Main Banner
Browsing Category

News

തറയിൽ പറമ്പിൽ ചക്കി നിര്യാതയായി

തിരൂർ: ബി പി അങ്ങാടി പാറശ്ശേരി തറയിൽ പറമ്പിൽ ചക്കി (87) നിര്യാതയായി. ഭർത്താവ് പരേതനായ മാടമ്പി . മക്കൾ: അയ്യപ്പൻ, രാഘവൻ, ദേവകി, രാധ, പരേതനായ കേശവൻ. മരുമക്കൾ: പ്രേമലത, പ്രേമ, പരേതനായ കൃഷ്ണൻ

റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ജനിതക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തിൽ റെയിൽവേസ്റ്റേഷനുകളിലെയും വിമാനത്താവളങ്ങളിലെയും പരിശോധനകൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം മുന്നിൽ കണ്ട് ഓക്സിജൻ കിടക്കകളുടെ…

കേരളത്തിൽ ഇന്ന് 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163,…

സ്ഥിതി അതീവ ഗുരുതരം: കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് 13 ജില്ലകളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കൂടുതല്‍ രൂക്ഷമാക്കാന്‍ പ്രാപ്തിയുള്ള ജനിതകമാറ്റ വൈറസ് സാന്നിധ്യം രൂക്ഷമായത് ഒരു മാസത്തിനിടെ. ഫെബ്രുവരിയില്‍ ലണ്ടനിലെ വൈറസ് വകഭേദം മാത്രമായിരുന്നു കേരളത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഒരു…

വോട്ടെണ്ണൽ ദിനത്തിൽ ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു.

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ മേയ് രണ്ടാം തീയതി വോട്ടെണ്ണലിന് ശേഷമുള്ള ആഹ്ളാദപ്രകടനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചു. വോട്ടെടുപ്പ് നടന്ന കേരളം, തമിഴ്നാട്, പുതുച്ചേരി, ബംഗാൾ, അസം എന്നീ അഞ്ചിടങ്ങളിലും വിലക്ക്…

മന്‍സൂര്‍ വധം; സിപിഎം പ്രവര്‍ത്തകൻ പിടിയിൽ, വീട്ടില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: പാനൂര്‍ മൻസൂർ വധക്കേസില്‍ ഒരാൾ കൂടി പിടിയിൽ. സിപിഎം പ്രവർത്തകനായ കടവത്തൂർ സ്വദേശി പ്രശോഭാണ് പിടിയിലായത്. ഇയാളാണ് ബോംബ് നിർമ്മിച്ച് നൽകിയതെന്ന് പൊലീസ് പറഞ്ഞു. പ്രശോഭിന്‍റെ വീട്ടിൽ നിന്നും ആയുധങ്ങൾ കണ്ടെടുത്തു. വോട്ടെടുപ്പ്…

വാട്‌സാപ്പ് ഗ്രൂപ്പ് അംഗത്തിന്റെ ചെയ്തികൾക്ക് : അഡ്മിൻ ഉത്തരവാദിയല്ല -ബോംബെ ഹൈക്കോടതി

മുംബൈ: വാട്സാപ്പ് ഗ്രൂപ്പിലെ ഏതെങ്കിലും ഒരു അംഗം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയാൽ അതിന്റെ ഉത്തരവാദിത്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്ററിൽ ആരോപിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് വിധിച്ചു. അംഗങ്ങൾ പോസ്റ്റുചെയ്യുന്ന കാര്യങ്ങൾ…

മെയ് മുതൽ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമെന്ന് കർണാടക

ബംഗളൂരു: പതിനെട്ടു വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് മെയ് ഒന്നുമുതൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കർണാടക. മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സർക്കാർ നടത്തുന്ന എല്ലാ വാക്സിനേഷൻ കേന്ദ്രങ്ങളിലും…

പ്രാണവായു കിട്ടാതെ പിടയുന്നവര്‍ക്കായി ഒരു കോടിയുടെ ഓക്‌സിജന്‍ ‘സക്കാത്ത്’

നാഗ്പൂര്‍: പ്രാണവായു കിട്ടാതെ കൊവിഡ് രോഗികള്‍ നാടെങ്ങും പിടഞ്ഞുമരിക്കുന്നതിനിടെ, ഒരു കോടിയിലേറെ രൂപ വിലവരുന്ന മെഡിക്കല്‍ ലിക്വിഡ് ഓക്‌സിജന്‍ സൗജന്യമായി സര്‍ക്കാര്‍ ആശുപത്രികള്‍ക്കും മെഡിക്കല്‍ കോളജുകള്‍ക്കും എത്തിച്ചുകൊടുക്കുകയാണ്,…

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3651 കേസുകള്‍;  മാസ്ക് ധരിക്കാത്തത് 15011 പേര്‍  

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3651 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1053 പേരാണ്. 124 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 15011 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്…