Main Banner
Browsing Category

News

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4590 കേസുകൾ,മാസ്ക് ധരിക്കാത്തവർ 8329.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4590 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1761 പേരാണ്. 3223 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8329 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ജൂൺ 16 മുതൽ ലോക്ഡൗൺ ലഘൂകരിക്കും മുഖ്യമന്ത്രി

തിരുവനന്തപുരം: ജൂൺ 16 മുതൽ ലോക്ഡൗൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളെ കണ്ടെത്തി കണ്ടെയ്ൻമെന്റ് സോൺ തിരിച്ച്…

സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ്, 166 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂര്‍ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂര്‍ 547, ഇടുക്കി 487, പത്തനംതിട്ട 480,…

തിരുനാവായ ബന്ധർ കടവിൽ നാല് ലക്ഷം മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

തിരുന്നാവായ: പൊതു ജലാശയങ്ങളിൽ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയുടെ ഭാഗമായി തിരുനാവായ ബന്ധർ കടവിൽ നാല് ലക്ഷം കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടാരം സുഹറാബി…