Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വടക്കിണിയേടത്ത് മറിയക്കുട്ടി നിര്യാതയായി.
തിരൂർ: ചെമ്പ്ര വടക്കിണിയേടത്ത് .മറിയക്കുട്ടി (72) നിര്യാതയായി.
ഭർത്താവ്. മൊയ്തീൻ കുട്ടി
മക്കൾ. നാസർ, ഷംസു, ഷമീർ, ജമീല
മരുമക്കൾ.സഫിയ, റഹിയാനത്ത്, നാഷിദ, അഹമ്മദ് കുട്ടി
സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍…
കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ
കോവിഡ് വാക്സിനേഷൻ ക്യാമ്പ്തിരൂർ: നഗരസഭ 29,30,31വാർഡ് കളിലെ 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 27-ന് തെക്കൻ അന്നാര എ.എം.എൽ.പി.സ്കൂളിൽ വെച്ച് നടക്കും.രാവിലെ ഒമ്പതര മുതൽ ഉച്ചക്ക് ഒന്നു വരെയാണ് ക്യാമ്പ്. വാക്‌സിൻ…
മൂന്ന് ദിവസത്തെ തെളിവെടുപ്പിന് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
കഞ്ഞിപ്പുര: ചോറ്റൂര്‍ സുബീറ ഫര്‍ഹത്ത്നെ കൊലപ്പെുത്തിയ കേസില്‍ പിടിയിലായ പ്രതി അൻവറിനെ സംഭവ സ്ഥലത്തെത്തിച്ച് പൊലിസ് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്റ് ചെയ്തു. വളാഞ്ചേരി സി.ഐ പി.എം സമീറിന്റെ…
കൊവിഡ് രണ്ടാം തരംഗം: ഇന്ത്യയ്ക്ക് സഹായവുമായി സിംഗപ്പൂർ
കൊറോണ വ്യാപനത്തിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി സിംഗപ്പൂർ. ദ്രവീകൃത ഓക്സിജൻ സൂക്ഷിക്കാനുള്ള ക്രയോജെനിക് കണ്ടെയ്നറുകളുമായി സിംഗപ്പൂരിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനം പറന്നിറങ്ങി.
നാല് കണ്ടെയ്നറുകളാണ് ഇന്ത്യയിൽ…
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതിന് രണ്ട് പോലിസുകാർക്ക് സസ്പെൻഷൻ. തിരുവന്തപുരം ജില്ലയിലെ മലയിൻകീഴ്, നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെ പോലീസുകാരെയാണ് സസ്പെൻഡ് ചെയ്ത്.
മലയിൻകീഴ് പോലീസ് സ്റ്റേഷനിലെ…
പഞ്ചാബിലും ഓക്സിജൻ ക്ഷാമം: ആറ് മരണം
അമൃത്സർ: പഞ്ചാബിൽ ഓക്സിജൻ ക്ഷാമം മൂലം ആറ് രോഗികൾ മരിച്ചു. അമൃത്സറിലെ സ്വകാര്യ ആശുപത്രിയിൽ രാവിലെയാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ അഞ്ച് പേർ കോവിഡ് 19 ബാധിച്ച്…
ഇന്നും മൂന്ന് ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 3,49,691 പേർക്ക് കൊവിഡ്
രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 3,49,691 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,767 പേർ രോഗം ബാധിച്ച് മരിച്ചു. 2,17,113 പേർ രോഗമുക്തി നേടി. അഞ്ച് സംസ്ഥാനങ്ങളിൽ 53 ശതമാനമാണ് കൊവിഡ് ബാധിതർ.…
ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണം; രമേശ് ചെന്നിത്തല.
ന്യൂഡൽഹി: ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക് നൽകണമെന്ന് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.…
കോവാക്സിൻ; സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന്‍റെ വില പുറത്തുവിട്ടു. സംസ്ഥാനങ്ങൾക്ക് ഒരു ഡോസ് 600 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 1200 രൂപയ്ക്കും ആണ് വിൽക്കുകയെന്ന് നിർമാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു.മെയ് ഒന്ന് മുതൽ രാജ്യത്തെ…
