Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പ്രളയ ഭീഷണി കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് ഷട്ടർ തുറക്കണം തിരൂർ നഗരസഭ
തിരൂർ: ശക്തമായ കാറ്റും മഴയുടെയും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അടഞ്ഞു കിടക്കുന്ന കൂട്ടായി റെഗുലാറ്റർ കം ബ്രിഡ്ജ് ഷട്ടറുകൾ തുറക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് തിരൂർ നഗരസഭ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് തഹസിൽദാർക്ക്…
തിരൂർ നഗരസഭ മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ കലക്ടർ.
തിരൂർ: നഗരസഭ പ്രദേശം മുഴുവൻ കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. മുനിസിപ്പൽ പ്രദേശത്ത് കോവിഡ് വ്യാപനം കൂടുന്നതായി റിപ്പോർട്ട് ചെയ്യുന്നു.നഗരസഭ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ജില്ലയിൽ തന്നെ സി.എഫ്.എൽ.ടി.സി, യും ഡി.സി.സിയും…
കേരളത്തിന് വാക്സിൻ എപ്പോൾ നൽകും? കേന്ദ്രത്തോട് ഹൈകോടതി.
When will the vaccine be given to Kerala? High Court to the Center.
കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു
പരപ്പനങ്ങാടി: കാഞ്ഞിരശ്ശേരി രാജീവ് കുമാര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. പരപ്പനങ്ങാടിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കൊവിഡ് ബാധിച്ച് കോവൈ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.…
മുപ്പത് വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചു.
Thirty-year-old Kovis died of the disease.
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 11,979
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2707 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1268 പേരാണ്. 1096 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11,979 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
അടിയന്തരമായി 300 ടൺ മെഡിക്കൽ ഓക്സിജൻ ലഭ്യമാക്കണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ കേരള…
In a letter to the Prime Minister, the Chief Minister of Kerala demanded immediate supply of 300 tonnes of medical oxygen.
വാക്ക്ഇന്‍ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച
നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുളള വാക്ക് ഇന്‍ ഇന്റര്‍വ്യൂ വെള്ളിയാഴ്ച്ച(14-05-2021) രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണിവരെ ആശുപത്രി…
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍ 2261, പത്തനംതിട്ട 1301, ഇടുക്കി…
പെരുന്നാൾ ദിവസം സ്നേഹ വിരുന്നായി ജെ.സി.ഐ തിരൂരിന്റെ ബിരിയാണി വിതരണം
തിരൂർ: ചെറിയ പെരുന്നാൾ ദിവസം ബിരിയാണി പൊതിയുമായി ജെ.സി.ഐ തിരൂർ നഗരത്തിൽ.കോവിഡിനെതിരെ അഹോരാത്രം പ്രവർത്തിക്കുന്ന വ്യത്യസ്ത സർക്കാർ അര്ധസർക്കാർ സ്ഥാനപങ്ങൾ ഉൾപ്പെടെ 500ൽ അധികം ഭക്ഷണ പൊതികൾ നൽകിയതായി ജെ.സി.ഐ ഭാരവാഹികൾ അറിയിച്ചു.
ചെറിയ…
