Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 24,166 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, *കോഴിക്കോട് 1521,* കണ്ണൂര്‍ 1023, കോട്ടയം 919, പത്തനംതിട്ട…
കോവിഡ് അവശ്യ വസ്തുകൾക്ക് അമിത വില ഈടാക്കുന്നത് തടയാൻ സർക്കാർ കർശന നടപടികളിലേക്ക്
The government has taken strict measures to prevent Kovid from charging exorbitant prices for essential commodities
ലക്ഷദ്വീപിലെ സാഹചര്യം സ്ഫോടനാത്മകം: ഇ ടി
ലക്ഷദ്വീപിലെ സാഹചര്യങ്ങൾ സ്ഫോടനാത്മകമാക്കുകയാണ് അഡ്മിനിസ്ട്രേറ്റർ ചെയ്യുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി.
അനുദിനം വഷളായികൊണ്ടിരിക്കുന്ന അവിടത്തെ സാഹചര്യങ്ങൾ പലപ്പോഴും കേന്ദ്ര…
ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷം ജൂണ്‍ ഒന്നിന് ഓണ്‍ലൈനായി സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ തീരുമാനം. ഒന്നാം ക്ലാസിലേക്കുള്ള പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തും. ഓണ്‍ലൈനായി നടത്തിയ…
ഓക്‌സിജൻ പ്ലാന്റ് നിർമ്മാണം ട്രാൻസ്‌ഫോമർ ഉടൻ സ്‌ഥാപിക്കും
തിരൂർ: ജില്ലാ ആശുപത്രിയിൽ പി.എം. കെയർ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ഹൈവെ അതോറിറ്റിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഓക്‌സിജൻ പ്ലാന്റിനായി ട്രാൻസ്‌ഫോമർ സ്‌ഥാപിക്കാൻ നടപടികളായി.
കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബിക്ക് നിർദേശം കിട്ടിയ ഉടനെ ഉദ്യോഗസ്‌ഥർ…
ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
തിരൂർ: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വെട്ടം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെട്ടം പഞ്ചായത്തിലേക്ക് പി.പി.ഇ കിറ്റുകൾ നൽകി.
100 പി.പി.ഇ കിറ്റുകളാണ് നല്കിയത്.പഞ്ചായത്തോഫീസ് പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച്…
എ.ടി.എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിയമങ്ങളിൽ മാറ്റവുമായി എസ്.ബി.ഐ.
ന്യൂഡൽഹി: എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനും ചെക്ക്ബുക്ക് ചാർജുകളിലും മാറ്റങ്ങളുമായി എസ്.ബി.ഐ. ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകൾക്കാണ് പുതിയ നിയമങ്ങൾ ബാധകമാവുക. ജൂലൈ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ നിലവിൽ…
ദാമോദരന്‍ മൂസത് അന്തരിച്ചു.
തൃപ്രങ്ങോട്: തിരുമംഗലം ഇല്ലത്ത് പരേതനായ ദാമോദരന്‍ മൂസതിന്റെ മകന്‍ ജവഹര്‍ ദാമോദരന്‍ മൂസത് (64) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. മാതാവ് ശാന്ത. ഭാര്യ പത്മിനി. മക്കള്‍: ഉദയകുമാര്‍, പ്രവീണ്‍കുമാര്‍.…
യാസ് ചുഴലിക്കാറ്റ് ദുർബലമായി; ഒഡിഷയിലും ബംഗാളിലുമായി നാല് മരണം
യാസ് ചുഴലിക്കാറ്റ് ദുർബലമായി ജാർഖണ്ഡിൽ പ്രവേശിച്ചു. രണ്ട് സംസ്ഥാനങ്ങളിലായി നാല് പേർ മരിച്ചു. 50 തീരദേശ ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
ഒഡിഷയിലും പശ്ചിമ ബംഗാളിലും വൻതോതിൽ നാശനഷ്ടമുണ്ടായതിന് ശേഷമാണ് യാസ് ചുഴലിക്കാറ്റ് ജാർഖണ്ഡിൽ…
ലക്ഷദ്വീപിൽ വിവാദ നടപടികൾ ഫിഷറീസ് വകുപ്പിൽ നിന്ന് 39 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
Controversial proceedings in Lakshadweep 39 officials have been transferred from the Fisheries Department
