Main Banner
Browsing Category

News

മാളിലും മാർക്കറ്റുകളിലും കയറണമെങ്കിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; അടിയന്തിര യോഗത്തിലെ…

തിരുവനന്തപുരം: വ്യാപകമായ പരിശോധന, കർശനമായ നിയന്തണം, ഊർജിതമായ വാക്സിനേഷൻ എന്നീ മൂന്നു തലങ്ങളിലൂടെ കോവിഡ് വ്യാപനം തടയാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. വിപുലമായ പരിശോധനയ്ക്കുള്ള സൗകര്യങ്ങള്‍ എല്ലാ ജില്ലകളിലും ഒരുക്കി. ജില്ലകള്‍…

വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി.

പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി. കഴിഞ്ഞമാസം കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് നിര്‍ബന്ധമായി കരുതണമെന്ന്…

കെ എൻ എം തസ്കിയത്ത് സംഗമവും അവാർഡ് ദാനവും

തിരുന്നാവായ: കെ എൻ എം മർക്കസുദ്ദഅവ തെക്കൻ കുറ്റൂർ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന തസ്കിയത്ത് സംഗവും അവാർഡ് ദാനവും 24 ന് ശനി 2 മണിക്ക്  കുറ്റൂർ ഐ ഇ സി ഓഡിറ്റോറിയത്തിൽ നടക്കും.കെ എൻ എം ജില്ലാ വൈസ് പ്രസിഡൻ്റ് കെ. മൂസ കുട്ടി മദനി ഉദ്ഘാടനം…

അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വി.സി.കെ പ്രവർത്തകർ തല്ലിയോടിച്ചു.

അംബേദ്‌കർ പ്രതിമയിൽ മാലയിടാനെത്തിയ ബി.ജെ.പി നേതാക്കളെ വിടുതലൈ ചിരുതൈകൾ കച്ചി (വി.സി.കെ) പ്രവർത്തകർ തല്ലിയോടിച്ചു. മധുരയിലെ തലകുളത്താണ് സംഭവം. ഡോ. ബി.ആർ അംബേദ്‌കറിന്റെ 130 ആം ജന്മ വാർഷികമായ ഇന്ന് അദ്ദേഹത്തിന്റെ പ്രതിമയിൽ മാലയിടാനെത്തിയ…

സി.പി.എം നേതാവ് തീവണ്ടിയിൽ കുഴഞ്ഞുവീണ്​ മരിച്ചു

വടകര: സി.പി.എം വടകര ഏരിയ കമ്മിറ്റിയംഗവും വടകര സഹകരണാശുപത്രി പ്രസിഡന്‍റുമായ മൊയ്യാരത്ത് പത്മനാഭൻ മാസ്റ്റർ (71) നിര്യാതനായി. ഹോസ്പിറ്റൽ ഫെഡറേഷൻ മീറ്റിങ്ങിനായി തിരുവനന്തപുരത്ത് പോയി തിരിച്ചു വരു​ ബോൾ ജനശതാബ്ദിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ…

വീട്ടിൽ കിടന്നുറങ്ങിയ ആരെയും വിളിച്ചുണർത്തി ജലീൽ ജോലി നൽകിയിട്ടില്ല; വി അബ്ദുറഹിമാൻ

തിരൂർ: ബന്ധുനിയമന വിവാദത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച കെ.ടി.ജലീലിന് പിന്തുണയുമായി താനൂർ എംഎൽഎ വി.അബ്ദുറഹിമാൻ. വീട്ടിൽ കിടന്നുറങ്ങിയ ആരെയും വിളിച്ചുണർത്തി ജോലി ജലീൽ നൽകിയിട്ടില്ല, നിങ്ങളുടെ വേട്ടയാടലുകൾക്ക് മുന്നിൽ മുട്ടു മടക്കുന്നവനല്ല…

കൂട്ടായി സ്വദേശി റാസൽഖൈമയിൽ നിര്യാതനായി. 

കൂട്ടായി: കൂട്ടായി പള്ളിവളപ്പ് സ്വദേശി പരേതനായ അഹമ്മദ് കടവത്ത് കുഞ്ഞൻ ബാവയുടെ മകൻ അനീഷ് (42) റാസൽഖൈമയിൽ നിര്യാതനായി. ഭാര്യ ഫൗസിയ.മക്കൾ ആരിഫ്,അസിഫ്,ആത്തിഫ്,ഫാത്തിമ ഫിദ.മാതാവ് സുഹറ.സഹോദരങ്ങൾ റഫീഖ്,അൻസാർ,മഹ്റൂഫ്‌.

സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം 666, തൃശൂര്‍ 544, ആലപ്പുഴ 481, പാലക്കാട് 461, കൊല്ലം 440, കാസര്‍ഗോഡ് 424, പത്തനംതിട്ട 373, ഇടുക്കി 340, വയനാട് 273 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി 259, വയനാട് 199 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു

തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയത്. രാജി ഗവർണർ സ്വീകരിച്ചു. ബന്ധു നിയമന വിവാദത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേയുള്ള…