Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ചു: തമിഴ്നാട് സ്വദേശി മരിച്ചു.
വേങ്ങര ചേറൂർ കിളിനക്കോട് കണ്ണേത്ത് ക്വാറിയിൽ പാറ പൊട്ടിക്കുന്നതിനുള്ള വെടിമരുന്ന് പൊട്ടിത്തെറിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തേനി ജില്ലയിലെ ആണ്ടിപ്പട്ടി സ്വദേശി ചിന്ന രാജ് (50) ആണ് മരിച്ചത്. പാറ പൊട്ടിക്കുന്നതിന് സഹായിയായി നിൽക്കുന്നയാളാണ്…
വായനശാലയിൽ ടി.വി.സ്ഥാപിച്ചു
തിരൂർ: പരിയാപുരം നവയുഗ് വായനശാല പൊതുജനങ്ങൾക്ക് വാർത്തകളും മറ്റും യഥാസമയം അറിയുന്നതിനു വേണ്ടി സ്ഥാപിച്ച ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മം കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നൗഷാദ് നെല്ലാഞ്ചേരി നിർവ്വഹിച്ചു.…
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്ന് 22,414 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 3980, കോഴിക്കോട് 2645, തൃശൂർ 2293, കോട്ടയം 2140, തിരുവനന്തപുരം 1881, മലപ്പുറം 1874, കണ്ണൂർ 1554, ആലപ്പുഴ 1172, പാലക്കാട് 1120, കൊല്ലം 943, പത്തനംതിട്ട 821, ഇടുക്കി 768,…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 6355 കേസുകള്‍; മാസ്ക് ധരിക്കാത്തത് 26865 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 6355 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1251 പേരാണ്. 48 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 26865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ല…
ഓക്‌സിജന്‍ ടാങ്ക് ചോര്‍ന്നു; 22 കോവിഡ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ചോർന്നതിനെ തുടർന്ന് ശ്വാസം കിട്ടാതെ 22 രോഗികൾ മരിച്ചു. നാസിക്കിലെ ഡോ സക്കീർ ഹുസൈൻ ആശുപത്രിയിലാണ് അപകടം. ബുധനാഴ്ച ഉച്ചയോടെ ആശുപത്രിക്ക് പുറത്തെ ഓക്സിജൻ ടാങ്ക് നിറയ്ക്കുന്നതിനിടെയാണ് ടാങ്കിൽ…
ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ശനി, ഞായർ ദിവസങ്ങളിൽ അവശ്യ സേനവങ്ങൾക്ക് മാത്രമായിരിക്കും അനുമതി. വേനൽ ക്യാമ്പുകൾ നടക്കുന്നുണ്ടെങ്കിൽ ഒഴിവാക്കണമെന്നും സർക്കാർ നിർദേശിച്ചു. വരുന്ന രണ്ടാഴ്ച്ചയായിരിക്കും കടുത്ത…
25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് നടത്തിയ പരിശോധനയിൽ 25 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. KL 08 AQ 3900 നമ്പർ ബൊലേറോ വാനിലാണ് കഞ്ചാവ് കടത്തിയിരുന്നത്.
മലപ്പുറം കാളിക്കാവ് ചെങ്കോട്…
മൃതദേഹം കണ്ടെത്താന്‍ അവസാനം വരെ പൊലീസിനൊപ്പം; ഒരു വാശിയില്‍ പിടിവീണു, അന്‍വറിനെ പൊലീസ്…
മലപ്പുറം: വളാഞ്ചേരി വെട്ടിച്ചിറയില്‍ 21 കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അന്‍വര്‍ പൊലീസ് പിടിയിലായിരിക്കുകയാണ്. കൊല നടന്ന സ്ഥലത്ത് അന്‍വറുമായി തെളിവെടുപ്പ് നടത്തി പൊലീസ്. കഴിഞ്ഞ ദിവസം വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍…
തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ ഇളവ് അനുവദിച്ചു.
കോഴിക്കോട്: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമയത്തില്‍ റമദാനിലെ തറാവീഹ് നിസ്‌കാരത്തിനു വേണ്ടി അരമണിക്കൂര്‍ വരെ ഇളവ് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ മത നേതാക്കളെ അറിയിച്ചു. രാത്രി 9.30 വരെയാണ് തറാവീഹ് നിസ്കാരത്തിനു മാത്രമായി…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5144 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18881 പേര്‍
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 5144 കേസുകള്‍; മാസ്ക് ധരിക്കാത്തത് 18881 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 5144 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1142 പേരാണ്. 15 വാഹനങ്ങളും…
