Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
സര്ക്കാര് ജീവനക്കാര് ഇനി ഇലട്രിക് വണ്ടികള് മാത്രം വാങ്ങുക; നിര്ദ്ദേശവുമായി ഗതാഗത മന്ത്രി…
ന്യൂഡൽഹി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനുള്ള നീക്കങ്ങള് ശക്തമാക്കുകയാണ് കേന്ദ്ര സര്ക്കാര്. ഇതിന്റെ ഭാഗമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിരവധി പദ്ധതികളാണ് ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള് പരമ്ബരാഗത…
ഒരു കുടുംബത്തിലെ നാലു പേര്ക്ക് പൊള്ളലേറ്റു; നില ഗുരുതരം
കോഴിക്കോട്: നാദാപുരം ചെക്യാട് കായലോട്ട് ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില് കണ്ടെത്തി. കീറിയ പറമ്പത്ത് രാജു, ഭാര്യ റീന മക്കളായ ഷെഫിന്, ഷാലീസ് എന്നിവര്ക്കാണ് പൊള്ളലേറ്റത്.
പുലര്ച്ചെ രണ്ടരയോടെ വീട്ടില് നിന്ന്…
പിവി അന്വര് എംഎല്എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്സികള്.
മലപ്പുറം: രണ്ടു മാസമായി ആഫ്രിക്കയില് ഖനനം നടത്തുന്ന പിവി അന്വര് എംഎല്എയെ ചോദ്യം ചെയ്യാനൊരുങ്ങി നാലു കേന്ദ്ര ഏജന്സികള്. താന് പശ്ചിമാഫ്രിക്കന്രാജ്യമായ സിയറാ ലിയോണില് ഖനനം നടത്തുകയാണെന്ന് വ്യക്തമാക്കിയ എംഎല്എക്കെതിരെ എന്ഐഎ,…
മാസ്കില്ലാതെ ട്രെയിന് യാത്ര; 2200 പേര്ക്കെതിരേ കേസ്, 3.21 ലക്ഷം പിഴ
ചെന്നൈ: കൊവിഡിന്റെ പശ്ചാത്തലത്തില് മാസ്ക് ധരിക്കാതെ ട്രെയിന് യാത്ര നടത്തിയതിനു 20 ദിവസത്തിനിടെ 2200 പേര്ക്കെതിരേ കേസെടുത്തതായി ദക്ഷിണ റെയില്വെ അറിയിച്ചു. ഇവരില് നിന്നായി 3,21,000 രൂപ പിഴയിടാക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നു മുതല് 21…
നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യത; പ്രധാനമന്ത്രി
ഗുവാഹത്തി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി മാർച്ച് ആദ്യവാരം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്തിമ തീരുമാനം എടുക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും മോദി പറഞ്ഞു. അസമിൽ നടന്ന…
കടൽ തീറെഴുതി കൊടുത്ത നടപടിയിൽ പ്രതിഷേധിച്ച് എസ്.ടി.യു. പ്രവർത്തകർ ഫിഷറീസ് ഓഫീസ് മാർച്ച് നടത്തി.
പൊന്നാനി: കേരളത്തിലെ മത്സ്യമേഖലയെ അമേരിക്കൻ കമ്പനിക്ക് തീറെഴുതി കൊടുത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ഫിഷറീസ് ഓഫീസിലേക്ക് മാർച്ച് നടത്തി.
കൂട്ടായി ബാപ്പുട്ടിയുടെ അദ്ധ്യക്ഷതയിൽ അഡ്വ: റഹ്മത്തുള്ള…
സംസ്ഥാനത്ത് ഇന്ന് 2212 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
കോഴിക്കോട് 374, ആലപ്പുഴ 266, എറണാകുളം 246, മലപ്പുറം 229, തിരുവനന്തപുരം 199, കൊല്ലം 154, കോട്ടയം 145, തൃശൂര് 141, കണ്ണൂര് 114, പത്തനംതിട്ട 97, കാസര്ഗോഡ് 86, പാലക്കാട് 68, വയനാട് 52, ഇടുക്കി 41 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ…
കാലിഡോസ്കോപ്പ് ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്: ഒന്നാം സ്ഥാനവുമായി തിരൂർ ടി.ഐ.സി സ്കൂൾ വിദ്യാർത്ഥിനി
തിരൂർ: കാലിഡോസ്കോപ്പ് വിദ്യാഭ്യാസ ചാനൽ സംസ്ഥനതലത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ് മത്സരത്തിൽ എൽ.പി തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി തിരൂർ ടി.ഐ.സി സെക്കണ്ടറി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി വി.എസ്…
കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം
ബംഗളൂരു: ഇന്ന് മുതൽ മാക്കൂട്ടം ചുരം വഴി കർണാടകത്തിലേക്കു പോകുന്ന എല്ലാ യാത്രക്കാർക്കും കോവിഡ്നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ്. ഫെബ്രുവരി 22 മുതൽ ചുരംപാതവഴി കടന്നുപോകുന്ന എല്ലാ ബസ്സുകൾ അടക്കമുള്ള എല്ലാ…
രണ്ടുദിവസത്തെ സന്ദര്ശനത്തിനായി രാഹുല് ഗാന്ധി കേരളത്തിലെത്തി.
കരിപ്പൂർ: രണ്ടുദിവസത്തെ സന്ദര്ശനത്തിനായി കോണ്ഗ്രസ് നേതാവ് രാഹുല് ഗാന്ധി കേരളത്തിലെത്തി. കരിപ്പൂര് വിമാനത്താവളത്തിലിറങ്ങിയ രാഹുലിന് കോണ്ഗ്രസ് നേതാക്കള് സ്വീകരണം നല്കി. ഫെബ്രുവരി 22, 23 തിയതികളില് രാഹുല് ഗാന്ധി കേരളത്തിലുണ്ടാവും.…
