Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കാണ്മാനില്ല
ചേലേമ്പ്ര തുറക്കല്‍ തയ്യില്‍ വീട്ടില്‍ നിസാര്‍ എന്നയാളുടെ മകന്‍ ദാനിഷ് മിന്‍ ഹജിനെ ( 17 വയസ്) ചേലൂപ്പാടത്തുള്ള വീട്ടില്‍ നിന്ന് 2021 ഏപ്രില്‍ ഒന്ന് മുതല്‍ കാണ്മാനില്ല.
കണ്ടെത്തുന്നവര്‍ തേഞ്ഞിപ്പലം പൊലീസ് സ്‌റ്റേഷനുമായി…
സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; 35,013 പേര്‍ക്ക് കൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 25.34
കേരളത്തിൽ ഇന്ന് 35,013 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5287, കോഴിക്കോട് 4317, തൃശൂർ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂർ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202,…
എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഓപ്പോ
കൊച്ചി: പ്രമുഖ ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഓപ്പോ, ഓപ്പോ എ53എസ് 5ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പോക്കറ്റ് ഫ്രണ്ട്ലി വിഭാഗത്തില്‍ ഏറ്റവും ആകര്‍ഷകമായ സവിശേഷതകളുമായി എത്തുന്ന ഫോണിന് 14,990 രൂപ മാത്രമാണ് പ്രാരംഭ വില. മീഡിയ…
സുപ്രിം കോടതി വിധി ആശ്വാസകരം- ഇ. ടി മുഹമ്മദ് ബഷീർ എം. പി
സിദ്ധിഖ് കാപ്പൻ വിഷയത്തിൽ ആശ്വാസകരമായ തീരുമാനമാണ് സുപ്രീം കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളതെന്നു മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. മുഹമ്മദ് ബഷീർ എം. പി. വിദഗ്ധ ചികിത്സക്കായി ഡൽഹിയിലേക്ക് മാറ്റുന്നത് ആശ്വാസകരമാണ്.…
ലോക്ക്ഡൗണ്‍ വേണ്ട, ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ വേണ്ടെന്ന് മന്ത്രിസഭാ യോഗ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ ആകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം വെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിസഭാ…
സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്
മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പ് തള്ളിയാണ് സുപ്രിംകോടതി ഇടപെടല്‍. എയിംസിലേക്കോ മറ്റേതെങ്കിലും സര്‍ക്കാര്‍…
കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും.
ന്യൂഡല്‍ഹി : കുട്ടികള്‍ക്കുള്ള വാക്‌സിന്‍ വിതരണം ഇനിയും വൈകും. കുട്ടികള്‍ക്കുള്ള വാക്സീന്‍ ട്രയല്‍ ഫലം വരുന്നതു വരെ കാക്കാനാണ് ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം.
കുട്ടികളിലെയും മുതിര്‍ന്നവരിലെയും പ്രതിരോധ സംവിധാനം ഒരുപോലെയല്ല.…
കൊവിഡ് പ്രതിസന്ധി; ഇന്ത്യക്ക് സഹായം നൽകാൻ അമേരിക്ക
ന്യൂയോര്‍ക്ക്: കൊവിഡ് പ്രതിസന്ധി നേരിടാൻ ഇന്ത്യക്ക് എന്ത് സഹായവും നൽകാൻ അമേരിക്ക തയ്യാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. വാക്സീൻ നിർമ്മാണത്തിന് ആവശ്യമായ യന്ത്ര സാമഗ്രികളും, മരുന്നുകളും ഉടൻ നൽകും.
രോഗവ്യാപനം കുറയുന്നതിനാൽ മാസ്ക്…
നിയന്ത്രണങ്ങളുടെ ലംഘനം; സംസ്ഥാനത്ത് ഇന്ന് 4651 കേസുകൾ, മാസ്ക് ധരിക്കാത്തത് 20214 പേർ
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1006 പേരാണ്. 52 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 20214 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’; ഉത്തരങ്ങളെഴുതി നൽകേണ്ടത് മേയ് 10ന് അകം
കോവിഡ് നിയന്ത്രണങ്ങളെത്തുടർന്നു പരീക്ഷ ഒഴിവായ 1 മുതൽ 9 വരെ ക്ലാസ് വിദ്യാർഥികൾക്കു ‘വീട്ടുപരീക്ഷ’ തുടങ്ങുന്നു. കുട്ടികളുടെ പഠനനിലവാരം അളക്കാൻ വിദ്യാഭ്യാസ വകുപ്പു തയാറാക്കിയ പഠനമികവുരേഖയുടെ വിതരണം തുടങ്ങി. 8, 9 ക്ലാസുകളിലെ കുട്ടികൾക്കാണ്…
