Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം മലപ്പുറം ജില്ലയിലെ കാട റഫീഖിന്റെ വീട്ടിൽ നിന്നും 2 കൊടിയോളം…
മലപ്പുറം: കോഴിക്കോട് കസറ്റംസ് പ്രിവന്റീവ് വിഭാഗം, മലപ്പുറംജില്ലയിലെ VK പടിയിലെ കാട റഫീഖ് എന്നറിയപ്പെടുന്ന മുഹമ്മദ് റഫീഖിന്റെ വീട്ടിൽ നിന്നും, സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് റാഷിദിന്റെ വീട്ടിൽ നിന്നുമായി ഏകദേശം 2 കൊടിയോളം രൂപ പിടികൂടി.…
പി.കെ വാരിയർ (100) അന്തരിച്ചു
മലപ്പുറം : ലോകപ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഡോ.പി.കെ.വാര്യർ (100) അന്തരിച്ചു. രാജ്യത്തെ ഏറ്റവും പ്രശസ്തമായ ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു.ജൂൺ എട്ടിനാണ് അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ…
തൃത്താല പീഡനം; ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനും ബന്ധം, പ്രതികൾ നിരീക്ഷണത്തിലാണെന്ന് പൊലീസ്
പാലക്കാട്: തൃത്താലയില്‍ ലഹരിമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആരോപണവിധേയന് രാഷ്ട്രീയ ബന്ധം. ഇതിലൊരാള്‍ പട്ടാമ്പിയിലെ ഉന്നത രാഷ്ട്രീയ നേതാവിന്‍റെ മകനെന്നാണ് സൂചന. പൊലീസെത്തി പെൺകുട്ടി പീഡിപ്പിച്ച സംഘത്തെ…
ലോകത്ത് 18.68 കോടി കൊവിഡ് ബാധിതർ; ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകൾ
ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി അറുപത്തിയെട്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 40,34,722 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം…
ചേറ്റുവയിൽ നിന്നും 05 കോടിയുടെ തിമിംഗല ഛര്‍ദി പിടികൂടി – മൂന്നു പേർ അറസ്റ്റിൽ.
തൃശ്ശൂർ: അന്താരാഷ്ട്ര വിപണിയിൽ 05 കോടി രൂപ വിലവരുന്ന തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ് ) പിടികൂടി. മൂന്നുപേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിൽ. ചേറ്റുവയിൽ നിന്നാണ് 18 കിലോ തൂക്കം വരുന്ന തിമിംഗല ഛർദി പിടികൂടിയത്.
പാലയൂര്‍ സ്വദേശി ഫൈസല്‍,…
വെട്ടത്തിങ്കര കൃഷ്ണൻ നിര്യാതനായി.
തിരൂർ: അന്നാര തുഞ്ചൻ പറമ്പിന് സമീപം താമസിക്കുന്ന വെട്ടത്തിങ്കര കൃഷ്ണൻ (76) നിര്യാതനായി. സി.പി.ഐ (എം) പൂങ്ങോട്ടുകുളം ബ്രാഞ്ച് മെമ്പറായിരുന്നു.
ഭാര്യ: ജാനകി. മക്കൾ: ശ്രീജിത്ത് കുമാർ (ആർട്ടിസ്റ്റ്) ദീപ, ധന്യ, മരുമക്കൾ അഷിത പ്രിയദർശി…
കാവീട്ടിൽ വേലായുധൻ നിര്യാതനായി.
തിരൂർ: തിരൂർ എ ഇ ഒ ഓഫീസ് മുൻ ജീവനക്കാരനും, സംഗം ഹോട്ടൽ പാർട്ണറുമായ മുത്തൂർ കാവീട്ടിൽ വേലായുധൻ (65) നിര്യാതനായി. ഭാര്യ: വസന്ത
മക്കൾ: ഡോ. വിദ്യാലക്ഷ്മി, അഡ്വ വിമൽ കുമാർ, വിനീത. മരുമക്കൾ: സജീവ് (ദുബായ്) ഡോ. അനശ്വര, സനീഷ് (കെ വി ആർ…
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,563 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1962, കോഴിക്കോട് 1494, കൊല്ലം 1380, തൃശൂര്‍ 1344, എറണാകുളം 1291, തിരുവനന്തപുരം 1184, പാലക്കാട് 1049, കണ്ണൂര്‍ 826, ആലപ്പുഴ 706, കോട്ടയം 683, കാസര്‍ഗോഡ് 576, പത്തനംതിട്ട…
കോട്ടക്കൽ ചങ്കുവെട്ടിയിൽ ചീട്ടുകളി സംഘത്തെ പിടികൂടി.
കോട്ടക്കൽ: ചങ്കുവെട്ടി പൊട്ടിപ്പാറ റോഡിൽ ഫ്ലാറ്റിൽ പണം വെച്ച് ചീട്ടുകളി സംഘത്തെ പൊലീസ് പിടികൂടി. സംഘത്തിൽ നിന്നും3,83,100 രൂപയുംപിടിച്ചെടുത്തു.മലപ്പുറം ഡൗൺഹിൽ തണ്ടുതുലാൻ ഷിഹാബ്(51),വളാഞ്ചേരി വലിയപറമ്പിൽ മുഹമ്മദലി(55), കൊണ്ടോട്ടി തുറക്കൽ…
സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ.
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയും ഞായറും സമ്പൂർണ ലോക്ക്ഡൗൺ. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. അതേസമയം ശനി, ഞായർ ദിവസങ്ങളിൽ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
അവശ്യസേവന മേഖലയിൽ ഉള്ളവർക്കായി കെ എസ് ആർ ടി സി ഏതാനും സർവീസുകൾ…
