Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കേരളത്തിലെ ആറ് ജില്ലകളിൽ കോവിഡ് തീവ്രവ്യാപനമെന്ന് കേന്ദ്രം
ന്യൂഡൽഹി: കോഴിക്കോട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡിന്റെ തീവ്രവ്യാപനമുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ജോയൻറ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. മറ്റു ജില്ലകളിലും കേസുകൾ ഉയരുന്നുണ്ട്. കൂടാതെ കർണാടകയിൽ ബംഗളൂരു, മൈസൂരു,…
എഴുത്തു പള്ളി പറമ്പിൽ ബാലൻ നിര്യാതനായി
ചരമം: തിരൂർ തെക്കും മുറിയിൽ താമസിച്ചിരുന്ന എഴുത്തു പള്ളി പറമ്പിൽ ബാലൻ (77) നിര്യാതനായി .
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരൂർ മെയിൽ ശാഖയിൽ കാഷ്യറായിരുന്നു. ഭാര്യ: തങ്കം മക്കൾ : മിനി, മനോജ്, മനീഷ്, മഹേന്ദ്രൻ മരുമക്കൾ : വേലായുധൻ, ജിൻസി,…
മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി നിര്യാതനായി
തെക്കനന്നാര മുണ്ടേക്കാട്ട് കാലടി പറമ്പിൽ സൈയ്ദാലിക്കുട്ടി (78) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: അബ്ദുൾ റഷീദ് (സി പി ഐഎം അന്നാര ഈസ്റ്റ് ബ്രാഞ്ച് അംഗം), സദ്ക്ക, ലൈല, റഹ്നഷീബ, ആബിദ.
മരുമക്കൾ: കദീജ, ഷഹ് ല, ഫൈസൽ ബാബു, സൈഫുദ്ദീൻ, കബീർ
നിയന്ത്രണങ്ങളുടെ ലംഘനം; ഇന്ന് 4838 പേർക്കെതിരെ കേസെടുത്തു, മാസ്ക് ധരിക്കാത്ത 18,868 പേർ.
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 4838 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1303 പേരാണ്. 317 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18,868 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.…
നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് കെ എം സി സി വരവേൽപ് നൽകി
തിരൂർ: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം തിരൂരിലെത്തിയ നിയോജക മണ്ഡലം നിയുക്ത എം എൽ എ കുറുക്കോളി മൊയ്തീന് യു എ ഇ തിരൂർ നിയോജക മണ്ഡലം കെ എം സി സി വരവേൽപ് നൽകി. ദുബൈ കെ എം സി സി ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ ഷാൾ അണിയിച്ച് സ്വീകരിച്ചു.…
തിരൂർ ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും
തിരൂർ: ജില്ലാ ആസ്പത്രിയിൽ കോവിഡ് ചികിത്സാ സൗകര്യം വിപുലപ്പെടുത്തും.മറ്റു ഒ.പി പരിശോധനകൾ മുടങ്ങാതെ തന്നെ കോവിഡ് രോഗികളുടെ ചികിത്സക്ക് സൗകര്യം ഒരുക്കും. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർഥികളിൽ നിന്നും ആസ്പപത്രിയിൽ ആവശ്യമായ സ്റ്റാഫുകളുടെ നിയമനം ഉടൻ…
കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂർ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂർ 2087, ഇടുക്കി 1396,…
വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ ഇനി വേറെ കണക്ഷൻ എടുക്കേണ്ടതില്ല; വീടുകളില് നിന്ന് തന്നെ ചാര്ജ്…
സ്വന്തം വൈദ്യുതി വാഹനം ചാർജ് ചെയ്യാൻ വീട്ടിലെ കണക്ഷനിൽ നിന്നുതന്നെ വൈദ്യുതി എടുക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന് പ്രത്യേക കണക്ഷന്റെ ആവശ്യമില്ല. ഗാർഹിക താരിഫിൽ തന്നെയായിരിക്കും വൈദ്യുതി ചാർജ് കണക്കാക്കുകയെന്നും കെഎസ്ഇബി വ്യക്തമാക്കി.…
പത്ത് വര്ഷം പ്രതിപക്ഷത്തിരുന്നാല് നശിക്കുന്ന പാര്ട്ടിയല്ല കോണ്ഗ്രസ്; കേരളത്തില് തകരില്ലെന്നും…
തിരുവനന്തപുരം: കേരളത്തിൽ ഒരിക്കലും കോൺഗ്രസ് തകരാൻ പോകുന്നില്ലെന്നും സി.പി.എം. എത്ര വിചാരിച്ചാലും ബി.ജെ.പി. വളരാനും പോകുന്നില്ലെന്ന് കെ. മുരളീധരൻ. തിരഞ്ഞെടുപ്പ് തോൽവിയിൽ തിരക്കിട്ട് നേതൃമാറ്റത്തിന്റെ ആവശ്യം ഇല്ലെന്നും സാവകാശമുണ്ടെന്നും…
ഓക്സിജൻ കിട്ടാതെ ദുരന്തം; തമിഴ്നാട്ടിൽ 11 പേര് മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ഓക്സിജൻ കിട്ടാതെ 11 പേര് മരിച്ചു. സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിലാണ് സംഭവം. പുലർച്ചെ രണ്ട് മണിക്കൂറോളം ഓക്സിജൻ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കൾ പറയുന്നു. മരിച്ചവരിൽ…
