Main Banner
Browsing Category

News

സൗദിയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഏർപ്പെടുത്തണം- ഇ. ടി

കോവിഡ് പ്രതിസന്ധി മൂലം മടങ്ങിപോകാൻ സാധിക്കാത്ത പ്രവാസികൾക്ക് സൗദി അറേബ്യയിലേക്ക് നേരിട്ടുള്ള യാത്ര സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടു മുസ്ലിം ലീഗ് പാർലിമെന്ററി പാർട്ടി ലീഡർ ഇ.ടി.മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശ കാര്യ മന്ത്രിക്ക്…

പരപ്പനങ്ങാടിയിൽ എക്സൈസ് സംഘംത്തിന്റെ വൻ ലഹരി വേട്ട 

പരപ്പനങ്ങാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ സാബു ആർ ചന്ദ്ര-യുടെ നേതൃത്വത്തിലുള്ള റേഞ്ച് പാർട്ടിയും എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖലാ സ്ക്വാഡും മലപ്പുറം എക്സൈസ് ഇന്റലിജൻസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു യുവാക്കൾ 43.5 കിലോഗ്രാം…

നൂറിന്റെ നിറവില്‍ പികെ വാര്യർ

മലപ്പുറം: ആയുര്‍വേദ ആചാര്യന്‍ പി കെ വാര്യരുടെ നൂറാംപിറന്നാള്‍ നാളെ. ആശംസകളുമായി പ്രമുഖകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുഖ്യമന്ത്രി പിണറായി വിജയന്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ എന്നിവരെല്ലാം ആയുര്‍വേദ കുലപതിക്ക് ആശംസകള്‍ നേര്‍ന്നു.…

ഇളവിൽ മാറ്റമില്ല, 16 വരെ ലോക്ക്; 12,13 സമ്പൂർണ ലോക്ക് ഡൗൺ, പരീക്ഷകൾ ജൂൺ 16നു ശേഷം

തിരുവനന്തപുരം: ഇളവുകളിൽ കാര്യമായ മാറ്റമില്ലാതെ സംസ്ഥാനത്ത് ലോക്ക് ഡൗൺ 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. 12,13 തീയതികളിൽ സമ്പൂർണ ലോക്ക് ഡൗൺ. എല്ലാ പരീക്ഷകളും ജൂൺ 16നു ശേഷം നടത്തിയാൽ മതിയെന്നും മുഖ്യമന്ത്രി പിണറായി…

തിരൂർ നഗരസഭയിൽ “ഉന്നതി” പദ്ധതി ആരംഭിച്ചു.

തിരൂർ: കോവിഡ് മുക്തിക്ക് ശേഷവും കണ്ടു വരുന്ന ശാരീരിക വിഷമതകൾക്ക് ഫലപ്രദമായ ഫിസിയോ തെറാപ്പിയിലൂടെ ആശ്വാസമരുളുന്ന "ഉന്നതി" പദ്ധതി തിരൂർ നഗരസഭയിൽ ആരംഭിച്ചിരിക്കുകയാണ്. കേരള അസോസിയേഷൻ ഫോർ ഫിസിയോ തെറാപ്പിസ്റ്റ്…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 9769

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4580 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1630 പേരാണ്. 3069 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 9769 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

നയം മാറ്റി മോഡി; രാജ്യത്ത് ഇനി വാക്സിൻ സൗജന്യം

സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ വാക്‌സിന്‍ നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ജൂണ്‍ 21 മുതല്‍…

പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ നരേന്ദ്രമോദിയുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.

തിരൂർ: പെട്രോൾ വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ തിരൂരിൽ നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധം നടത്തി. പെട്രോൾ വില ലിറ്ററിന് നൂറ് രൂപയിൽ വർധിപ്പിക്കുകയും ഡീസൽ വിലയിലും വർധനവ് വരുത്തി ജനജീവിതം ദുസ്സഹമാക്കിയ…