Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വളാഞ്ചേരി പ്രസ്സ് ക്ലബ്ബ് ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
.വളാഞ്ചേരി: ഭരണ തലത്തിൽ മാധ്യമങ്ങളുടെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് വളാഞ്ചേരി പോലീസ് ഇൻസ്പെക്ടർ എസ് എച്ച് ഒ എം.കെ. ഷാജി പറഞ്ഞു. വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് നൽകിയ "സ്നേഹാദരം" ഉദ്ഘാടനം ചെയ്ത്…
മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം; മോഷ്ടാവ് ക്ഷേമനിധി ഫണ്ട് ലക്ഷ്യം വച്ച് എത്തിയതെന്ന് നിഗമനം
തിരൂർ: സംസ്ഥാന സർക്കാറിനു കീഴിൽ കൂട്ടായി, വാക്കാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മത്സ്യഭവൻ ഓഫീസുകൾ തകർത്ത് കവർച്ചാ ശ്രമം. ജനുവരി നാലിന് തിങ്കളാഴ്ച ഓഫീസിലെത്തിയ ജീവനക്കാരാണ് മത്സ്യഭവൻ്റെ വാതിൽ തകർത്ത് കവർച്ചാ ശ്രമം നടന്നതായി കണ്ടത്.…
കെ. അയ്യപ്പന് നോട്ടീസ് നല്‍കി; ഇത്തവണ വീട്ടിലേക്കാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് നാളെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പന് നോട്ടീസ് നല്‍കി കസ്റ്റംസ്. ഇത്തവണ വീട്ടിലേക്കാണ് നോട്ടീസ് നല്‍കിയത്. നേരത്തെ…
വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയില്‍ സര്‍ക്കാര്‍ സ്വന്തം മെഡിക്കല്‍ കോളജ് സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡി.എം. വിംസ് എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഏറ്റെടുക്കാനുള്ള നിര്‍ദേശം വേണ്ടെന്ന് വയ്ക്കാനും സ്വന്തം നിലയില്‍ സര്‍ക്കാര്‍…
ഒരന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടഞ്ഞിട്ടില്ലെന്ന് സ്പീക്കർ
തിരുവനന്തപുരം: ഡോളർ കടത്തുമായി ബന്ധപ്പെട്ട അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്യുന്ന വിഷയത്തിൽ നിയമസഭ സെക്രട്ടറി നൽകിയ കത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ പി. ശ്രീരാമകൃഷ്ണന്. ഒരന്വേഷണത്തെയും നിയമസഭാ…
മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ.
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. അടിസ്ഥാന വിലയില്‍ 7 ശതമാനം വില വര്‍ധനയെന്ന നിര്‍ദേശമാണിപ്പോൾ കിട്ടിയിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ബിവറേജസ് കോര്‍പറേഷനെടുക്കും.…
പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ.
കൊണ്ടോട്ടി: രണ്ടുവർഷം മുൻപ് മംഗളൂരു വനിതാ പോലീസ്സ്റ്റേഷനിൽ രജിസ്റ്റർചെയ്ത പീഡനക്കേസിൽ കൊണ്ടോട്ടി സ്വദേശി പിടിയിൽ. നീറാട് സ്വദേശി എം.പി. നിധീഷ് (33) ആണ് പിടിയിലായത്.
മംഗളൂരു സ്വദേശിയായ യുവതിയാണ് നിധീഷിനെതിരേ പരാതിനൽകിയത്. പലതവണ കർണാടക…
പക്ഷിപ്പനി: കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും
കോട്ടയം: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥര്‍ ഇന്ന് കോട്ടയം ജില്ലയില്‍ സന്ദര്‍ശനം നടത്തും. കേന്ദ്ര ഭക്ഷ്യസംസ്‌കരണ വ്യവസായ…
മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പ്; പണം നഷ്ടമായവര്‍ പ്രതിഷേധവുമായി ഉടമയുടെ വീട്ടിലെത്തി.
മലപ്പുറം: മോറിസ് കോയിന്‍ നിക്ഷേപ തട്ടിപ്പില്‍ പണം നഷ്ടമായവര്‍ പ്രതിഷേധവുമായി മോറിസ് കോയിന്‍ ഉടമയുടെ വീട്ടിലെത്തി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്ത്രീകളടങ്ങുന്ന സംഘമാണ് മലപ്പുറം പൂക്കോട്ടുംപാടത്തെ വീട്ടിലെത്തിയത്. വീട് പൊലീസ്…
പന്താവൂർ ഇർഷാദ് കൊലപാതകം; കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും വസ്ത്രങ്ങളും കണ്ടെടുത്തു.
എടപ്പാൾ: പന്താവൂർ സ്വദേശി ഇർഷാദിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കയറും ഇർഷാദിന്റെ വസ്ത്രങ്ങളും വാച്ചും ഫോട്ടോയും അന്വേഷകസംഘം കണ്ടെടുത്തു. ബുധനാഴ്ച ഒന്നാംപ്രതി സുഭാഷുമായി നടത്തിയ തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്.
പ്രതി അറിയിച്ചതിനെ…
