Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില് ഒരു കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല് സ്കൂള് തുറക്കുമ്പോള് ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്ദേശം. ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില് ഒരു കുട്ടി എന്ന നിലയില് ക്ലാസുകള് ക്രമീകരിക്കണം,.10, 12…
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില് ഉറച്ച് ബിജെപിയും കേന്ദ്രസര്ക്കാരും.
ഡല്ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തില് ഉറച്ച് ബിജെപിയും കേന്ദ്രസര്ക്കാരും. ഇതിനോടനുബന്ധിച്ച് 25 വെബിനാര് നടത്തുമെന്ന് ബിജെപി അറിയിച്ചു.
മുതിര്ന്ന നേതാക്കളേയും നിയമവിദഗ്ധരേയും ഉള്പ്പെടുത്തിയായിരിക്കും വെബിനാറെന്ന്…
കേരളത്തിന്റെ മൊത്തം അട്ടിപ്പേറവകാശം മുഖ്യമന്ത്രിക്ക് ആരും നൽകിയിട്ടില്ലെന്ന്, കെപിഎ മജീദ്.
കോഴിക്കോട്: മുസ്ലിം ലീഗ് എക്കാലവും സൗഹൃദവും സമാധാനവും ഉയര്ത്തിപ്പിടിച്ച പാര്ട്ടിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി കെപിഎ മജീദ്. വര്ഗീയതക്കും അക്രമരാഷ്ട്രീയത്തിനുമെതിരെ ലീഗ് നിലപാട് സുവ്യക്തമാണ്. ആരെങ്കിലും ഇതിനെതിരെ…
ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് പണം കവർന്നു.
കോയമ്പത്തൂർ: പാലക്കാട്-കോയമ്പത്തൂർ ദേശീയപാതയിൽ കാർ തടഞ്ഞുനിർത്തി ആക്രമിച്ച് മലപ്പുറം സ്വദേശികളിൽ നിന്ന് 27.50 ലക്ഷം രൂപ കവർന്നതായി പരാതി.
…
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി
ന്യൂയോര്ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം എട്ട് കോടി കടന്നു. പുതുതായി 4,70,876 കേസുകളാണ് റിപോര്ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു.
ലോകത്ത് കൊവിഡ്…
മുസ്ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്താൽ അതെങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി
ആലപ്പുഴ: മുസ്ലിംലീഗ് നേതൃത്വത്തിന്റെ തെറ്റായ രീതികളെ ചോദ്യം ചെയ്താൽ അതെങ്ങനെ വർഗീയതയാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ മുസ്ലിങ്ങളുടെയാകെ അട്ടിപ്പേറവകാശം ലീഗ് ഏറ്റെടുക്കേണ്ട. വർഗീയ കാർഡിറക്കി തങ്ങൾക്കു വന്നിട്ടുള്ള അപചയം…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് കേസെടുത്തു
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 584 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 250 പേരാണ്. 22 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2016 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്.
…
സംസ്ഥാനത്ത് ഇന്ന് 3527 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3527 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 522, മലപ്പുറം 513, എറണാകുളം 403, തൃശൂര് 377, കൊല്ലം 361, ആലപ്പുഴ 259, കോട്ടയം 250, തിരുവനന്തപുരം 202, പത്തനംതിട്ട 177, പാലക്കാട് 156, കണ്ണൂര് 120, വയനാട് 68, ഇടുക്കി 67,…
മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു.
ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില് മലയാളി യുവാവിനെ മോഷ്ടാവെന്ന് ആരോപിച്ച് ജനക്കൂട്ടം അടിച്ചുകൊന്നു. തിരുവനന്തപുരം മലയന്കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. സുഹൃത്ത് അരവിന്ദ് പരിക്കുകളോടെ ആശുപത്രിയില് ചികിത്സയിലാണ്.…
ഉഡുപ്പിയിൽ വാഹനാപകടം: ചാവക്കാട് സ്വദേശി മരണപ്പെട്ടു.
പൊന്നാനി: ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സിദ്ദീഖ് പള്ളി പരിസരം കോളനിയിൽ താമസിക്കുന്ന അമ്പലത്തുവീട്ടിൽ നിഷാദ് എന്നവരാണ് മരണപ്പെട്ടത്.
ചാവക്കാട് പൊന്നാനി റൂട്ടിൽ സർവ്വീസ് നടത്തുന്ന ബാബുരാജ് ബസ്സിലെ ഡ്രൈവറായിരുന്ന നിഷാദ് ഇപ്പോൾ ബി ഫോർ യു മീൻ…
