Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
മാസ്ക്കിന് വില കൂട്ടിയാൽ പിടിവീഴും
തിരൂർ: മാസ്ക്കിന് സർക്കാർ നിശ്ചയിച്ച തുക മറികടന്ന് വിലകൂട്ടി വിൽപന നടത്തുന്നതായി പരാതി വ്യാപകം. മാസ്ക് വില നിയന്ത്രണം പാലിക്കാത്ത കടകൾക്കെതിരെ നടപടിയുമായി അധികൃതർ രംഗത്ത്. തിരൂരിലെ…
സമൂഹമാദ്ധ്യമങ്ങള്‍ ഇന്ന് അര്‍ദ്ധരാത്രിക്ക് മുമ്പ് അടിയന്തര റിപ്പോര്‍ട്ട് നല്‍കണം’…
ന്യൂഡൽഹി: കേന്ദ്രം കൊണ്ടുവന്ന ഇന്‍റർമീഡിയറി പോളിസികള്‍ അംഗീകരിക്കുമോ എന്നതില്‍ തീരുമാനം ഇന്നു തന്നെ അല്ലെങ്കില്‍ എത്രയു വേഗം അറിയിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് ഇലക്‌ട്രോണിക്‌സ്- ഐ ടി…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8823
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4218 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1586 പേരാണ്. 2688 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8823 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
മംഗലം പഞ്ചായത്ത് വികസന സെമിനാർ നടത്തി. കുടിവെള്ളം, ആരോഗ്യം . കൃഷി എന്നിവയ്ക്ക് മുൻഗണന.
Mangalam Panchayat Development Seminar was conducted. Drinking water and health. Priority for agriculture.
കോവിഡ് ബാധിച്ചു മരിച്ചു.
കൂട്ടായി അങ്ങാടി പാലക്ക വളപ്പില്‍ കിഴക്കേ നാലകത്ത് പരേതനായ അബൂബക്കര്‍ മകന്‍ സിറാജുദ്ധീന്‍ (57) നര്യാതനായി.സഹോദരങ്ങള്‍ റസാഖ്.റംല
ലക്ഷദ്വീപിന്റെ ഭൂമിശാസ്ത്ര-ജനാധിപത്യ പൈതൃകം സംരക്ഷിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കണം: മുസ്ലിം…
ജനാധിപത്യ അവകാശങ്ങളും സാംസ്കാരിക തനിമയും സംരക്ഷിക്കാനുള്ള ലക്ഷദ്വീപ് ജനതയുടെ പോരാട്ടത്തിനൊപ്പം രാജ്യം ഒറ്റക്കെട്ടായി നിലയുറപ്പിക്കണമെന്ന് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി. ഇന്നലെ അടിയന്തിരമായി വിളിച്ച ദേശീയ കമ്മിറ്റിയാണ് ലക്ഷദ്വീപ് ജനതയോട്…
കെ.എ.ടി.എഫ് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകി
തിരൂർ: കെ.എ.ടി.എഫ് തിരൂർ ഉപജില്ലാ കമ്മിറ്റിയുടെ കീഴിൽ കോവിഡ് പ്രതിരോധ സാമഗ്രികൾ തിരൂർ നഗരസഭ ചെയർപേഴ്സൺ എ.പി.നസീമക്ക് സംസ്ഥാന സെക്രട്ടറി എം.മൻസൂർ കൈമാറി.ഉപജില്ലാ പ്രസിഡൻ്റ് സി.ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർമാൻ…
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിപിഐഎം കരിദിനം ആചരിച്ചു.
വളാഞ്ചേരി: കാര്ഷിക വിരുദ്ധ നിലപാട് സ്വീകരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക സമരം ആറ് മാസം പിന്നിടുന്നു.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.പി.എ എം കരിദിനമാചരിച്ചു.എസ്.എഫ്.എെ ദേശീയ അധ്യക്ഷന്‍…
സാമ്പാദ്യ കുടുക്ക നൽകി കുരുന്നുകളുടെ കൈത്താങ്ങ്
പറവണ്ണ :മഹാമാരിയുടെ ദുരിതകാലത്ത് മുഖ്യ മന്ത്രിയുടെ വാക്സിനെഷൻ ചലഞ്ചിലേക്ക് കുരുന്നുകൾ നൽകിയത് അവരുടെ സമ്പാദ്യ കുടുക്ക. മഹാമാരിയെ അതിജീവിക്കാൻ ഒരുമിച്ചു നിൽക്കണമെന്ന മുഖ്യമന്ത്രിയുടെ വാക്കുകളിൽ പ്രചോദനം ഉൾക്കൊണ്ടാണ് വാക്കാട് പട്ടത്ത്…
സംസ്ഥാനത്ത് ഇന്ന് 28,798 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ; 151 മരണം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂര്‍ 1304, ഇടുക്കി…
