Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
എൻ.സലീന നിര്യാതയായി
റിട്ട. ലക്ചറർ എൻ.സലീന തിരൂർ: എസ്.എസ്.എം പോളിടെക്നിക്കിലെ റിട്ട. ലക്ചറർ തിരൂർ തെക്കുംമുറിയിലെ നിഷാത്ത് വീട്ടിൽ എൻ.സലീന (72) അന്തരിച്ചു. തിരൂർ എം.ഇ.എസ് സെൻട്രൽ സ്കൂൾ മുൻ ചെയർമാൻ എ.മൊയ്തീൻ കുട്ടിയുടെ ഭാര്യയാണ്.
മക്കൾ: സനൽ ബാബു (…
ടി.പി. നാണിക്കുട്ടി നിര്യാതയായി.
തിരൂർ പൊറ്റേത്ത് റോഡിൽ സുപ്രഭയിൽ ആർ.കെ. ഡ്രൈ ക്ലീനേഴ്സ് ഉടമ മുരളി പോഴോത്തിൻ്റെ ഭാര്യയും പരേതരായ തലൂർ കുമാര മേനോൻ്റേയും പാങ്ങാട്ട് കടലമ്പത്തൂർ ചിന്നക്കുട്ടി അമ്മയുടെയും മകളുമായ ടി.പി.നാണിക്കുട്ടി (64) നിര്യാതയായി..
മകൻ ജെ.സി.ഐ.…
യു ഡി വൈ എഫ് തവനൂർ നിയോജകമണ്ഡലം കമ്മിറ്റി ചമ്രവട്ടം പാലം ഉപരോധിച്ചു.
പുറത്തൂർ : ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജിന്റെ ചോർച്ച അടക്കാനെന്ന പേരിൽ തെരഞ്ഞെടുപ്പിൽ ജനങ്ങളെ കബളിപ്പിക്കാനായി കൊണ്ടുവന്ന മെഷിനറികളും ജെസിബിയും ആളില്ലാത്ത നേരത്ത് വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ചു ജനങ്ങളെ വഞ്ചിക്കുകയും, ബന്ധുനിയമനത്തിൽ…
വെട്ടത്തുനാട് ചരിത്ര നിർമ്മാണ സഭ ചേർന്നു.
തിരൂർ: വെട്ടത്തുനാട് ചരിത്ര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ തലക്കടത്തൂർ ഓവുങ്ങൽ എ എം എൽ പി സ്കൂളിൽ വെച്ച് വെട്ടത്തുനാട് ചരിത്ര നിർമ്മാണ സഭ ചേർന്നു, സെക്രട്ടറി കെ സി അബ്ദുള്ള സ്വാഗത്താവും പ്രേസിഡന്റ് കെ കെ അബ്ദുൽ റസാഖ് ഹാജി അദ്യക്ഷത…
സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ആലപ്പുഴ 392, കോട്ടയം 376, കൊല്ലം 311, പാലക്കാട് 304, കാസര്‍ഗോഡ് 286, പത്തനംതിട്ട 256, ഇടുക്കി 230, വയനാട് 191 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയ യുവാവ് മുങ്ങി മരിച്ചു.
വളാഞ്ചേരി: ഇരിമ്പിളിയം തൂതപ്പുഴയിൽ കൂട്ടുകാരുമൊന്നിച്ചു കുളിക്കാനിറങ്ങിയ 19 വയസുകാരൻ മുങ്ങി മരിച്ചു. കൊടുമുടി പൈങ്കണ്ണിത്തൊടി സെയ്നുൽ ആബിദിന്റെ മകൻ സവാദ്(19) ആണ് മരിച്ചത്. സിറ്റി സ്ക്കാൻ ന്യൂസ്. തൂതപ്പുഴയിലെ മലഞ്ചുഴി കടവിൽ കുളിക്കാനിറങ്ങിയ…
പൂച്ചയെ രക്ഷിക്കുന്നതിനിടെ യുവാവ് കിണറ്റിൽ വീണു മരിച്ചു.
പുത്തനത്താണി: കുറുമ്പത്തൂർ കാട്ടാംകുന്നിലെ തയ്യിൽതൊടി പരേതനായ രാമന്റെ മകൻ പ്രസാദ് (40) ആണ് മരിച്ചത്. കിണറ്റിൽ വീണ പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിൽ ഇറങ്ങിയതായിരുന്നു.
പൂച്ചയെ രക്ഷപ്പെടുത്തി കയറുന്നതിനിടെ അസ്വസ്ഥത ഉണ്ടായി…
ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു
തിരുവനന്തപുരം: ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി വൻ കവർച്ച. തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ പള്ളിപ്പുറം ടെക്നോ സിറ്റിക്ക് സമീപമായിരുന്നു സംഭവം. വഴിയിൽ വച്ച് കാർ തടഞ്ഞു നിർത്തിയ അജ്ഞാതസംഘം മുളകുപൊടി…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 566 കേസുകള്‍; മാസ്ക് ധരിക്കാത്തത് 3050 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 566 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 151 പേരാണ്. അഞ്ച് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3050 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത
തിരുവനന്തപുരം: ബന്ധുനിയമന ആരോപണത്തിൽ മന്ത്രി കെ.ടി. ജലീൽ കുറ്റക്കാരനാണെന്ന് ലോകായുക്ത ആരോപണം പൂർണമായും സത്യമാണെന്നും അദ്ദേഹം സ്വജനപക്ഷപാതം കാട്ടിയെന്നും അദ്ദേഹത്തിന് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ലോകായുക്തയുടെ റിപ്പോർട്ടിൽ പറയുന്നു.…
