Main Banner
Browsing Category

News

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍ 684, കാസര്‍ഗോഡ് 520, പത്തനംതിട്ട…

പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.

തിരൂർ: ജൂൺ 5 ലോക പരിസ്ഥിതി ദിനമായ ഇന്ന് പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരൂരിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന തോടുകളും, തണ്ണീർതടങ്ങളും നികത്തിയുള്ള അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നിൽപ്പ് സമരം സംഘടിപ്പിച്ചു. തിരൂർ…

ശുചീകരണ പ്രവർത്തനം നടത്തി.

താനൂർ : ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനത്തിന്റ ഭാഗമായി എസ് ഡി പി ഐ താനൂർ മുനിസിപ്പൽ കമ്മറ്റിക്ക് കീഴിൽ വിവിധ ബ്രാഞ്ചുകളിൽ ശുചീകരണ പ്രവർത്തനം നടത്തുകയും വൃഷതൈ നട്ടു പിടിപ്പിക്കുകയും അണുനശീകരണം നടത്തുകയും ചെയ്തു മുനിസിപ്പൽ തല ഉത്ഘാടനം മണ്ഡലം…

വ്യക്തി ശുചിത്വം മാത്രം പോര പരിസര ശുചിത്വവും വേണം, മുൻസിപ്പൽ ചെയർ പേഴ്സൺ എ പി നസീമ

തിരൂർ - ലോകപരിസ്ഥിതി ദിനമായ ജൂൺ 5 ന്ന് ഓയിസ്കാ ഇന്റർനാഷണൽ ജില്ലാ ചാപ്പറും വെട്ടത്തു നാട് ചരിത്ര സാംസ്കാരിക സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഔഷധവൃക്ഷ തൈകൾ നട്ടുവളർത്തുകയും പരിസര ശുചീകരണ പരിപാടിയും വെട്ടത്തു നാടിന്റെയും ഓയിസ്കയുടെയും ജില്ലാ…

ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരൂർ നഗരസഭയുടെ ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി തുമരക്കാവ് ഏഴാം വാർഡിലെ ഹോമിയോ ഡിസ്പൻസറിയും പരിസരവും ശുചീകരിച്ചു വാർഡ് കൗൺസിലർ പ്രസന്ന പയ്യാപ്പന്ത ഉത്ഘാടനം ചെയ്തു. തുടർന്ന് വാർഡിലെ പൊതു…

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവർ 37.27 ലക്ഷം

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി മുപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.27…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു.മാസ്ക് ധരിക്കാത്തവർ 10610

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4268 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1450 പേരാണ്. 2972 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10610 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

ബാലിയിൽ അബുബക്കർ നിര്യാതനായി.

തിരൂർ: വെട്ടം ഈസ്റ്റ്‌ അരിക്കാഞ്ചിറ ബാലിയിൽ അബുബക്കർ (68) നിര്യാതനായി. സി പി ഐ എം ഈസ്റ്റ് അരിക്കാഞ്ചിറ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: നഫീസ. മക്കൾ: ഷാഫി, ഷെരീഫ്, സെമീർ ,നിസാർ, സൈബുന്നീസ .  മരുമക്കൾ: ഫൗസിയ, ഖൈറുന്നീസ, ഷബാനത്ത്,…

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 16,229 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2300, തിരുവനന്തപുരം 2007, പാലക്കാട് 1925, കൊല്ലം 1717, എറണാകുളം 1551, തൃശൂര്‍ 1510, ആലപ്പുഴ 1198, കോഴിക്കോട് 1133, കോട്ടയം 636, കണ്ണൂര്‍ 621, പത്തനംതിട്ട 493, ഇടുക്കി 474,…