Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
റോഡ് ഉത്ഘാടനം ചെയ്തു.
പുറത്തൂർ: മുഖ്യമന്ത്രിയുടെ - ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പുറത്തൂർ ഗ്രാമ പഞ്ചായത്തിൽ 14ാം വാർഡിൽ നിർമ്മിച്ച സംസം റോഡിൻ്റെ ഉൽഘാടനം ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ .ടി.ജലീൽ നിർവഹിച്ചു പഞ്ചായത്ത് പ്രസിഡൻ്റ്…
പട്ടാപ്പകൽ ഗുണ്ടാ വിളയാട്ടം യുവാവിനെ ആളുമാറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി.
അണ്ടത്തോട്: പട്ടാപ്പകൽ അണ്ടത്തോട് സെൻററിൽ ഗുണ്ടാ വിളയാട്ടം. യുവാവിനെ ആളുമാറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലായി. വെളിയങ്കോട് തവളക്കുളം സ്വദേശികളായ പാണക്കാട്ട്…
പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് കോടികൾ.
ന്യൂഡല്‍ഹി: രണ്ട് ഹെക്ടര്‍വരെ കൃഷിഭൂമിയുള്ള ഇടത്തരം, ചെറുകിട ഇടത്തരം കൃഷിക്കാര്‍ക്ക് വര്‍ഷത്തില്‍ 6000 രൂപ നല്‍കുന്ന പി.എം. കിസാന്‍ പദ്ധതിയിയുടെ പേരില്‍ അനര്‍ഹര്‍ക്ക് നല്‍കിയത് 1364 കോടി രൂപ.
ആദായനികുതി അടയ്ക്കുന്നവരും…
പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകണം. റഷീദലി തങ്ങൾ.
തിരൂരങ്ങാടി: പെൺകുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം ഉന്നത മതവിദ്യാഭ്യാസവും നൽകേണ്ടതുണ്ടെന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ. ചെമ്മാട് ഖിദ്മത്തുൽ ഇസ്ലാം കേന്ദ്ര മദ്രസ കെട്ടിട നവീകരണ ശിലാസ്ഥാപനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.…
വയലോര പ്രദേശത്ത് ബാർബർ ഷോപ്പ് മാലിന്യം തള്ളിയ നിലയിൽ
തിരൂരങ്ങാടി: ചെറുമുക്ക് - കക്കാട് റോഡിൽ ആദ്യക്കാട് വയലോര സ്ഥലങ്ങളിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം, ബാർബർ ഷോപ്പിലെ മാലിന്യം മുതലായവ രാത്രിയുടെ മറവിൽ തള്ളുന്നത് പതിവായിരിക്കുന്നു, കക്കാട് - ചുള്ളിപ്പാറ, കരുമ്പിൽ ഭാഗത്തേ വയലോര പ്രദേശങ്ങളിൽ…
ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു.
സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ച് ഒമ്പത് മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ ബോട്ട് പിടിച്ചെടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 719 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 279 പേരാണ്. 15 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4158 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…
കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു.
കൊച്ചി: കോവിഡ് രോഗികളുടെ സമ്പർക്കപട്ടിക തയ്യാറാക്കുന്നത് പൊലീസ് അവസാനിപ്പിക്കുന്നു. ചുമതല ആരോഗ്യവകുപ്പിന് ഘട്ടം ഘട്ടമായി കൈമാറാൻ ഡിജിപി ഉത്തരവിട്ടു. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതിനാലാണ് തീരുമാനമെന്നാണ് ഡിജിപിയുടെ വിശദീകരണം.
…
നിയന്ത്രണം വിട്ട ജീപ്പ് ബൈക്കിലും പോസ്റ്റിലും ഇടിച്ച് മറിഞ്ഞു.
തിരൂർ: കുറ്റിപ്പുറം ഭാഗത്ത് നിന്ന് തൊഴിലാളികളുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ജീപ്പ് അമിതവേഗത്തിൽ നിയന്ത്രണംവിട്ട് ബൈക്കിലും പോസ്റ്റിലും ഇടിച്ചാണ് മറിഞ്ഞത്. അപകടത്തിൽ ജീപ്പ് യാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. ഗുരുതരമായി…
