Main Banner
Browsing Category

News

തിരൂർ ഇനി പ്ലാസ്റ്റിക് മാലിന്യ മുക്ത നഗരം

തിരൂർ: പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് റീസൈക്ലിങ് യൂണിറ്റിലേക്കെത്തിക്കുന്നതിനായി നഗരസഭ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവർത്തന ഉൽഘാടനം നഗരസഭാ ചെയർ പേഴ്‌സൺ നസീമ എ.പി.നിർവഹിച്ചു. ഇതിന്റെ ബൈലിങ് മെഷീൻ സ്‌വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ്…

രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകള്‍ കൂടുന്നു; മൂന്നാഴ്ചക്കിടെ 150% വര്‍ധന, 2109 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 150 ശതമാനമാണ് കേസുകളില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 31216 കേസുകളും 2109 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലാണ്…

ഇന്ധന വില വർദ്ധനവിനെതിരെ പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു

തിരൂർ: ഇന്ധന പാചക വാതക വില വർദ്ധനവിനെതിരെ UAE ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രതീകാത്മക പിന്നോക്ക യാത്ര സംഘടിപ്പിച്ചു സമര പരിപാടി മുബാറക് കൊടപ്പനക്കൽ അദ്ധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഉത്ഘാടനം DCC ജനറൽ സെക്രട്ടറി യാസർ…

എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

മലപ്പുറം എടവണ്ണയിൽ എ.എസ്.ഐയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ശ്രീകുമാറാണ് മരിച്ചത്.

മുസ്ലിം യൂത്ത് ലീഗ് അവകാശ ധർണ്ണ സംഘടിപ്പിച്ചു.

തിരൂർ: ന്യൂനപക്ഷ സ്കോളർഷിപ്പ് നിലനിർത്തുക, സാമുദായിക സ്പർദ്ധ വളർത്തി വോട്ട് രാഷ്ട്രീയം കളിക്കുന്ന സംസ്ഥാന സർക്കാർ നയം തിരുത്തുക, ന്യൂനപക്ഷ മുസ്ലിം വിദ്യാർത്ഥികൾക്ക് അവകാശപ്പെട്ട മുൻഗണന 100% ഉറപ്പ് വരുത്തുക, ന്യൂനപക്ഷ ആനുകൂല്യം സംബന്ധിച്ച…

പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി നിര്യാതനായി

തിരൂർ: സൗത്ത് അന്നാര പരുത്തിക്കുന്നൻ കോയക്കുട്ടി ഹാജി (66)വെസ്റ്റ് കോസ്റ്റ പെട്രോളിയം ഉടമയാണ്. നിര്യാതനായി. ഭാര്യ.കുഞ്ഞി ബീവി മക്കൾ. മുഹമ്മദ്ആഷിഖ് മുഹമ്മദ് നിയാസ് മുഹമ്മദ് ബിനീഷ് ശഹല അബൂബക്കർ ഖബറടക്കം…

നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 5186 കേസുകൾ,മാസ്ക് ധരിക്കാത്തത് 10818 പേർ.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5186 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1833 പേരാണ്. 3660 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10818 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ശനി,ഞായർ ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: ലോക്ക് ഡൗണിൽ പുതിയ മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിലേക്കാണ് പുതിയ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ചത്. ശനി, ഞായർ ദിവസങ്ങളിൽ ദിവസങ്ങളിൽ ഹോട്ടലുകളിൽ നിന്നും ഓൺലൈൻ ഡെലിവറി മാത്രമേ ഇനി അനുവ​ദിക്കൂ.…