Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
തിരൂർ നഗരസഭ സ്റ്റാൻിംഗ് കമ്മറ്റി അംഗങളെ തിരഞ്ഞെടുത്തു.
തിരൂർ: ഐക്യകണ്ഠേനയാണ് തിരഞ്ഞെടുപ്പ് നടന്നത് ധന കാര്യത്തിലും വിദ്യാഭ്യാസത്തിലും ഒരോ അംഗങ്ങൾ കൂടി നോമിനേറ്റ് ചെയ്യാനുള്ളതിനാൽ അടുത്ത കൗൺസിൽ യോഗത്തിലെ തിരഞ്ഞെടുപ്പ് പൂർത്തിയാവുകയൊള്ളു. ധനകാര്യ വകുപ്പിലേക്ക് രാമൻകുട്ടി പാങ്ങാട്ട് റംല കെ പി…
12ന്‍റെ സസ്പെന്‍സ് പൊളിച്ച് മുഖ്യമന്ത്രി.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ 12 ആകണ്ടേ 12 ആയാല്‍ നല്ലത്, 12 ആകണം എന്ന ഫേസ്ബുക്ക് കുറിപ്പിട്ടതോടെ തുടങ്ങിയ കൌതുകത്തിന് ഒടുവില്‍ വിരാമം. എന്താണ് 12 ന് എന്ന് കാത്തിരുന്നവര്‍ക്കുള്ള മറുപടിയാണ് അടുത്ത ഫേസ്ബുക്ക് കുറിപ്പിലൂടെ…
പണി കിട്ടിയപ്പോൾ അടവ് മാറ്റി വാട്സ്ആപ്പ്.
ന്യൂയോർക്ക്: ഡേറ്റ പ്രൈവസിയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് പ്രമുഖ ഇൻസ്റ്റൻ്റ് മെസേജിങ് സേവനമായ വാട്സപ്പ്. സ്വകാര്യ മെസേജുകൾ
വായിക്കാൻ തങ്ങൾക്ക് കഴിയില്ലെന്നും ഫോൺ കോണ്ടാക്ടുകൾ ഫേസ്ബുക്കുമായി പങ്കുവെക്കില്ലെന്നും വാട്സപ്പ്…
അപകടത്തിൽപ്പെട്ട വാഹനം നിർത്താതെ പോയി യാത്രികൻ മരിച്ച സംഭവത്തിൽ വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ
ചങ്ങരംകുളം: കടവല്ലൂരിലെ അപകടത്തില്‍ സ്കൂട്ടര്‍ യാത്രികന്‍ മരിച്ച കേസില്‍ ആഡംബര വാഹനവും ഡ്രൈവറും പൊലീസ് പിടിയില്‍. മാറഞ്ചേരി സ്വദേശിയും ചങ്ങരംകുളത്ത് താമസക്കാരനുമായ വലിയകത്ത് വീട്ടില്‍ ഷബീറിനെയാണ് (26) കുന്നംകുളം സി.ഐ കെ.ജി. സുരേഷിന്റെ…
അപകടം അറിയാൻ വൈകി; ഡ്രൈവർ മരിച്ചു.
ഏറ്റുമാനൂർ:എം.സി.റോഡിൽ ഏറ്റുമാനൂർ പട്ടിത്താനത്ത് നിയന്ത്രണംവിട്ട ലോറി ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. അപകടത്തിനുശേഷം നാല് മണിക്കൂർ കഴിഞ്ഞാണ് വിവരം മറ്റുള്ളവർ അറിയുന്നത്. പട്ടിത്താനം ചുമടുതാങ്ങി വളവിലായിരുന്നു അപകടം. പൊള്ളാച്ചി…
തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. ആദ്യ ചിത്രം വിജയ് യുടെ മാസ്റ്റർ
തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ നാളെ മുതല്‍ തുറക്കും. സിനിമാ സംഘടനാ പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയോടെയാണ് തുറക്കാന്‍ തീരുമാനമായത്.
വിജയ് ചിത്രം മാസ്റ്റര്‍ ആയിരിക്കും ആദ്യമെത്തുന്ന ചിത്രം. നിരവധി സിനിമകളാണ്…
കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ വിതരണത്തിന് തുടക്കം. കോവിഷീൽഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിൻ ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ പുണെ…
വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുന്നണി പോരാളികൾക്കുമായി നൽകുന്ന ഒന്നാംഘട്ട വാക്സിനേഷനിൽ രാഷ്ട്രീയക്കാരുടെ തള്ളിക്കയറ്റം ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്നറിയിപ്പ്. കോവിഡ് വാക്സിൻ വിതരണത്തിന് മുന്നോടിയായി…
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാനതല പ്രചാരണജാഥ…
തിരുവനന്തപുരം: നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നയങ്ങൾ ഉയർത്തിക്കാട്ടി യു.ഡി.എഫ് സംസ്ഥാനതല പ്രചാരണജാഥ നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഫെബ്രുവരി ഒന്നിന്…
നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം.
പത്തനംതിട്ട: നഗരസഭയിൽ സ്ഥിരംസമിതി എസ് ഡി പി ഐക്ക് നൽകി സി പി എം. സ്ഥിരം സമിതിയിലെ മൂന്ന് അംഗങ്ങളും എസ് ഡി പി ഐ പ്രതിനിധികളാക്കി ഒത്താശ നൽകിയാണ് സി പി എം അധ്യക്ഷ സ്ഥാനം നൽകിയിരിക്കുന്നത്. നഗരസഭാ
ചെയർമാൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
