Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെ പിടികൂടി.
കോട്ടക്കൽ : പണമിടപാട് സംബന്ധമായ തർക്കത്തിനൊടുവിൽ എടരിക്കോട് നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയ മൂന്നംഗ സംഘത്തെ കോട്ടക്കൽ, കോണ്ടോട്ടി പൊലീസ് സംയുക്തമായി പിടികൂടി. വെള്ളിയാഴ്ച രാവിലെ 7.30 നാണ് എടരിക്കോട് പന്തക്കൻ ഫ്ലാറ്റിൽ താമസിക്കുന്ന…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3018 കേസുകള്‍; മാസ്ക് ധരിക്കാത്തത് 17284 പേര്‍
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3018 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 975 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 17284 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട്…
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, തിരുവനന്തപുരം 909, ആലപ്പുഴ 908, പാലക്കാട് 864, പത്തനംതിട്ട 664, ഇടുക്കി 645, വയനാട് 484,…
വളർത്തുനായയെ സ്കൂട്ടറിൽ കെട്ടിവലിച്ച് ഉടമ; നാട്ടുകാർ പിന്തുടർന്ന് വിലക്കിയിട്ടും അവഗണിച്ചു
മലപ്പുറം: എടക്കരയിൽ വളർത്തുനായയോട് വീട്ടുകാരന്റെ ക്രൂരത. നായയെ ഇരുചക്രവാഹനത്തിന്റെ പുറകിൽ കെട്ടിയിട്ട് വാഹനം ഓടിച്ചു. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി.
വാഹനം നിർത്താനുള്ള…
കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി മരിച്ചു
അരീക്കോട്: ഊർങ്ങാട്ടിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഓടക്കയം ചാത്തല്ലൂർ ചോലർ മലയിലെ ആദിവാസി കോളനിയിലെ കടുങ്ങി എന്ന ആളാണ് മരണപ്പെട്ടത്. കാട്ടാനയുടെ ചവിട്ടേറ്റാണ് ഇയാൾ മരണപ്പെട്ടത്
രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം
ന്യൂഡൽഹി: കൊവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് മെഡിക്കല്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം. രോഗവ്യാപനം തീവ്രമായ സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടറുകളുടെ വില മൂന്നിരട്ടിയായി വര്‍ധിച്ചു. മെഡിക്കല്‍ ഓക്‌സിജന്‍ ഉപയോഗം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…
തമിഴ് ചലച്ചിത്രതാരം വിവേക് അന്തരിച്ചു.
ചെന്നൈ: തമിഴ് ചലച്ചിത്രതാരവും സാമൂഹ്യപ്രവർത്തകനുമായ വിവേക് അന്തരിച്ചു. 59 വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 4.35ഓടെയായിരുന്നു അന്ത്യം.
വെള്ളിയാഴ്ച രാവിലെ പത്തര മണിയോടെ ചെന്നൈ സാലിഗ്രാമിലെ വസതിയിൽ…
കേരളത്തിൽ ഐസിയുകൾ നിറയുന്നു, കൊവിഡ് തീവ്ര രോഗബാധിതരുടെ എണ്ണം കുത്തനെ മേലോട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിൽ രോഗം തീവ്രമാകുന്നവരുടെ എണ്ണം കൂടുന്നു. ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന ആയിരത്തില്‍ അധികം രോഗികളില്‍ 5 ശതമാനത്തിലേറെപ്പേര്‍ക്ക് തീവ്ര പരിചരണം ആവശ്യമായി വരുന്നുവെന്നാണ് കണക്ക്.…
മയക്കുമരുന്നുമായി സിനിമ-സീരിയൽ നടൻ അറസ്റ്റിൽ
കൊച്ചി: എറണാകുളം നോർത്ത് പരമാര റോഡിൽ നിന്ന് മയക്കുമരുന്നുമായി സിനിമ-സീരിയൽ നടനെ എക്സൈസ് പിടികൂടി. തൃക്കാക്കര പള്ളിലാംകര സ്വദേശി കാവുങ്കൽകാവ് വീട്ടിൽ പ്രസാദിനെ (40) യാണ് എറണാകുളം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ അറസ്റ്റ് ചെയ്തത്.
…
വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ചു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: വോട്ടെടുപ്പ് കഴിഞ്ഞതോടെ വിഷുക്കിറ്റ് വിതരണം നിറുത്തിവച്ച് സിപിഎമ്മും സർക്കാരും ഒരിക്കൽ കൂടി തങ്ങളുടെ ജനവഞ്ചന തെളിയിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ടെടുപ്പിന് മുമ്പ് വിഷുക്കിറ്റ് വിതരണം ചെയ്യാൻ…
