Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന
തൃശ്ശൂര്‍: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാണികളെ പൂര്‍ണമായി ഒഴിവാക്കി തൃശൂര്‍ പൂരം നടത്താന്‍ ആലോചന
പൂരത്തിന് ചുരുക്കം ചില സംഘാടകര്‍ക്കും ചടങ്ങ് നടത്തുന്ന ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കും നടത്തിപ്പുകാര്‍ക്കും ആനക്കാര്‍ക്കും…
തെരുവുനായ ആക്രമണം: നാലു വയസുള്ള കുട്ടി ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്ക്.
ചാവക്കാട് കടപ്പുറം പുതിയങ്ങാടിയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. അഞ്ചുപേർക്കാണ് കടിയേറ്റത്.
നായയുടെ കടിയേറ്റ പുതിയങ്ങാടി സ്വദേശി അശ്റഫ് തങ്ങൾ (35), നസ്മൽ തങ്ങൾ (4), കാമിൽ തങ്ങൾ (15), പണ്ടാരി വീട്ടിൽ നഫീസ (70), മരുമകൾ മുബീന (35)…
വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ പരിശോധന; രജിസ്റ്റർ ചെയ്തവര്‍ക്ക് മാത്രം പ്രവേശനം
പാലക്കാട്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാളയാര്‍ അതിർത്തിയിൽ നാളെ മുതല്‍ കേരളവും കൊവിഡ് പരിശോധന തുടങ്ങും. ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവരെ ജില്ലാ അതിർത്തിയിൽ നാളെ മുതൽ പരിശോധിക്കും.
ആരോഗ്യ ജാഗ്രത…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4858 പേര്‍ക്കെതിരെ കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4858 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1234 പേരാണ്. 25 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18249 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം: യൂത്ത് ലീഗ് നേതാവ് സുബൈറിന് ഇഡിയുടെ നോട്ടീസ്
കത്വ ഫണ്ട് വെട്ടിപ്പ് ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മുന്‍ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന് ഇഡി നേട്ടീസ് അയച്ചു. ഈ മാസം 22ന് കൊച്ചിയിലെ ഓഫീസില്‍…
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സംസ്ഥാന സർക്കാർ. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് ആർടിപിസിആർ പരിശോധന നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയ ഉടനെയോ…
സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, മലപ്പുറം 1677, കണ്ണൂര്‍ 1451, പാലക്കാട് 1077, തിരുവനന്തപുരം 990, കൊല്ലം 802, ആലപ്പുഴ 800, ഇടുക്കി 682, പത്തനംതിട്ട 673, കാസര്‍ഗോഡ് 622, വയനാട് 605 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്…
വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിനശിച്ചു. വീടിന്റെ മുന്‍വശവും ഭാഗികമായി കത്തിനശിച്ചു. പുത്തന്‍പീടികയ്ക്ക് പടിഞ്ഞാറുവശം താമസിക്കുന്ന പഴയകണ്ടത്തില്‍ ഗംഗാധരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട…
വളര്‍ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍
മലപ്പുറം: വളര്‍ത്തുനായയെ റോഡിലൂടെ കെട്ടിവലിച്ചയാള്‍ അറസ്റ്റില്‍. മലപ്പുറം കരുനെച്ചി സ്വദേശി സേവ്യറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെരുപ്പ് കടിച്ച് കേടുവരുത്തിയതു കൊണ്ടാണ് ഇയാള്‍ നായയെ സ്‌കൂട്ടറിനു പിന്നില്‍ കെട്ടിവലിച്ചത്. ക്രൂര ദൃശ്യം കണ്ട…
കൊവിഡ് രോഗികളുടെ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം
ദില്ലി: കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവില്‍ സ്തംഭിച്ച് രാജ്യം. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്ന് രണ്ടരലക്ഷം പിന്നിട്ടു. രോഗവ്യാപനം രൂക്ഷമായ കേരളമടക്കം 12 സംസ്ഥാനങ്ങളിലും റെക്കോര്‍ഡ് വ്യാപനമാണ് 24 മണിക്കൂറിനിടെ…
