Main Banner
Browsing Category

News

എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ കോടതി റിമാൻഡ് ചെയ്തു

തിരൂർ: എട്ടു വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചു ഫോണിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ ഒളിച്ചോടിയ തിരൂർ സ്വദേശിയായ യുവതിയെ കോടതി റിമാൻഡ് ചെയ്തു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ ഹാരിസ് എന്നയാളുടെ കൂടെയാണ് യുവതി ഒളിച്ചോടിയത്. ഹാരിസ്,…

തിരൂരിലെ ഡെൻ്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതി തിരുവനന്തപുരത്ത് അറസ്റ്റിൽ

തിരൂർ: തിരൂർ പോലീസ്‌ലൈനിലെ ഡോ. മുഹമ്മദ്‌ ഫൈസൽ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഡെന്റൽ ക്ലിനിക്കിൽ മോഷണം നടത്തിയ പ്രതിയെ തിരുവനന്തപുരം വർക്കല വെച്ച് തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വർക്കല സ്വദേശി കുനുകൻ കല്ല് ഷമീർ (37) ആണ്…

അയൽക്കൂട്ട സംഗമം നടത്തി

തിരൂർ: നഗരസഭ പതിനേഴാം വാർഡ് അയൽക്കൂട്ട സംഗമം നടത്തി. ചടങ്ങിൽ അയൽക്കൂട്ടങ്ങൾക്കുള്ള ഫയൽ വിതരണം നടന്നു. ഫയൽ വിതരണോദ്ഘാടനം തിരൂർ ജെ സി ഐ പ്രസിഡണ്ട് ഡോക്ടർ ഫവാസ്മിസിർ നിർവഹിച്ചു. തിരൂർ നഗരസഭ ചെയർപേഴ്സൺ നസീമആളത്തിൽ പറമ്പിൽ, വാർഡ്കൗൺസിലർ…

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 6753 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246,…

 ‘ഓപ്പറേഷന്‍ സ്ക്രീന്‍’ പിന്‍വലിച്ചു

തിരുവനന്തപുരം: വാഹനങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള കൂളിങ് ഫിലിമും കർട്ടനും നീക്കാനായി മോട്ടോർ വാഹന വകുപ്പ് ഓപ്പറേഷൻ സ്ക്രീൻ എന്ന പേരിൽ ആരംഭിച്ച പരിശോധന നിർത്തി. വാട് സാപിലൂടെയാണ് ഗതാഗത കമ്മീഷണർ പരിശോധന നിർത്താൻ ഉദ്യോഗസ്ഥരോട്…

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 546 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 231 പേരാണ്. 12 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2866 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…

സംസ്ഥാനത്ത് ഇന്ന് 6334 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

എറണാകുളം 771, മലപ്പുറം 657, കോട്ടയം 647, കൊല്ലം 628, കോഴിക്കോട് 579, പത്തനംതിട്ട 534, തിരുവനന്തപുരം 468, തൃശൂര്‍ 468, ആലപ്പുഴ 415, ഇടുക്കി 302, കണ്ണൂര്‍ 299, പാലക്കാട് 241, വയനാട് 238, കാസര്‍ഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ…

രക്തദാന ക്യാമ്പ് സംഘടിപ്പിക്കും

തിരൂര്‍ : തീരദേശത്ത് കലാ സാംസ്കാരികജീവ കാരുണ്യ രംഗത്ത് നിറ സാന്നിദ്ധ്യമായ ''സ്റ്റാര്‍സ് ഓഫ് കൂട്ടായി ആര്‍ട്സ് &സ്പോര്‍ട്സ് ക്ലബ് കൂട്ടായി'' യുടെ നേതൃത്വത്തില്‍ രക്തദാനക്യാമ്പ് സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍…

പി ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു.

കൊച്ചി : സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉപയോഗിച്ച രഹസ്യ സിം കാർഡിന്‍റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. മലപ്പുറം പൊന്നാനി സ്വദേശി നാസ് അബ്ദുല്ല എന്ന നാസറിനോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത്. സിം കാർഡ് എടുത്തതിന്…

ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ ആംബുലന്‍സ് ജീവനക്കാര്‍

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്‌ക്രീന് എതിരെ സംസ്ഥാനത്തെ ആംബുലന്‍സ് ജീവനക്കാര്‍ രംഗത്ത്. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ആശുപത്രികള്‍ക്ക് എന്ന പോലെ ആംബുലന്‍സുകള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു.…