Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വോട്ടെണ്ണല്‍ എട്ടു മണിക്കു തുടങ്ങും; ആദ്യ ഫല സൂചനകള്‍ ഒന്‍പതു മണിയോടെ: നടപടി ക്രമങ്ങള്‍ ഇങ്ങനെ
നാളെ (ഞായറാഴ്ച) കേരളം കാത്തിരിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയാണ്വാനോളം പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അതുപോലെ തന്നെ വിവരങ്ങളിറായാനുള്ള ആകാംക്ഷ ആകാശത്തോളമുണ്ട് പൊതു ജനങ്ങല്‍ക്കും. എന്നാൽ വോട്ടെണ്ണല്‍ കേന്ദ്രത്തിലെ നടപടി…
നിർത്തിയിട്ട ലോറിയിൽ മറ്റൊരു ലോറിയിടിച്ചു ഡ്രൈവർ മരിച്ചു.
എടവണ്ണ: സീതി ഹാജി പാലത്തിന് സമീപംരാവിലെ 5 ന് ആയിരുന്നു സംഭവം. പാലത്തിന് സമീപം പാർക്ക് ചെയ്തിരുന്ന ലോറിയുടെ പിന്നിൽ വന്ന് മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവർ ഉറങ്ങിയത് ആവാം കാരണം എന്ന് കരുതുന്നു.
ലോറി ഡ്രൈവറേയും ക്ലീനറേയും…
ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ കോവിഡ് അഡ്മിഷൻ നിർത്തി വെച്ചു.
ഓക്സിജൻ ക്ഷാമം, തിരൂരങ്ങാടി ആവശ്യത്തിനു ഓക്സിജൻ സംവിധാനം ഇല്ലാത്തതിനാൽ താലൂക് ആശുപത്രിയിലെ കോവിഡ് ചികിത്സ കേന്ദ്രത്തിൽ അഡ്മിഷൻ നിർത്തി വെച്ചു. സെൻട്രലൈസ്ഡ് ഓക്‌സിജൻ വിതരണത്തിന് ആകെ 10 സിലിണ്ടറുകൾ ആണുള്ളത്. ഇപ്പോൾ തന്നെ 35 രോഗികൾ ഉണ്ട്. ഇനി…
സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു.വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. എപ്രില്‍ 28നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഉത്തര്‍പ്രദേശ്…
മേയ് ഒന്നു മുതൽ നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ഹൈകോടതി…
കൊച്ചി: വോട്ടെണ്ണലിനും തുടർന്നുള്ള ആഹ്ലാദ പ്രകടനത്തിനുമായി മേയ് ഒന്നു മുതൽ നാല് വരെ കൂട്ടംകൂടുന്നതും പ്രകടനം നടത്തുന്നതും ഹൈകോടതി വിലക്കി. തെരഞ്ഞെടുപ്പ് കമീഷനും സർക്കാറും…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5050 കേസുകള്‍; മാസ്ക് ധരിക്കാത്തത് 21638 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5050 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1207 പേരാണ്. 114 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 21638 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ഇരുചക്രവാഹനങ്ങളിൽ ഒരാൾ മാത്രം മുഖ്യമന്ത്രി
തിരുവനന്തപുരം: ഇരുചക്രവാഹനങ്ങളിൽ കുടുംബാംഗങ്ങളാണെങ്കിൽ മാത്രമേ രണ്ടുപേർ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരുവരും ഇരട്ട മാസ്ക് ധരിക്കണം. കുടുംബാംഗങ്ങൾ അല്ലെങ്കിൽ ഒരാളെ മാത്രമേ അനുവദിക്കൂ.
നാളെയും മറ്റന്നാളും കടുത്ത…
‘ഡബിള്‍ മാസ്ക്’ അത്യവശ്യം; മാസ്ക് ധരിക്കുന്നതിൽ ബോധവത്കരണം ആവശ്യമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് കേസുകള്‍ കൂടുന്ന അവസ്ഥയില്‍ മാസ്ക് ധരിക്കേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്ത സമ്മേളനത്തില്‍ ഡബിള്‍ മാസ്കിന്‍റെ പ്രധാന്യവും, ഇതിന് വേണ്ടി എല്ലാ തുറയിലുള്ള ആളുകളും…
അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് മെയ് 31 വരെ വിലക്ക്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മെയ് 31 വരെ നീട്ടിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചു.
കാര്‍ഗോ വിമാനങ്ങൾക്കും ഡിജിസിഎ അനുമതി നൽകുന്ന പ്രത്യേക…
ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കർശന നടപടി
എറണാകുളം: ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ആംബുലന്‍സുകള്‍ക്ക് തുല്യമായ പരിഗണന നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്.…
