Main Banner
Browsing Category

News

ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു.

ആലപ്പുഴ: ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി അടിച്ചുകൊന്നു. രണ്ടു കൊലപാതകം ഉള്‍പ്പെടെ 25ല്‍ ഏറെ കേസുകളില്‍ പ്രതിയുമായ പുന്നമട അഭിലാഷാണ് കൊല്ലപ്പെട്ടത്. ഇന്നു പുലര്‍ച്ചെ കൈനകരി തേവര്‍കാടുള്ള ഭാര്യ വീട്ടില്‍ വെച്ചാണ് അഭിലാഷ്…

വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

കോട്ടക്കൽ: രണ്ടത്താണിയിൽ വാഹനപകടം. മൂന്നു പേർക്ക് പരിക്ക്. പാൽ വിതരണ വാഹനവും പച്ചക്കറി ലോഡുമായി പോവുകയിരുന്ന ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

മൻസൂർ വധക്കേസ് പ്രതിയുടെ ദുരൂഹമരണം: സമഗ്രാന്വേഷണം വേണം – കെ കെ അബ്ദുൽ ജബ്ബാർ

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസ് പ്രതി രതീഷ് കൂലോത്തിന്റെ ദുരൂഹ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ. രതീഷ് ശ്വാസം മുട്ടിയാണ് മരണപ്പെട്ടതെന്നും ആന്തരികാവയവങ്ങൾക്ക്…

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ 423, ആലപ്പുഴ 339, പാലക്കാട് 325, കൊല്ലം 304, ഇടുക്കി 291, കാസര്‍ഗോഡ് 251, പത്തനംതിട്ട 246, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ…

ബൈക്ക് മോഷ്ടാവ് പിടിയിൽ

വളാഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. കരേക്കാട് ചേനാടൻകുളമ്പ് സ്വദേശി കൊടങ്ങാട്ട് വീട്ടിൽ മുഹമ്മദ് ഇർഫാൻ (21 ) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 11 മണിയോടെ ആതവനാട് ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടയിലാണ്…

കൊച്ചിയിലെ ആഡംബര ഹോട്ടലുകളിലെ റെയ്ഡിൽ നാല് പേര്‍ അറസ്റ്റില്‍; ലഹരിമരുന്ന് പിടികൂടി

കൊച്ചി: നഗരത്തിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നാലു പേർ അറസ്റ്റിലായി. ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്. ഇവരിൽ നിന്ന് കഞ്ചാവ് എം.…

യൂസഫലിയും ഭാര്യയും സഞ്ചരിച്ച ഹെലികോപ്റ്റർ ഇടിച്ചിറക്കി

കൊച്ചി: എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റർ കൊച്ചിയിലെ ചതുപ്പ് നിലത്തിൽ അടിയന്തരമായി ഇറക്കി. എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കിയത്. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയിൽ…

വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു

ബത്തേരി: വയനാട്ടിൽ ഷിഗല്ല ബാധിച്ച് രണ്ട് പേർ മരിച്ചു. നൂൽപ്പുഴ പിലാക്കാവ് കോളനിയിലെ ആറ് വയസുകാരിയും ചീരാൽ സ്വദേശിയായ 59 വയസുകാരനുമാണ് മരണ ശേഷം നടത്തിയ പരിശോധനയിൽ ഷിഗല്ല കണ്ടെത്തിയത്. ജില്ലയിൽ ഇതുവരെ 8 പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചിട്ടുണ്ട്.…

ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കാണണമെന്ന് ഹൈക്കോടതി.

കൊച്ചി: വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതരെപ്പോലെ കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിത ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും ഹൈക്കോടതി പറഞ്ഞു. വിവാഹം…

സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ അടുത്ത അധ്യയന വര്‍ഷവും തുറക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ സര്‍ക്കാര്‍ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതില്‍ അവ്യക്തത…