Main Banner
Browsing Category

News

തീരദേശ ഹർത്താൽ തുടങ്ങി.

കൊല്ലം: ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ സംസ്​ഥാനത്തെ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ തീരദേശ ഹർത്താൽ തുടങ്ങി. വെള്ളിയാഴ്ച വൈകുന്നേരം ആറുമുതൽ 24 മണിക്കൂറാണ് ഹർത്താലിന്​ ആഹ്വാനം. അമേരിക്കന് കുത്തക കമ്പനികള്‍ക്ക് അനുമതി…

ശ്രീചിത്ര മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ചുമതലയേറ്റു

കൊച്ചി: തിരുവനന്തപുരത്തെ ശ്രീചിത്ര തിരുന്നാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മുന്‍ ഡയറക്ടര്‍ ഡോ. ആശ കിഷോര്‍ ആസ്റ്റര്‍ മെഡ്‌സിറ്റി ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജി ആയി ചുമതലയേറ്റു.…

കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ ആറിന്. വേട്ടെണ്ണെൽ മേയ് രണ്ടിന്.

തിരുവനന്തപുരം അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് തീയതിയാണ് കമ്മിഷൻ…

പോളിങ് സമയം ഒരുമണിക്കൂർ നീട്ടി; വീടു കയറിയുള്ള പ്രചാരണത്തിന് അഞ്ചുപേർ

തിരുവനന്തപുരം:അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. കേരളം, തമിഴ്നാട്, അസം, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ആകെ 18.69 കോടി…

ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി

ഡല്‍ഹി: ഇന്ധനവില എക്കാലത്തെയും ഉയര്‍ന്ന വിലയിലെത്തി നില്‍ക്കുമ്പോഴും ഇന്ധന നിരക്ക് എപ്പോള്‍ കുറയ്ക്കുമെന്ന് മറുപടി നല്‍കാനാവില്ലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. അഹമ്മദാബാദില്‍ നടന്ന പരിപാടിയില്‍ കേന്ദ്രം ഇന്ധനവില എപ്പോള്‍…

സിപിഎം ഓഫീസ് ഇനി ബിജെപി കാര്യാലയം

തിരുവനന്തപുരം : തിരുവനന്തപുരം കോവളത്തെ സിപിഎം ഓഫീസ് ബിജെപി കാര്യാലയമായി. വിഴിഞ്ഞത്തെ സിപിഎമ്മിന്റെ രണ്ട് ബ്രാഞ്ച് കമ്മിറ്റികൾ കഴിഞ്ഞ ദിവസം ബിജെപിയിലേക്ക് ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎം ഓഫീസ് ബിജെപി കാര്യാലയമാക്കിമാറ്റിയത്. ബിജെപി…

മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊന്നാനി സ്വദേശി പിടിയിലായി.

ആലപ്പുഴ: മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിലായി. പൊന്നാനി സ്വദേശി ഫഹദാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെയോടെയാണ് ഫഹദിനെ പൊലീസ്…

ഹൈക്കോടതി ഉത്തരവ് സ്വഗതാർഹം

തിരുർ: സംസ്ഥാനത്തെ പൊതു നിരത്തുകളിൽ നിന്ന് അനധികൃത ബോർഡുകളും, ബാനറുകളുമുൾപ്പെടെ നീക്കം ചെയ്യണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്ന് തിരുർ സൗഹ്യദ വേദി അഭിപ്രായപ്പെട്ടു, പ്രസിഡണ്ട് സേൽട്ടി തിരൂർ അധ്യക്ഷത വഹിച്ചു, കെ.പി, ഒ…

ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി, യത്രക്കാരി കസ്റ്റഡിയിൽ.

കോഴിക്കോട്: ട്രെയിനിൽ നിന്ന് സ്ഫോടകവസ്തു ശേഖരംപിടികൂടി. ഇന്ന് രാവിലെയാണ് സംഭവം. ചെന്നൈ മംഗലാപുരം എക്സ്പ്രസ് സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.…

സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ.

ന്യൂഡൽഹി: സ്വവർഗ വിവാഹത്തെ എതിർത്ത് കേന്ദ്രസർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ. സ്വവർഗ വിവാഹത്തിന് കോടതികൾക്ക് നിയമ പരിരക്ഷ നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.…