Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വാഹനാപകടത്തിൽ വിദ്യാർത്ഥി മരണപ്പെട്ടു
കോഴിക്കോട്: ബീച്ച് റോഡിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് അരക്കിണർ തസ്ലീന മൻസിലിൽ കെ പി ഫൈസലിൻ്റെ മകൾ ഫാത്തിമ്മ ഹിൽമ (19) മരണപ്പെട്ടു.
അപകടത്തെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല, മാതാവ്:അസ്മ സഹോദരങ്ങൾ:…
കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം തിരുവനന്തപുരത്തിറക്കി; ഒഴിവായത് വൻദുരന്തം
തിരുവനന്തപുരം: സാങ്കേതിക തകരാറിനെതുടർന്ന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം അടിയന്തരമായി തിരുവനന്തപുരത്തിറക്കി. 104 യാത്രക്കാരും എട്ട് കാബിന് ക്രൂവുമായി ഷാര്ജയില്നിന്ന് പുറപ്പെട്ട…
നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം
ന്യൂഡൽഹി: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് ആദ്യവാരം ഉണ്ടായേക്കും. തിരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂർണ്ണ യോഗം ചൊവ്വാഴ്ച്ച ഡൽഹിയിൽ യോഗം ചേരും.…
മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു.
വണ്ടൂർ: വീടിന് സമീപം കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നു വയസുകാരനെ തെരുവ് നായ ആക്രമിച്ചു. നെഞ്ചിലും കൈക്കും കടിയേറ്റു. വണ്ടൂർ സ്വദേശി മണലിമ്മൽ പ്രസാദിന്റെ മകൻ പ്രബിത്തിനാണ് ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.
മണലിമ്മൽപ്പാടം ബസ്…
ആരോഗ്യ മേഖലയിൽ സർക്കാർ നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, വിദ്യാഭ്യാസ മേഖലയിൽ ഒന്നും ചെയ്തിട്ടില്ലെന്ന്…
പൊന്നാനി: കിഫ്ബിയാണ് കേരളത്തിന് ഏറ്റവും ദ്രോഹം ചെയ്തിരിക്കുന്നതെന്ന് ഇ. ശ്രീധരൻ. "കിഫ്ബി എന്നുപറഞ്ഞാൽ എന്താണ്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും പറയുന്ന പരിധിക്കപ്പുറം പോയി കടംവാങ്ങിക്കുക. ഇങ്ങനെ കടംവാങ്ങി കടംവാങ്ങി നമുക്ക് ജീവിക്കാൻ…
മീനടത്തൂരിൽ മൂന്ന് കോടിയുടെ പുതിയ കെട്ടിടം നിർമ്മിക്കും. വി. അബ്ദു റഹിമാൻ എം. എൽ. എ
തിരൂർ: പൊതു വിദ്യാഭ്യാസ ശാക്തീകരണ യ ങ്കത്തിൻ്റെ ഭാഗമായി മീനടത്തൂരിൽ ഗവൺമെൻ്റ് ഹൈസ്കൂളിൽ പുതുതായി മൂന്ന് കോടി രൂപയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി വി. അബ്ദുറഹിമാൻ എം. എൽ. എ പറഞ്ഞു.
മീനടത്തൂർ ഗവൺമെൻ്റ് സ്കൂളിൽ…
സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കൊവിഡ്
കേരളത്തിൽ ഇന്ന് 4584 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ. കോഴിക്കോട് 638, എറണാകുളം 609, മലപ്പുറം 493, പത്തനംതിട്ട 492, കൊല്ലം 366, കോട്ടയം 361, തൃശൂർ 346, തിരുവനന്തപുരം 300, ആലപ്പുഴ 251, കണ്ണൂർ 211, കാസർഗോഡ്…
കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ
പൊന്നാനി: കേരളത്തിന് നീതി ഉറപ്പാക്കാൻ ബി.ജെ.പി അധികാരത്തിൽ വരണമെന്ന് മെട്രോ മാൻ ഇ. ശ്രീധരൻ. ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് രാഷ്ട്രീയ പ്രവേശനം. കേരളത്തിൽ ഒരു കാര്യവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോൾ…
യുവാവ് ട്രെയിന് തട്ടി മരിച്ചു
പരപ്പനങ്ങാടി: ട്രെയിന് തട്ടി യുവാവ് മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കല് മുങ്ങാത്തും തറ സ്വദേശി കുറുപ്പന് കണ്ടി ജയാനന്ദന്(45)ആണ് മരിച്ചത്.
വ്യഴാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. റെയില് മുറിച്ച കടക്കവെയാണ് അപകടം സംഭവിച്ചത്
മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്ന്നു; മത്സ്യത്തൊഴിലാളികെളെ അത്ഭുതകരമായി…
ചാലിയം: ഒഴുക്കുവലയുമായി ചാലിയത്ത് നിന്നും മത്സ്യബന്ധനത്തിനു പോയ തോണി അജ്ഞാത ബോട്ടിടിച്ച് തകര്ന്നു. കടലില് വീണ തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന വള്ളമെത്തി രക്ഷപ്പെടുത്തി. ഇന്ന് പുലര്ച്ചെ 3 മണിയോടെ പരപ്പനങ്ങാടി തീരത്താണ് സംഭവം. ചാലിയം…
