Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു
തിരൂർ: മുൻസിപ്പാലിറ്റി വാർഡ് 28 തെക്കുമുറി യുഡിഎഫ് സ്ഥാനാർത്ഥി കിഴക്കാത്ത് സുരേഷ് ബാബുന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കുടുംബ സംഗമം സി. മമ്മുട്ടി എം.എൽ എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സുരേഷ് ബാബു,
ദാസൻ മാസ്റ്റർ,യാസർ പയ്യോളി,പന്ത്രോളി മുഹമ്മദലി,…
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 31 മരണങ്ങൾ.
സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ്…
സിപിഎം ചിഹ്നമുള്ള മാസ്കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടി ; പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി…
കൊല്ലം : ചിഹ്നം പതിച്ച മാസ്‌കുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിസൈഡിംഗ് ഓഫീസര്‍ക്കെതിരെ യുഡിഎഫ് പരാതി. കൊല്ലം ജോണ്‍സ് കശുവണ്ടി ഫാക്ടറി ഒന്നാം നമ്പര്‍ ബൂത്തിലെ ഉദ്യോഗസ്ഥയ്ക്കെതിരെയാണ് യു.ഡി.എഫ് പരാതി നല്‍കിയത്. അരിവാള്‍ ചുറ്റിക…
ആദ്യ മണിക്കൂറിൽ മികച്ച പോളിങ്ങ്
തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലേക്കുള്ള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് തുടരുന്നു. ആദ്യ മണിക്കൂറിൽ തന്നെ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം,…
ലോക മനുഷ്യാവകാശ ദിനത്തിൽ പകര പൗരസമിതിയുടെ പ്ലാസ്മദാന ക്യാമ്പ്
പകര പൗരസമിതി മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൻ്റെയും ബി.ഡി.കെ. തിരൂർ താലൂക്കിൻ്റെയും സഹകരണത്തോടെ ഡിസംബർ 10, ലോക മനുഷ്യാവകാശ ദിനത്തിൽ വിപുലമായ പ്ലാസ്മദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. പകര സഹ്റ ഹാളിൽ വെച്ച് നടക്കുന്ന ക്യാമ്പ് താനൂർ പോലീസ് ഇൻസ്പെക്ടർ…
കരിപ്പൂർ; വലിയ വിമാനങ്ങൾ പുനരാരംഭിക്കുന്നതിന് അനുകൂലം
കരിപ്പൂർ: വലിയ സർവിസുകൾ പുനരാരംഭിക്കുന്നത് മുന്നോടിയായി നടന്ന ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിദഗ്ധ സംഘത്തിെന്റെ റിപ്പോർട്ട് കോഴിക്കോട് വിമാനത്താവളത്തിന് അനുകൂലം.…
വൈലത്തൂർ സയ്യിദ് യൂസുഫുൽ ജീലാനി ഉറൂസിന് തുടക്കമായി
വൈലത്തൂർ: സയ്യിദ് യൂസുഫുൽ ജീലാനി വൈലത്തൂർ നാലാം ഉറൂസ് മുബാറക്കിന് തുടക്കമായി. രാവിലെ 10ന് സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ മഖാം പരിസരത്ത് പതാക ഉയർത്തി. തുടർന്ന് 10.30ന് നടന്ന പണ്ഡിത സംഗമത്തിൽ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ,…
ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി സൈക്ലിങ് നടത്തി
തിരൂർ: യുവജനങ്ങൾക്ക് കായികപരമായ കഴിവും ഊർജ്ജ സ്വലതയും വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ഫിറ്റ് ഇന്ത്യ ക്യാമ്പയിന്റെ ഭാഗമായി ഡൗൺ ബ്രിഡ്ജ് തിരൂർ സൈക്ലിങ് സംഘടിപ്പിച്ചു.
പരിപാടിയുടെ ഫ്ളാഗ് ഓഫ് ജി.എസ്.ടി ജില്ല കമ്മീഷണർ കെ.…
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചവർക്കെതിേരേയും മാസ്ക്ക് ധരിക്കാത്തവർക്കെതിെരെയും നടപടികളെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 504 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 280 പേരാണ്. 27 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3014 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
പിതാവ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച 11 കാരന്‍ മരിച്ചു.
ചെന്നൈ: പിതാവ് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് മര്‍ദ്ദിച്ച 11 കാരന്‍ മരിച്ചു. ചെന്നൈയിലെ ഗുമ്മിഡിപൂണ്ടി സോഴിയമ്പാക്കം സ്വദേശിയായ അഞ്ചാംക്ലാസുകാരന്‍ കാര്‍ത്തിക് ആണ് മരിച്ചത്. 42കാരനായ പിതാവ് മധുവിനെ പോലിസ് അറസ്റ്റ് ചെയ്തു.
അതിനിടെ…
