Main Banner
Browsing Category

News

കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

ന്യൂഡൽഹി: ഇന്ധനവില വര്‍ധന, ജി.എസ്.ടി, ഇവേ ബില്‍ തുടങ്ങിയവയില്‍ പ്രതിഷേധിച്ച് വ്യാപാര സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് തുടങ്ങി.  കേരളത്തില്‍ ബന്ദ് ബാധകമല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള…

വനിതാലീഗ് അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ടു -കെ.പി. മറിയുമ്മ

തിരൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിംലീഗ് നേതൃത്വത്തോട് വനിതാലീഗ് സംസ്ഥാന കമ്മിറ്റി അഞ്ചുസീറ്റുകൾ ആവശ്യപ്പെട്ടതായി വനിതാലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. കെ.പി. മറിയുമ്മ പറഞ്ഞു. ഇക്കാര്യം പാർട്ടി നീതിപൂർവം പരിഗണിക്കുമെന്നാണ് വിശ്വാസം.…

മോദി ആകാശം വിറ്റു തുലക്കുമ്പോള്‍ പിണറായി കടല്‍ വിറ്റു തുലക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രധാനമന്ത്രിനരേന്ദ്രമോദി ആകാശം വിറ്റുതുലക്കുമ്പോള്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ വിദേശ കുത്തകകള്‍ക്ക് കടല്‍ വിറ്റു തുലക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇഎംസിസി കരാര്‍ വിഷയത്തില്‍ പൂന്തുറയില്‍ നടത്തിയ…

ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ.

ചേർത്തല: വയലാറിൽ എസ്.ഡി.പി.ഐ.-ആർ.എസ്.എസ്. സംഘർഷത്തിനിടെ ആർ.എസ്.എസ്. പ്രവർത്തകൻ വെട്ടേറ്റുമരിച്ച സംഭവത്തിൽ ആറ് എസ്.ഡി.പി.ഐക്കാർ കസ്റ്റഡിയിൽ. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഒരാളുടെ നില ഗുരുതരമായി തുടരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ…

സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: മുതിർന്ന പൗരൻമാർക്കുള്ള കോവിഡ്​ വാക്​സിനേഷൻ തിങ്കളാഴ്ച (മാർച്ച്) മുതൽ ആരംഭിക്കും. കോവിഡ്​ വാക്​സിനേഷൻ യജ്ഞത്തിന്‍റെ രണ്ടാം ഘട്ടത്തിൽ സർക്കാർ ആശുപത്രികളിൽ വാക്​സിനേഷൻ സൗജന്യമായിരിക്കുമെന്ന്​ കേന്ദ്രമന്ത്രി പ്രകാശ്​ ജാവഡേക്കർ…

സി.പി.എമ്മിന്‍റെ കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താം; രാഹുൽ…

തിരുവനന്തപുരം: പതിവിൽനിന്ന്​ വിപരീതമായി കേരളത്തിലെ ഇടതുമുന്നണി സർക്കാറിനെ കടന്നാക്രമിച്ച്​ രാഹുൽ ഗാന്ധി. ബി.ജെ.പിയും സി.പിഎമ്മും തമ്മിൽ ഒത്തുകളിയുണ്ടെന്ന ആരോപണമടക്കം ഉന്നയിച്ച്​ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം പിണറായി സർക്കാറിനെ നിശിത…

തെരുവ് നായയുടെ അക്രമണം; മൂന്നു കുട്ടികൾക്ക് കടിയേറ്റു

തിരൂർ: ഇന്ന് രാവിലെ താനാളൂർ വലിയ പാടത്ത് തൊട്ടിയിൽ വീട്ടിൽ ശിഫിൻഷാനും(3) സഹോദരി ഷഹനബാനു(13)വിനും നേരെ തെരുവ് നായയുടെ കടിയേറ്റത്.മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ശിഫിൻഷാനെ മതില് ചാടി വന്ന തെരുവ് നായ അക്രമിക്കുന്നതിനിടെ രക്ഷിക്കാൻ ചെന്ന സഹോദരി…

കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386, കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…