക് സാധ്യത: 10 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ശക്തമായ മഴയുണ്ടാകും. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന്

ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് ചായക്കട കത്തിനശിച്ചു

കൂട്ടായി സുൽത്താൻ ബീച്ചിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് കത്തിനശിച്ച ഹസൈനാരുടെ ചായക്കടയിൽ അഗ്നിരക്ഷാസേന തീയണയ്ക്കുന്നുപുറത്തൂർ : കൂട്ടായി സുൽത്താൻ ബീച്ചിൽ ചായക്കടയിൽ തീപ്പിടിത്തം. ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഓലമേഞ്ഞ

റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരന് ദാരുണാന്ത്യം

തിരൂർ: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെട്ടം രണ്ടത്താണി നാരയണൻ പടി സ്വദേശി കോരച്ചം വീട്ടിൽ പ്രകാശൻ (55) ആണ് മരിച്ചത്. വീട്ടിൽ നിന്ന് തിരൂരിലേക്കുളള യാത്രയിൽ റോഡിലേക്ക് ചാടിയ പൂച്ചയെ

ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു,

പാലക്കാട്: ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതിൽ മനംനൊന്ത് ഗവേഷക വിദ്യർത്ഥിനി ആത്മഹത്യ ചെയ്തു. കൊല്ലംകോട് പൈലൂർമുക്ക് സ്വദേശി കൃഷ്ണൻകുട്ടിയുടെ മകൾ കൃഷ്ണകുമാരിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു.

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 1394 കേസുകളെടുത്തു,മാസ്ക് ധരിക്കാത്തവർ 7885 പേർ

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1394 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 445 പേരാണ്. 1477 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7885 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു,ടെസ്റ്റ് പോസിറ്റിവിറ്റി 17.51

സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2572, തൃശൂര്‍ 2451, തിരുവനന്തപുരം 1884, കോഴിക്കോട് 1805, കോട്ടയം 1780, കൊല്ലം 1687, പാലക്കാട് 1644, മലപ്പുറം 1546, കണ്ണൂര്‍ 1217, ആലപ്പുഴ 1197, ഇടുക്കി 825, പത്തനംതിട്ട