Main Banner
Browsing Category

News

വലിയ ശമ്പളം പറ്റിക്കൊണ്ട് സ്ഥിരം ജീവനക്കാർ മറ്റു പല ജോലികളിലും ഏർപ്പെടുന്നു. കെ.എസ്.ആർ.ടി.സി.…

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കെതിരെ എം.ഡി. ബിജു പ്രഭാകർ. ജീവനക്കാർ പലവിധത്തിൽ തട്ടിപ്പ് നടത്തി കെ.എസ്.ആർ.ടി.സിയെ നഷ്ടത്തിലാക്കുകയാണെന്നും പണം തട്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ജീവനക്കാർ മറ്റു ജോലികളിൽ ഏർപ്പെടുകയാണെന്നും…

കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക ഘട്ടത്തിലേക്ക് പ്രവേശിച്ച് രാജ്യം.

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക ഘട്ടത്തിലേക്ക്​ പ്രവേശിച്ച്​ രാജ്യം. മൂന്ന്​ ലക്ഷം പേർക്ക്​ കോവിഡ്​ വാക്​സിനേഷൻ നൽകുന്നതിന്‍റെ ഉദ്​ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. 'വാക്​സിൻ എപ്പോൾ എത്തുമെന്നായിരുന്നു എല്ലാവരുടെയും…

നഗ്ന ഫോട്ടോ അയച്ചു പണം തട്ടാൻ ശ്രമം; 16കാരിയെ വഞ്ചിച്ച 20കാരന് ജാമ്യമില്ല.

മലപ്പുറം: വിദേശ കമ്പനിയുടെ പ്രതിനിധിയെന്ന് സ്വയം പരിചയപ്പെടുത്തി 16കാരിയോട് നഗ്‌നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി…

ടിപ്പർ ലോറിക്കടിയിൽപെട്ട് രണ്ട് വയസു പ്രായമുള്ള കുഞ്ഞ് മരിച്ചു

മലപ്പുറം: മമ്പാട് പനയം മുന്നിൽ രണ്ട് വയസു പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു . മുഹമ്മദ്‌ സിനാൻ, റിസ്‌വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് മരിച്ചത്. കുഞ്ഞ് റോഡിലേക്ക് ഇറങ്ങിയത് വീട്ടുകാർ അറിഞ്ഞിരുന്നില്ല. ടിപ്പർ പിറകിലേക്ക്…

ലോകത്ത് കോവിഡ് മരണം 20 ലക്ഷം

വാഷിങ്ടൺ: ലോകത്ത് കോവിഡ് മരണം 20 ലക്ഷം കടന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് 2,000,066 പേരാണ് മരിച്ചത്. കോവിഡ് മരണങ്ങൾ ഏറ്റവുമധികമുണ്ടായത് യൂറോപ്യൻ വൻകരയിലാണ്. 6,50,560 മരണങ്ങളാണ് യൂറോപ്പിൽ റിപ്പോർട്ട് ചെയ്തത്.…

മലപ്പുറത്ത് വൻ മയക്ക്മരുന്ന് വേട്ട

മലപ്പുറം: എക്സൈസ് ഇന്റലിജൻസ് വിഭാഗം നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ടൗണിൽ നടത്തിയ പരിശോധനയിൽ KL10 AU 5009 രജിസ്റ്റർ നമ്പർ മാരുതി സ്വിഫ്റ്റ് കാറിൽ കടത്തുകയായിരുന്ന 138 പാക്കറ്റ് ( 30.12 gm ) MDMA യുമായി ഏറനാട് താലൂക്കിൽ…

മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് ദമ്പതികൾക്ക് പരുക്ക്.

കോട്ടയം. മന്ത്രി കെ ടി ജലീലിന്‍റെ വാഹനം ഇടിച്ച് സ്കൂട്ടർ യാത്രികരായ ദമ്പതികൾക്ക് പരുക്ക്. കൊട്ടാരക്കര പുത്തൂർ ഏനാത്ത് മുക്കിലായിരുന്നു അപകടം. പരിക്കേറ്റവരെ മന്ത്രിയുടെ പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരിക്ക്…

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തിയതായി ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക്. ഇത് ഈ ഏപ്രില്‍ മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. ബജറ്റ് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി.…

അഡ്വ. എ.എം. രോഹിത് യൂത്ത് കോൺഗ്രസ് ദേശീയ കോ -ഓഡിനേറ്റർ 

പൊന്നാനി: ജില്ലാ പഞ്ചായത്ത് മാറഞ്ചേരി ഡിവിഷൻ മുൻ അംഗവും യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറിയുമായ അഡ്വ. എ.എം. രോഹിതിനെ യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റിയുടെ കോ -ഓഡിനേറ്ററായി തിരഞ്ഞെടുത്തു. കേരള, തമിഴ്‌നാട് നിയമസഭാ…

ദേശീയപാതയിൽ വാഹന അപകടം; ഒരാൾ മരിച്ചു

തിരൂരങ്ങാടി:ദേശീയപാത കൂരിയാട് പാലത്തിനു സമീപം ബൈക്കും കാറും കൂട്ടിയിടിചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഏ ആർ നഗർ VK പടി സ്വദേശി വലിയാട്ട് ബഷീർ (48) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യയും കുട്ടിയും തിരുരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ…