Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു മാസ്ക് ധരിക്കാത്തവർ 17,730 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4436 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 973 പേരാണ്. 103 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17,730 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കേരളത്തിൽ ഇന്ന് 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂർ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂർ 1985, പത്തനംതിട്ട 1093,…
ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി
കൊള്ള ലാഭം കൊയ്യുന്ന സ്‌കൂളുകള്‍ക്കെതിരെ സുപ്രീംകോടതി. ഓണ്‍ലൈന്‍ ക്ലാസ് തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് കുറക്കണമെന്ന് സുപ്രീംകോടതി പറഞ്ഞു. കാമ്പസുകളില്‍ നല്‍കുന്ന പല സൗകര്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കാന്‍…
സത്യപ്രസ്താവന എഴുതേണ്ട രീതി.
പുറത്തിറങ്ങുന്നവർ കയ്യിൽ കരുതേണ്ട സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന എഴുതേണ്ട രീതി.
സത്യപ്രസ്താവന
............................ എന്ന ഞാൻ ......... നമ്പർ വാഹനത്തിൽ ............. എന്ന ഭാഗത്തു നിന്നും…
പിലാക്കൽ ആമിനുമ്മ നിര്യാതയായി
തിരൂർ: തലക്കാട് പാറശ്ശേരി സ്വദേശി പിലാക്കൽ ആമിനുമ്മ (75) നിര്യാതയായി. ഭർത്താവ്: കുഞ്ഞുമൊയ്തീൻ .
മക്കൾ: അഷ്റഫ്, നൗഷാദ്, സലീം, അൻവർ, ഹസീന,ജസീന, ഷഹീന, ഷെറീന,
മരുമക്കൾ: നഫീസ, ജെബി നിഷ, നൂർജഹാൻ,ഹസീന, അബ്ദുൽ ഗഫൂർ, അസ്ലം, ബഷീർ,…
പിണറായി വിജയൻ അർജുനന്റെ പുനർജന്മമാണെന്ന്; സ്വാമീ സന്ദീപാനന്ദഗിരി
അയ്യപ്പന്റെയും ദേവഗണങ്ങളുടേയും സംഖ്യ 99 ആണെന്ന് സ്വാമി സന്ദീപാനന്ദഗിരി കൾ ഫേസ്ബുക്കിൽ കുറിച്ചു
നിറവാർന്ന 9 9 ന്റെ രഹസ്യം.
പൌരാണിക ഭാരതീയ സങ്കൽപ്പത്തിൽ 9 നെ ബ്രഹ്മസംഖ്യ എന്നാണ് അറിയപ്പെടുന്നത്.
ഓങ്കാര പൊരുളായ അയ്യപ്പന്റെ…
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്
പുതിയ നിയമസഭയിലും രമേശ് ചെന്നിത്തലയാവും പ്രതിപക്ഷ നേതാവ്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചാല്‍ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുന്നിലേക്ക് കൊണ്ടുവന്ന ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ നയിക്കാനാവില്ലെന്ന് ഇന്നലെ സഹപ്രവര്‍ത്തകരോട്…
നിയന്ത്രണങ്ങളുടെ ലംഘനം; 3714 പേർക്കെതിരെ കേസ്, 16,144 മാസ്ക്ക് ധരിക്കാത്തവർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3714 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1021 പേരാണ്. 482 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 16,144 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കൊടിഞ്ഞി ഫൈസൽ വധ കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ
തിരൂരങ്ങാടി : കൊടിഞ്ഞി ഫൈസൽ വധക്കേസ് പ്രതിയുടെ പിതാവിൻ്റെ മരണം ദുരൂഹതയെന്ന് നാട്ടുകാർ.തിരൂരങ്ങാടി പള്ളിപ്പടി സ്വദേശി തയ്യില്‍ അപ്പു (65) വിനെയാണ് കൈകൾ ബന്ധിച്ച നിലയിൽ പുഴയിൽ മരിച്ച നിലയിൽ കണ്ടത്.
കഴിഞ്ഞ പുലര്‍ച്ചെ മുതല്‍ ഇയാളെ…
സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കൊവിഡ്, 49 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.37 ശതമാനം
സംസ്ഥാനത്ത് ഇന്ന് 31,959 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4238, തൃശൂര്‍ 3942, എറണാകുളം 3502, തിരുവനന്തപുരം 3424, മലപ്പുറം 3085, കോട്ടയം 2815, ആലപ്പുഴ 2442, പാലക്കാട് 1936, കൊല്ലം 1597, *കണ്ണൂര്‍* *1525* , പത്തനംതിട്ട 1082,…
