Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ്…
തവനൂർ: പരസ്യങ്ങളിൽ കവിഞ്ഞ് ഒന്നും ചെയ്യാൻ കഴിയാത്ത സർക്കാരാണ് കഴിഞ്ഞ 5വർഷമായി കേരളം ഭരിച്ചതെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാർ കടം എടുത്ത ആകെ തുകയുടെ നല്ലൊരു പങ്ക് ധൂർത്തടിക്കുകയാണ് ചെയ്തത്. എടപ്പാൾ പെരുമ്പറമ്പിൽ യു ഡി എഫ് …
വളാഞ്ചേരിയിൽ 21കാരിയുടെ തിരോധാനം; അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്.
വളാഞ്ചേരി: സുബിറ ഫർഹത്ത് തിരോധാനം അന്വേഷണ സംഘത്തെ വിപുലപ്പെടുത്തി പൊലീസ്. കൂടുതൽ ശാസ്ത്രീയ പരിശോധനക്ക് ഊന്നൽ നൽകിയാണ് അന്വേഷണം പുരോഗിമിക്കുന്നത്. പെൺകുട്ടിയെ കാണാതായിട്ട് ഇന്നേക്ക് 21 ദിവസം പിന്നിടുകയാണ് .
പ്രദേശത്തെ മൂന്ന് ടവറുകൾ…
ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍.
ആന്ധ്രാപ്രദേശില്‍ നിന്ന് കടത്തിക്കൊണ്ട് വന്ന 26 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പൊലീസ് പിടിയില്‍. നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ തിനവിള പുത്തന്‍ വീട്ടില്‍ ജോക്കര്‍ എന്ന് വിളിക്കുന്ന അനൂപ് (29), പാറശാല മുറിയത്തോട്ടം തരശില്‍ വീട്ടില്‍ അനീഷ് (27)…
യുവാവ് വീട്ടമ്മയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി
കല്‍പറ്റ:അയല്‍വാസിയായ യുവാവ് വീട്ടമ്മയുടെ ദേഹത്തു പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. മീനങ്ങാടി മുരണിയില്‍ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കളത്തില്‍ വീട്ടില്‍ ഷംസുദ്ദീന്റെ ഭാര്യ ഉമൈബത്തിന്റെ (40) ദേഹത്താണ് അയല്‍ക്കാരന്‍ ശ്രീകാന്ത്(32)…
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് 2389 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 325, എറണാകുളം 283, മലപ്പുറം 250, കണ്ണൂര്‍ 248, തിരുവനന്തപുരം 225, തൃശൂര്‍ 208, കോട്ടയം 190, കൊല്ലം 171, ഇടുക്കി 95, പാലക്കാട് 91, ആലപ്പുഴ 83, കാസര്‍ഗോഡ് 80, വയനാട് 78,…
വെട്ടിച്ചിറയിൽ ഓടി കൊണ്ടിരിക്കെ കാർ കത്തിനശിച്ചു.
വളാഞ്ചേരി:മലപ്പുറം വെട്ടിച്ചിറ നാഷണൽ ഹൈവേ പെട്രോൾ പമ്പിനു സമീപം ഓടിക്കൊണ്ടിരിക്കുന്നുതിനിടെ ബോണറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍ പെട്ട ഡ്രൈവര്‍ കാര്‍ ഒതുക്കി നിര്‍ത്തിയതിനെ തുടര്‍ന്ന് വന്‍ അപകടം ഒഴിവായി.
കാര്‍…
യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം
എടപ്പാൾ: ആരവവും ,ആർപ്പുവിളികളും, പാട്ടു വണ്ടിയും, പ്രദർശനങ്ങളും നിരത്തിൽ നിറഞ്ഞതോടെ യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിലിൻ്റെ പര്യടനത്തിന് പതിന്മടങ്ങ് ആവേശം
ചൊവാഴ്ച കാലടി പഞ്ചായത്തിലെ മൂന്നാം ഘട്ട പര്യടനമാണ് അണികളുടെ ആവേശത്തിൽ…
കായിക പ്രതിഭകളെ വാർത്തെടുക്കാൻ “കളി കാര്യമാക്കണം”. മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ച്…
പരപ്പനങ്ങാടി: തിരൂരങ്ങാടി നിയോജക മണ്ഡലം എൽ.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി നിയാസ് പുളിക്കലകത്ത് തിരൂരങ്ങാടിയിലെ കളി മൈതാനങ്ങളിൽ വോട്ടഭ്യർത്ഥിച്ചു. സർക്കാരിന്റെ സംവിധാനത്തോട് കൂടി മികച്ച ഗ്രൗണ്ടും മികച്ച പരിശീലന സംവിധാനങ്ങളും തിരൂരങ്ങാടിയിൽ…
തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.കെ ടി ജലീലിൻ്റെ പര്യടനം തുടരുന്നു.
തവനൂർ: ചൊവ്വാഴ്ച രാവിലെ എടപ്പാൾ പഞ്ചായത്തിലെ ഉദിനിക്കരയിൽ നിന്നും ആരംഭിച്ച പര്യടനം ,മുതൂർ പാറ, തിരുമണിയൂർ, കോട്ടീരി, നടക്കാവ് ,കാലഞ്ചാടി, പൂത്രകുന്ന് ,അംബേദ്കർ കോളനി എന്നിവിടങ്ങളിൽ എത്തിച്ചേർന്നു.
ഉച്ചക്ക് ശേഷം വട്ടംകുളം പഞ്ചായത്തിലെ…
പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്ന് പ്രിയങ്ക ഗാന്ധി.
കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോൺഗ്രസിന്റെ സ്വർണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വർണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയിൽ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.…
