Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പരപ്പനങ്ങാടിയിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ…
പരപ്പനങ്ങാടിയിലെ മത സാമൂഹ്യ വിദ്യാഭ്യാസ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന കെ മഹ്‌മൂദ് നഹ നിര്യാതനായി. പരപ്പനങ്ങാടിയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എജ്യുക്കേഷണൽ കോംപ്ലക്സ് ആന്റ് ചരിറ്റി സെന്ററിന്റെയും അതിനു കീഴിലുള്ള ഇശാഅത്തുൽ…
കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,402 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2941, തിരുവനന്തപുരം 2364, എറണാകുളം 2315, തൃശൂര്‍ 2045, കൊല്ലം 1946, പാലക്കാട് 1871, ആലപ്പുഴ 1679, കണ്ണൂര്‍ 1641, കോഴിക്കോട് 1492, കോട്ടയം 1349, കാസര്‍ഗോഡ്…
തിരൂർ നഗരസഭയിലെ ജനങ്ങൾ ജാഗ്രത പാലിക്കണം എ പി നസീമ
തിരൂർ: തിരൂരിൽ 654 കോവിഡ് കേസുകളാണ് ഇന്ന് ഇതുവരെ നഗരസഭയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
കൂടുതൽ കേസ് (52 എണ്ണം) വാർഡ് 32 ലും
കുറവ് കേസുകൾ (5 എണ്ണം) വാർഡ് 16 ലുമാണ് രോഗലക്ഷണമുള്ളവർ ടെസ്റ്റ് ചെയ്യാതെ സ്വയം…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 8579
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2002 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 924 പേരാണ്. 662 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 8579 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കോവിഡ് ബാധിച്ചു മരിച്ചു.
തിരൂർ: കൂട്ടായി അങ്ങാടി ചെങ്കാരി വളപ്പില്‍ പരേതനായ മമ്മികുട്ടി മകന്‍ ഇബ്രാഹിംകുട്ടി (59) നിര്യാതനായി.
ഭാര്യ ഹഫ്‌സത്ത്.മക്കള്‍ ഇര്‍ഷാദ് ഇസ്മായില്‍,ഫര്‍ഷാദ്,സിയാദ്,സൗഫിദ.മരുമകൾ ഷഹനാസ് പുറത്തൂര്‍,സഹോദരങ്ങള്‍…
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 29,704 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര്‍ 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര്‍ 1695, ഇടുക്കി 1075, പത്തനംതിട്ട…
കേന്ദ്ര സർക്കാർ അയച്ച 118 മെട്രിക് ടൺ ഓക്സിജൻ എത്തി.
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ…
ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായി; തിരച്ചില്‍ തുടങ്ങി
കോഴിക്കോട്: ബേപ്പൂരില്‍ നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാനില്ല. 15 തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. അജ്മീര്‍ ഷൈന ബോട്ടിനെ കുറിച്ച് ടൗട്ടേ ചുഴലിക്കാറ്റിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ബോട്ടിലെ തൊഴിലാളികളെല്ലാം…
രണ്ട് മന്ത്രിമാര്‍ വേണമെന്ന് ജോസ് കെ.മാണി; ടെം അടിസ്ഥാനത്തിലെന്ന് സിപിഎം
രണ്ടാം പിണറായി സര്‍ക്കാരില്‍ രണ്ടുമന്ത്രിമാര്‍ വേണമെന്ന് കേരള കോണ്‍ഗ്രസ്. എന്നാല്‍ ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മന്ത്രി ആയേക്കും. മന്ത്രി സ്ഥാനം ടെം അടിസ്ഥാനത്തില്‍ ആയിരിക്കും…
മഴക്കെടുതിയില്‍ നാലു മരണം
കര്‍ണാടകയില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത്് ആകെ 73 ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. മൂന്ന് തീരദേശ ജില്ലകളിലും മൂന്ന്…
