Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാക്സിൻ രജിസ്ട്രേഷൻ; ഓൺലൈനായി രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി
വാക്സിനായി ഓൺലൈൻ രജിസ്ട്രേഷൻ നടത്താനാകുന്നില്ലെന്ന് വ്യാപക പരാതി. സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകുന്നില്ലെന്നാണ് പരാതി.
പലയിടത്തും ഉച്ചയായപ്പോൾ തന്നെ രജിസ്ട്രേഷൻ അവസാനിച്ചു. പിന്നീട് സൈറ്റിൽ രജിസ്റ്റർ ചെയ്യാനാകാതെ മണിക്കൂറുകൾ…
അമ്മാട്ടിൽ ലക്ഷ്മി നിര്യാതയായി
തിരൂർ: മംഗലം അമ്മാട്ടിൽ ലക്ഷ്മി (75 ) നിര്യാതയായി. ഭർത്താവ്:: പരേതനായ നാരായണൻ
മക്കൾ :അരവിന്ദൻ, വിനോദ്, രഞ്ജിത്ത്, രജനി, ശോഭ, സുധ, രമ്യ
ശവ സംസ്കാരം ഞായർ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ
മധുക്കൽ ബീരാൻ നിര്യാതനായി
തിരൂർ: ബീരാഞ്ചിറ സ്വദേശി മധുക്കൽ ബീരാൻ (70) നിര്യാതനായി. ഭാര്യ: തിത്തി ഹജ്ജുമ്മ. മക്കൾ: മുസ്തഫ, .ഷാജു, (ഇരുവരും ദുബൈ) സക്കീന, സൽമ, റഹീന,
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5371 കേസുകള്‍; മാസ്ക് ധരിക്കാത്തത് 26018 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5371 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 984 പേരാണ്. 36 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26018 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കേരളത്തില്‍ ഇന്ന് 26,685 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, കണ്ണൂര്‍ 1755, ആലപ്പുഴ 1750, പാലക്കാട് 1512, കൊല്ലം 1255, പത്തനംതിട്ട 933, കാസര്‍ഗോഡ്…
പ്രാണവായുവിനായി പിടഞ്ഞ് രാജ്യം ; ഓക്സിജന്‍ ലഭിക്കാതെ 25 മരണം
ന്യൂഡൽഹി : കൊറോണ വ്യാപനം അതിരൂക്ഷമായിരിക്കുന്നതിനിടെ രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷം. ഡല്‍ഹിയിലും അമൃത്സറിലുമായി 25 കൊവിഡ് രോഗികള്‍ കൂടി പ്രാണവായു ലഭിക്കാതെ മരണത്തിന് കീഴടങ്ങി. അരമണിക്കൂർ കൂടിയുള്ള ഓക്സിജൻ മാത്രമേ ബാക്കിയുള്ളൂവെന്നും…
വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
തിരൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. തിരൂർ നഗരസഭ മുൻ സി.ഡി.എസ്. ചെയർപേഴ്സൺ കവിതയുടെ ഭർത്താവും പി.കെ.ഡി.മത്സ്യ മൊത്തവ്യാപാര കമ്പനിയുടെ ലോറി ഡ്രൈവറുമായ തിരൂർ റിംഗ് റോഡിലെ ഇലനാട്ടിൽപടി വേലായുധൻ (48)…
മൂന്നരലക്ഷത്തിലേക്ക് പ്രതിദിന കോവിഡ് കേസുകള്‍, മരണം 2,624
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ ഭയാനകമായി ഉയരുന്നു. പ്രതിദിന രോഗബാധ മൂന്നര ലക്ഷത്തിലേക്ക് അടുക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,46,786 പേർക്ക് കോവിഡ്…
വാക്‌സിന്‍ ചലഞ്ച് കൊള്ളാം; പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടെ അക്കൗണ്ടിലെത്തരുത്-മുരളീധരന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന വാക്സിൻ ചാലഞ്ച് കൊള്ളാമെന്നും എന്നാൽ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടിൽ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യർഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ.…
തെരഞ്ഞെടുപ്പിൻ്റെ പേരുപറഞ്ഞ് വിദ്യാർത്ഥികളെ ദ്രോഹിച്ച സർക്കാർ പൊതു സമൂഹത്തോട് മാപ്പു പറയണം: കെ എസ്…
തിരൂർ: ഇടത് അധ്യാപക സംഘടനയുടെ സ്വാർത്ഥ താല്പര്യാർത്ഥം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകൾ അനാവശ്യമായി നീട്ടി വിദ്യാർത്ഥികളെ ദ്രോഹിച്ചതിന് സർക്കാർ പൊതു സൂഹത്തോട് മാപ്പു പറയണമെന്ന് കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ തിരുർ വിദ്യാഭ്യാസ ജില്ല നേതൃ…
