Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു.
വളാഞ്ചേരി: ദേശീയപാത വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു രാവിലെ പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത് അപകടത്തിൽ പരിക്കേറ്റ തമിഴ്നാട് സ്വദേശി പാണ്ഡ്യനെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വട്ടപ്പാറ പ്രധാന വളവിൽ…
തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്ന് സി മമ്മൂട്ടി എംഎൽഎ.
തിരൂർ: തുടർച്ചയായ രണ്ട് പതിറ്റാണ്ട് കാലത്തെ ഭരണം കൊണ്ട് തലക്കാട് പഞ്ചായത്തിനെ സിപിഎം കാളവണ്ടി യുഗത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും നാനോടെക്നോളജിയിലേക്ക് കുതിക്കുന്ന ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഭരണമാറ്റം തലക്കാടിന് അനിവാര്യമാണെന്നും സി…
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ശനിയാഴ്ച പവന് 160 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4,590 രൂപയുമാണ് വില.
മൂന്ന് ദിവസങ്ങളായി 1000 രൂപയോളം കൂടിയതിനുശേഷമാണ് ഇന്ന് സ്വർണവിലയിൽ കുറവ്…
ബുറേവി ചുഴലിക്കാറ്റിൽ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്.
ചെന്നൈ : തമിഴ്‌നാട്ടില്‍ ബുറേവി ചുഴലിക്കാറ്റില്‍ മൂന്നു പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് അമ്മയും മകളും മരിച്ചു. 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയുമാണ് മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചെന്നൈയില്‍…
ആള്‍ക്കൂട്ടം കോവിഡുണ്ടാക്കും; കര്‍ഷക സമരക്കാരെ ഡല്‍ഹിയില്‍ നിന്ന് നീക്കണമെന്ന് സുപ്രീംകോടതിയില്‍…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കര്‍ഷക സമരം ഡല്‍ഹിയില്‍ കോവിഡ് വ്യാപനത്തിനിടയാക്കുമെന്നും പ്രക്ഷോഭകരെ…
സംസ്ഥാനത്തെ അഞ്ചിടങ്ങളില്‍ തെരഞ്ഞെടുപ്പ് മാറ്റിവച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി തെര. കമ്മിഷന്‍. സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്നാണ് അഞ്ച് വാര്‍ഡ്/നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍…
വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി.
പാരിസ്: വായ്പാ തട്ടിപ്പ് നടത്തി ബ്രിട്ടണിലേക്ക് മുങ്ങിയ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ ആസ്തികള്‍ ഇഡി കണ്ടുകെട്ടി. പതിനാല് കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇഡിയുടെ അഭ്യര്‍ത്ഥന പ്രകാരം ഫ്രാന്‍സ് അധികൃതര്‍…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു.
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 335 പേരാണ്. 18 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3682 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍…
സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം – ഇ.ടി മുഹമ്മദ് ബഷീർ എം.പി
തിരൂർ: ഡിസംബർ 10ന് മംഗലാപുരം- തിരുവനന്തപുരം റൂട്ടിൽ ഓടിത്തുടങ്ങുന്ന കോവിഡ് സ്പെഷ്യൽ മാവേലി എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി റെയിൽവേ ജനറൽ മാനേജർക്ക് കത്തയച്ചു. തിരുവനന്തപുരത്തുനിന്ന്…
ഡിസംബർ എട്ടിന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ
ദില്ലി: കർഷക സംഘടനകൾ ഡിസംബർ എട്ടിന് ഭാരത് ബന്ദ് നടത്തും. കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സമരം കർശനമാക്കി തങ്ങളുന്നയിച്ച ആവശ്യങ്ങൾ നേടിയെടുക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം. ഡിസംബർ…
