Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
കൊവിഡ് ചികില്‍സാ കേന്ദ്രത്തില്‍ രോഗികള്‍ക്ക് വിതരണം ചെയ്യുന്നത് മോശം ഭക്ഷണമാണെന്ന് പരാതി.
മാനന്തവാടി: നല്ലൂര്‍നാട് ആദിവാസി ഹോസ്റ്റലില്‍ സജ്ജീകരിച്ച കൊവിഡ് പ്രാഥമികചികില്‍സാ കേന്ദ്രത്തിലാണ് രോഗികള്‍ക്ക് നിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്യുന്നത്. അധികാരികളുടെ നിരുത്തരവാദപരമായ നടപടിയില്‍ പ്രതിഷേധിച്ച് രോഗികള്‍ ഭക്ഷണം…
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം പിടികൂടി
മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന സ്വർണ്ണം ജി എസ് ടി മൊബൈൽ സ്‌ക്വാഡ് 3 പിടികൂടി . 4.57 ലക്ഷം രൂപ വിലമതിക്കുന്ന 100.420 ഗ്രാം ഉരുക്കിയ സ്വർണ്ണം കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടി. സെക്ഷൻ 130 പ്രകാരം നികുതിയും പിഴയും ചേർത്ത് 4.7 ലക്ഷം…
വോട്ടര്‍ ബോധവത്കരണം: ഡമ്മി ബാലറ്റ് പേപ്പറും ബാലറ്റ് യൂനിറ്റുകളും ഉപയോഗിക്കാം
സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ കക്ഷികള്‍ക്കും വോട്ടര്‍മാരെ ബോധവത്കരിക്കുന്നതിന് ഡമ്മി ബാലറ്റ് പേപ്പറും ഡമ്മി ബാലറ്റ് യൂനിറ്റുകളും വ്യവസ്ഥകള്‍ പാലിച്ച് ഉപയോഗിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡമ്മി ബാലറ്റ് പേപ്പറിന്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു, മാസ്ക്…
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 884 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 368 പേരാണ്. 30 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5422 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.…
സംസ്ഥാനത്ത് ഇന്ന് 6316 പേര്‍ക്ക് കൊവിഡ്; 5539 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെ, 28 മരണം.
കേരളത്തില്‍ ഇന്ന് 6316 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 822, കോഴിക്കോട് 734, എറണാകുളം 732, തൃശൂര്‍ 655, കോട്ടയം 537, തിരുവനന്തപുരം 523, ആലപ്പുഴ 437, പാലക്കാട് 427, കൊല്ലം 366, പത്തനംതിട്ട 299, വയനാട് 275, കണ്ണൂര്‍ 201, ഇടുക്കി…
കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം
പട്ടർനടക്കാവ് :- കാർഷിക ബില്ലിനെതിരെ ശബ്ദമുയർത്തി,
അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടി രാജ്യത്തുടനീളം നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് എസ്എസ്എഫ് പുത്തനത്താണി ഡിവിഷൻ 'ജയ് കിസാൻ ' - പ്രതിഷേധ റാലി സംഘടിപ്പിച്ചു .…
തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി.
തിരൂര്‍: തിരുന്നാവായ പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ചേരിപ്പോര് രൂക്ഷമായി. ഡിസിസി അംഗമുള്‍പ്പെടെ പുറത്തുപോകാന്‍ തയ്യാറെടുക്കുന്നതോടെ പിളര്‍പ്പിന്റെ വക്കിലാണ് പാര്‍ടി. ലീഗും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളായതും യുഡിഎഫില്‍ ഗുരുതര പ്രതിസന്ധി…
ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ അത് ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്.
സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്. ഡിസംബർ 12 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്.
മിനിമം 500…
46 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 46 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വർണ്ണം,എയർ കസ്റ്റംസ് ഇന്റലിജിൻസ് വിഭാഗം പിടികൂടി.
കഴിഞ്ഞ ദിവസം . രാത്രി 11 മണിക്ക് ദുബായിൽ നിന്നുo കോഴിക്കോടെത്തിയ ഫ്ലെ…
നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 981 കേസുകള്‍; മാസ്ക് ധരിക്കാത്തത് 4429 പേര്‍
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 981 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 362 പേരാണ്. 40 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 4429 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.
…
