Main Banner
Browsing Category

News

തിരൂർ നഗരസഭയിൽ ഡിവൈഎഫ്ഐ സേവനത്തിന് പണം തട്ടിയെന്ന ആരോപണവുമായി യൂത്ത് ലീഗ്

തിരൂർ:തിരൂർ നഗരസഭക്കെതിരെയും, യൂത്ത് ലീഗിനെതിരെയും ആരോപണം ഉന്നയിക്കുന്ന ഡി.വൈ.എഫ്. ഐ ആണ് സേവനത്തിന് പണം തട്ടിയതെന്ന് മുസ്ലിം യൂത്ത് ലീഗ് തിരൂർ മുനിസിപ്പൽ ഭാരവാഹികൾ. തിരൂർ നഗരസഭാ പരിധിയിൽ മാത്രം കോവിഡ് സേവന പ്രവർത്തനങ്ങൾക്കു…

സി പി എം അപവാദ പ്രചാരണങ്ങൾ നടത്തി വിവാദങ്ങളുണ്ടാക്കുന്നു- ഭരണസമിതി.

തിരൂർ നഗരസഭയിൽ സമ്പൂർണ ശുചീകരണ പരിപാടി ജൂൺ 5,6 തിയ്യതികളിൽ നടക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ എ.പി നസീമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 5ന് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി 1500 വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കും. മുനിസിപ്പൽ തല ഉദ്ഘാടനം 5ന്…

വെട്ടം, വളവന്നൂർ സി.എച്ച്.സി കളിൽ പത്ത് ബെഡുകളോടെയുള്ള ഐസൊലേഷൻ സൗകര്യമൊരുക്കാൻ ബജറ്റിൽ പ്രഖ്യാപനം

തിരൂർ: മണ്ഡലത്തിൽ വളവന്നൂർ, വെട്ടം സി.എച്ച്.സി കളിൽ പത്ത് ബെഡുകളോടെയുള്ള ഐസൊലേഷൻ വാർഡുകൾ സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ പീഡിയാട്രിക് ഐ.സി.യു വും പ്രഖ്യാപിച്ചു.തീരദേശ മേഖലയിൽ സുരക്ഷയൊരുക്കുമെന്ന്…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം ബജറ്റ്‌ ഇന്ന്‌

തിരുവനന്തപുരം: കോവിഡ്‌ രണ്ടാം തരംഗത്തിന്റെ പ്രതിസന്ധിയ്‌ക്കിടയില്‍ രണ്ടാം പിണറായി സര്‍ക്കാരിന്റെ കന്നി ബജറ്റ്‌ ഇന്ന്‌. രണ്ട്‌ ഇടതുപക്ഷ സര്‍ക്കാരുകളുടെ ധനമന്ത്രിയായിരുന്ന ഡോ. ടി.എം. തോമസ്‌ ഐസക്കിന്റെ പിന്‍ഗാമിയായി ചുമതലയേറ്റ ധനമന്ത്രി…

നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4453 പേര്‍ക്കെതിരെ കേസെടുത്തു. മാസ്ക് ധരിക്കാത്തവർ 11198

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4453 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1492 പേരാണ്. 3054 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 11198 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…

തെക്കുമ്പാട്ട് ചെമ്പി നിര്യാതയായി

തിരൂർ: പുല്ലൂർ തെക്കുമ്പാട്ട് ചെമ്പി ( 68) നിര്യാതയായി. ഭർത്താവ്: പരേതനായ അയ്യപ്പൻ . മക്കൾ. സരോജിനി, ശ്രീനി, ബാബു, രാജൻ, മനോജ്‌, പ്രദീപ്‌. മരുമക്കൾ. ലീല , അനീഷാ, പ്രിയസുധ, രമ്യ, ഷീബ, വാസു. ശവസംസ്കാരം വെള്ളി 11…

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഒന്‍പതാം തിയതി വരെ അധികനിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ജൂണ്‍ അഞ്ചു മുതല്‍ ഒമ്പതു വരെയാണ് ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.…