Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തിരൂർ മണ്ഡലത്തിൽ കളം നിറഞ്ഞ് പോരാടാനൊരുങ്ങി സ്വതന്ത്ര സ്ഥാനാർത്ഥിയും രംഗത്ത്
തിരൂർ നിയോജക മണ്ഡലത്തിൽ ഇത്തവണ നാല് അപരന്മാരടക്കം 10 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. കേന്ദ്ര സംസ്ഥാന രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികളെ കൂടാതെ അപരനോ വിമതനോ അല്ലാതെ സർവ്വ സ്വതന്ത്രനായാണ് താൻ മത്സരിക്കാനെത്തുന്ന തെന്നാണ് തിരുരിലെ…
സംസ്ഥാനത്ത് ഇന്ന് 2216 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 403, കണ്ണൂര്‍ 285, എറണാകുളം 220, മലപ്പുറം 207, തൃശൂര്‍ 176, കാസര്‍ഗോഡ് 163, തിരുവനന്തപുരം 147, കോട്ടയം 139, കൊല്ലം 127, ആലപ്പുഴ 93, പത്തനംതിട്ട 82, വയനാട് 64, പാലക്കാട് 63, ഇടുക്കി 47 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു
തിരൂർ: പയ്യനങ്ങാടി കല്ലിങ്ങൽ റോഡിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ചു ഒരാൾ മരിച്ചു. കാറിന്റെ പിൻ സീറ്റിൽ യാത്രചെയ്യുകയായിരുന്ന പുത്തനത്താണി അതിരുമട സ്വദേശി അസ്ലം (32) ആണ്അപകടത്തിൽ കൊല്ലപ്പെട്ടത്,
തിരൂർ കോട്ട് ജുമാമസ്ജിദിന്…
തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്എഫ് പ്രവര്‍ത്തകന്‍…
ഇരിട്ടി(കണ്ണൂര്‍): യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു വേണ്ടി കൊടിതോരണങ്ങള്‍ കെട്ടുന്നതിനിടെ ഷോക്കേറ്റ് എംഎസ്എഫ് പ്രവര്‍ത്തകന്‍ മരിച്ചു. എംഎസ്എഫ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി ഖജാഞ്ചി ചാവശ്ശേരി യുപി ഹൗസില്‍ സിനാന്‍(22) ആണ് മരിച്ചത്.…
യുവാവിനെ വയലിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി
വണ്ടൂർ: പുതിയ പഞ്ചായത്ത് ഓഫിസിനു സമീപം താഴത്തേ വീട്ടിൽ ഷാബിർ (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹരി ഉപയോഗമാണു മരണകാരണമെന്ന നിഗമനത്തിലാണ് പൊലീസ്.
കൂടെയുണ്ടായിരുന്ന…
വ്യക്തിഹ്യത്യവിലപ്പോകില്ല: ഫിറോസ് കുന്നംപറമ്പിൽ.
എടപ്പാൾ: തനിക്കെതിരായ ആരോപണങ്ങൾക്ക് ആയുസ്സില്ലെന്ന് മനസിലാക്കിയതോടെയാണ് എതിരാളികൾ തന്നെ വ്യക്തി ഹത്യ നടത്തുന്നതെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഫിറോസ് കുന്നംപറമ്പിൽ ആരോപിച്ചു.
വ്യക്തിഹത്യ തവനൂരിലെ വോട്ടർമാർ തിരിച്ചറിഞ്ഞതായും സ്ഥാനാർത്ഥി…
വീണ് കിട്ടിയ പണം തിരികെ നൽകി: വിദ്യാർത്ഥികളെ അനുമോദിച്ച് പൗരസമതി
വഴിയിൽ നിന്നും വീണ് കിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പേഴ്സ് ഉടമസ്ഥന് കൈമാറി മാതൃക കാണിച്ച പകര സുന്നീ സെൻ്ററിലെ വിദ്യാർത്ഥികളായ റിഷാൻ തറമപ്പറമ്പിൽ, സിനാൻ മേലേപീടിയേക്കൽ, ഷിബിലി കാഞ്ഞീരത്തിങ്ങൽ, റിഷാൻ കളത്തിൽ, സിനാൻ കാഞ്ഞീരത്തിങ്ങൽ…
വാഹന രേഖകളുടെ കാലാവധി നീട്ടി
ന്യൂഡൽഹി: കോവിഡ് പശ്ചാതലത്തിൽ ഡ്രൈവിങ് ലൈസൻസ്, റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ( ആർ.സി), പെർമിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂൺ 30 വരെ നീട്ടി.
ലോക്…
ഇന്ന് മുതൽ എക്‌സിറ്റ് പോളുകൾക്ക് നിരോധനം; തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ എക്‌സിറ്റ് പോളുകൾ നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലും എക്‌സിറ്റ് പോളുകൾ നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ച്…
കോവിഡ്; നിബന്ധനകള്‍ കടുപ്പിച്ച് കര്‍ണാടക
ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അടക്കം കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയും തെര്‍മല്‍ സ്‌ക്രീനിങ്ങും കര്‍ശനമാക്കി കര്‍ണാടക. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവിനെ തുടര്‍ന്നാണിത്.…
