Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സംസ്ഥാനത്ത് ഇന്ന് 29,704 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 29,704 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4424, എറണാകുളം 3154, പാലക്കാട് 3145, തൃശൂര് 3056, തിരുവനന്തപുരം 2818, കൊല്ലം 2416, കോഴിക്കോട് 2406, കോട്ടയം 1806, ആലപ്പുഴ 1761, കണ്ണൂര് 1695, ഇടുക്കി 1075, പത്തനംതിട്ട…
കേന്ദ്ര സർക്കാർ അയച്ച 118 മെട്രിക് ടൺ ഓക്സിജൻ എത്തി.
കൊച്ചി: കേരളത്തിലേക്കുള്ള ആദ്യ ഓക്സിജൻ എക്സ്പ്രസ് 118 മെട്രിക് ടൺ ഓക്സിജനുമായി ഇന്ന് പുലർച്ചെ മൂന്നരയോടെ വല്ലാർപാടം ടെർമിനലിൽ എത്തി. 6 കണ്ടെയ്നർ ടാങ്കറുകളിലായി എത്തിച്ച ഓക്സിജൻ, ടാങ്കർ ലോറികളിലേക്കു മാറ്റി റോഡ് മാർഗം ആവശ്യമായ സ്ഥലങ്ങളിൽ…
ബേപ്പൂരില് നിന്നും മത്സ്യബന്ധനത്തിനു പോയ ബോട്ട് കാണാതായി; തിരച്ചില് തുടങ്ങി
കോഴിക്കോട്: ബേപ്പൂരില് നിന്നും മത്സ്യബന്ധനത്തിനായി പോയ ബോട്ട് കാണാനില്ല. 15 തൊഴിലാളികളാണ് ബോട്ടില് ഉണ്ടായിരുന്നത്. അജ്മീര് ഷൈന ബോട്ടിനെ കുറിച്ച് ടൗട്ടേ ചുഴലിക്കാറ്റിന് ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ല.
ബോട്ടിലെ തൊഴിലാളികളെല്ലാം…
രണ്ട് മന്ത്രിമാര് വേണമെന്ന് ജോസ് കെ.മാണി; ടെം അടിസ്ഥാനത്തിലെന്ന് സിപിഎം
രണ്ടാം പിണറായി സര്ക്കാരില് രണ്ടുമന്ത്രിമാര് വേണമെന്ന് കേരള കോണ്ഗ്രസ്. എന്നാല് ഒന്നേ സാധ്യമാകൂ എന്ന് സിപിഎം നിലപാടെടുത്തു. കടന്നപ്പള്ളി രാമചന്ദ്രന് വീണ്ടും മന്ത്രി ആയേക്കും. മന്ത്രി സ്ഥാനം ടെം അടിസ്ഥാനത്തില് ആയിരിക്കും…
മഴക്കെടുതിയില് നാലു മരണം
കര്ണാടകയില് മഴക്കെടുതിയില് മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും 112 വീടുകള് തകര്ന്നതായാണ് റിപ്പോര്ട്ട്. സംസ്ഥാനത്ത്് ആകെ 73 ഗ്രാമങ്ങളില് വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. മൂന്ന് തീരദേശ ജില്ലകളിലും മൂന്ന്…
പാറയിൽ കോയക്കുട്ടി നിര്യാതനായി.
തിരുർ: റിംഗ് റോഡിലെ സിറ്റി സ്റ്റോർ ഉടമ മുത്തുർ സ്വദേശി പാറയിൽ കോയക്കുട്ടി(65)
നിര്യാതനായി.
ഭാര്യ: ഹസീന
മക്കൾ: ഷെരീഫ (മെമ്പർ, താനാളൂർ ഗ്രാമ പഞ്ചായത്ത്) സെറീന, ഷെഹിൻ ,ഷഹൽ, ഷഹബാസ്
മരുമക്കൾ: കളത്തിൽ ബഷീർ (മുൻ സ്റ്റാന്റിംഗ്…
കനത്ത മഴയും കാറ്റും തുടരുന്നു; കടൽ അതീവ പ്രക്ഷുബ്ധം: അണക്കെട്ടുകള് ഉടന് തുറക്കില്ല
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഇന്നും മഴയും കടലാക്രമണവും തുടരുകയാണ്. ഇടുക്കി ,എറണാകുളം ,മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളില് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ അതീവ…
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 1771 പേര്ക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്തവർ 7669
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1771 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 839 പേരാണ്. 619 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 7669 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
കോവിഡ് രോഗികൾക്ക് തുണയായി കൂട്ടായി എസ്.എച്ച്.എം.യു.പി.സ്കൂളും
കൂട്ടായി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജൻ സിലിണ്ടറുകളുടെ ക്ഷാമം തിരിച്ചറിഞ്ഞ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ നൽകി ആശ്വാസമേകി കൂട്ടായി എസ്.എച്ച്.എം.യു.പി സ്കൂളും. സ്കൂളിലെ അധ്യാപകൂട്ടായ്മയാണ് മംഗല ഗ്രാമ പഞ്ചായത്തിലെ രോഗികൾക്കായി ഓക്സിജൻ…
നാല് ജില്ലകളിൽ ഞായറാഴ്ച അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ഡൗൺ ആരംഭിക്കുമെന്ന്…
The triple lockdown is set to begin at midnight on Sunday in four districts. Minister
