Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
നായയെ കഴുത്തില്‍ക്കുരുക്കിട്ട് കാറില്‍ കെട്ടിവലിച്ച് കൊടുംക്രൂരത.
കൊടും ക്രൂരത വിഡിയോയിൽ കാണാം.
https://youtu.be/VcACPKg6JC8
നെടുമ്പാശേരി: അത്താണിക്കുസമീപം ചാലാക്കയിലാണ് സംഭവം. ബൈക്ക് യാത്രക്കാരനായ യുവാവ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ടാക്സികാറിലാണ്…
കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച് പ്രതിഷേധിച്ചു.
മലയാറ്റൂർ: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ കാര്‍ഷികപരിഷ്‌ക്കരണനിയമങ്ങള്‍ക്കെതിരെ ദില്ലിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമറിയിച്ച് മലയാറ്റൂര്‍-നീലീശ്വരം മേഖലയിലെ കര്‍ഷകര്‍ പ്രധാനമന്ത്രിയ്ക്ക് ഏത്തവാഴക്കുല അയച്ച്…
ഈ സർക്കാരിനെ കാലിൽ പിടിച്ച് പുറത്തെറിയണമെന്ന് സുരേഷ് ഗോപി എം.പി
കണ്ണൂർ: ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തിലെന്നല്ല ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഉണ്ടായിട്ടില്ലെന്നും ഈ സർക്കാരിനെ എടുത്ത് കാലിൽ പിടിച്ച് പുറത്തെറിയണമെന്നും സുരേഷ് ഗോപി എം.പി. തളാപ്പിൽ കണ്ണൂർ കോർപ്പറേഷനിലെ എൻ.ഡി.എ.സ്ഥാനാർഥികളുടെ സംഗമം…
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷൻ പിരിച്ചുവിടുമെന്ന് എം എം ഹസന്‍
കാസര്‍കോട്: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലൈഫ് മിഷന്‍ അടക്കമുള്ള സംവിധാനങ്ങള്‍ പിരിച്ചുവിടുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. തദ്ദേശ സ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതാണ് ഭവന നിര്‍മാണമുള്‍പ്പെടെയുള്ള പദ്ധതികള്‍. ഇതില്‍ കൈകടത്തുകയാണ്…
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 29,398 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 97,96,769 ആയി ഉയര്‍ന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 37,528 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ രാജ്യത്താകെ…
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും. 2019ല്‍ പുതുക്കി നിശ്ചയിച്ച വൈദ്യുതി നിരക്കിന് മാര്‍ച്ച് 31വരെയായിരുന്നു പ്രാബല്യം. കൊവിഡ് പശ്ചാത്തലത്തില്‍ പുതുക്കി നിശ്ചയിക്കാതെ നിലവിലുള്ളത്…
പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി സ്ഥാനാര്‍ഥി പാർട്ടി…
കാസര്‍കോട്: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിനിടെ ഭര്‍ത്താവിനെയും കുട്ടിയേയും ഉപേക്ഷിച്ച് ഒളിച്ചോടിയ ബി.ജെ.പി വനിതാ സ്ഥാനാര്‍ഥി കാസര്‍കോട്ടെ സിപിഎം ഗ്രാമത്തില്‍ കാമുകനെ വിവാഹം കഴിച്ചു. ബേഡകത്തെ സി.പി.എം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചായിരുന്നു…
37 ലക്ഷത്തിന്റെ സ്വർണം പിടിച്ചു.
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 1451 ഗ്രാം സ്വർണം എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. ജിദ്ദ, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽനിന്നായാണ് എയർകസ്റ്റംസ് ഇന്റലിജൻസ് വിഭാഗം…
സ്ഥാനാർഥികൾക്കെതിരേ സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു.
താനൂർ: സമൂഹമാധ്യമങ്ങളിൽ വർഗീയപ്രചാരണം നടത്തിയ രണ്ടുപേരെ താനൂർ പോലീസ് അറസ്റ്റുചെയ്തു. താനാളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലേയും ഒഴൂർ പഞ്ചായത്തിലെ 12-ാം വാർഡിലേയും യു.ഡി.എഫ്. സ്ഥാനാർഥികൾക്കെതിരേയാണ് വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന രീതിയിൽ പ്രചാരണം…
മത്സരപ്പറത്തലിനായി വളർത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധർ തലയറുത്ത് കൊന്ന നിലയിൽ.
താനൂർ: അഞ്ചുടി തീരദേശത്ത് മത്സരപ്പറത്തലിനായി വളർത്തുന്ന പ്രാവുകളെ സാമൂഹ്യവിരുദ്ധർ തലയറുത്ത് കൊന്ന നിലയിൽ. അഞ്ചുടി സ്വദേശികളായ കുപ്പന്റെ പുരക്കൽ ബിലാൽ, പൗറകത്ത് തുഫൈൽ എന്നിവർ വളർത്തുന്ന പ്രാവുകളെയാണ് കൊന്നത്. 33 പ്രാവുകള കാണാതായതായും തുഫൈൽ…
