Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ഇന്ത്യ അടിയന്തിരമായി ഇടപെടണം; ഗാസയിലെ ആക്രമണങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ്
മലപ്പുറം: പാലസ്തീന്-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ പാലസ്തീന് ഐക്യധാര്‍ഡ്യവുമായി ഈദ് ദിനത്തില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ്. ഹമാസിനു നേരെയുള്ള ആക്രമണം ഇസ്രായേല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും പികെ…
ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു.
ലക്നൗ: ഉത്തർപ്രദേശിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആർ. രഞ്ചു (29) ആണ് മരിച്ചത്.
രഞ്ചു മതിയായ ചികിത്സ ലഭിക്കാതെയാണ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു.
വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോൺഗ്രസും സി.പി.എമ്മും അടക്കം 12 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന്…
ആഘോഷങ്ങളില്ലാതെ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ
തിരുവനന്തപുരം: ആരവങ്ങളും ആഘോഷങ്ങളും കൂടിച്ചേരലുമില്ലാതെ സംസ്ഥാനത്ത് വിശ്വാസികൾ ഇന്ന് ചെറിയ പെരുന്നാൾ ആചരിക്കുന്നു. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ടാനത്തിന് ശേഷമാണ് ഇസ്ലാം മത വിശ്വാസികള്‍ പെരുന്നാളിനെ വരവേൽക്കുന്നത്. നന്മകളാല്‍ സ്ഫുടം…
തെക്കുംകാട്ടിൽ സൈതലവി ഹാജി (90) നിര്യാതനായി.
തിരൂര് :ചെംബ്ര തെക്കുംകാട്ടിൽ സൈതലവി ഹാജി (90) നിര്യയാതനായി .ഭാരിയ : പോനെരി ആയ്യിഷു ഉമ്മു ഹാജിുമ്മ (late )മക്കള്‍ : എറമ്മു ഹാജി a/s ബാപ്പു , ഫാതിമ , മരുമക്കന്‍ : എടക്ക്കണ്ടതില്‍ സലാം ഹാജി.മരുമകള്‍ : സുലൈഖ .
മയ്യിത്ത് കബറടക്കം വ്യാഴo…
സി പി ഐ എം തിരൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ സഹായ കേന്ദ്രത്തിന്…
The Kovid Defense Assistance Center was started under the leadership of the CPI (M) Tirur West Local Committee.
കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ വീട്ടിലൊതുങ്ങി ഈദ് ആഘോഷിക്കുക; പരസ്പര സ്നേഹവും ബഹുമാനവുമാണ്…
മലപ്പുറം: ഒരു മാസത്തെ കൃത്യമായ സംസ്കാര മുറകൾക്ക് ശേഷമാണ് വിശ്വാസികൾ ഈദ് ആഘോഷിക്കുന്നത്.കോവിഡിൻ്റെ പശ്ചാത്തലത്തിൽ വിശ്വാസികൾ സ്വന്തം വീട്ടിലൊതുങ്ങിയാണ് ഈദ് ആഘോഷിക്കേണ്ടതെന്നും പരസ്പര സ്നേഹവും ബഹുമാനവുമാണ് ഈദിൻ്റെ സന്ദേശമെന്നും പാണക്കാട്…
സയണിസ്റ്റ് ഇസ്രായേലിനെതിരെ പൊരുതുന്ന ഫലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം; ഇന്ത്യ കുറ്റകരമായ മൗനം…
Solidarity with the Palestinian people fighting against Zionist Israel; India must end criminal silence: Muslim League
തലക്കാട് സിപിഐ എം ഓഫീസിൽ ആരംഭിച്ച കോവിഡ് സൗജന്യ സഹായ കേന്ദ്രത്തിലേക്ക് ഓക്സിജൻ സിലിണ്ടർ കൈമാറി.
Kovid handed over the oxygen cylinder to the free help center started at the CPI (M) office in Talakad.
കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 43,529 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂർ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂർ 2346, പത്തനംതിട്ട 1339,…
