Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
ശബ്ദരേഖ; അന്വേഷണം ക്രൈംബ്രാഞ്ച് എസ്പി ഇഎസ് ബിജുമോന്.
കൊച്ച: സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ ചോർന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്. എസ്പി ഇഎസ് ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്വപ്‌ന സുരേഷിന്റെ ശബ്ദ രേഖയിൽ പ്രാഥമിക അന്വേഷണം നടത്താൻ ഡിജിപി…
ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ല.
തിരുവനന്തപുരം:മദ്യവിൽപ്പനയ്ക്ക് ബെവ്ക്യൂ ആപ് ഒഴിവാക്കിയിട്ടില്ലെന്ന് ബിവറേജസ് കോർപ്പറേഷൻ. ആപ്പ് തകരാറിലായതിനാൽ ടോക്കൺ ഒഴിവാക്കാൻ അനുവദിച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ബിവറേജസ് കോർപ്പറേഷൻ എം.ഡി. സ്പർജൻകുമാർ പറഞ്ഞു.
ബെവ്ക്യൂ ആപ്…
രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ്, 501 മരണം
ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 45,209 പേര്‍കൂടി കോവിഡ് ബാധിതരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 501 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,33,227 ആയി.
43,493 പേര്‍ ഇന്നലെ മാത്രം രോഗമുക്തി നേടി. 4,40,962…
വ്യാജ സിം ഉപയോഗിച്ച് പണം തട്ടിയെടുത്തു.
തൃശ്ശൂർ:പുതുക്കാട് സ്വകാര്യ ധനകാര്യസ്ഥാപനത്തിന്റെ പേരിൽ ബാങ്കുകളിലുള്ള അക്കൗണ്ടുകളിൽനിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു. കുറിക്കമ്പനി മാനേജരുടെ സിം വ്യാജമായി ഉണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വ്യാജ സിം ഉപയോഗിച്ച് പണം ഓൺലൈൻ…
ദിവസം 12 മണിക്കൂര്‍ ജോലി; പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ വലിയ നയമാറ്റത്തിന് പിന്നാലെ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ദിവസ 12 മണിക്കൂര്‍ ജോലി എന്ന പുതിയ നിയമം കേന്ദ്രം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ്. നേരത്തെ ഉണ്ടായിരുന്ന ഒമ്പത് മണിക്കൂര്‍…
കോണ്‍ഗ്രസില്‍ രാജി തുടരുന്നു
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേരളത്തിലും കോണ്‍ഗ്രസില്‍ രാജി തുടരുന്നു. കോണ്‍ഗ്രസ് പാലക്കാട് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഇ നടരാജനാണ് ഏറ്റവുമൊടുവില്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി സി…
അമിത് ഷായ്‌ക്കെതിരേ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍.
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരേ ചെന്നൈയില്‍ പ്ലക്കാര്‍ഡ് എറിഞ്ഞ വയോധികന്‍ അറസ്റ്റില്‍. ബിജെപി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്ത് റോഡിലൂടെ നടന്നുപോവുന്നതിനിടെ പ്ലക്കാര്‍ഡ് എറിഞ്ഞ നംഗനല്ലൂരിലെ ദുരൈരാജി(67)നെയാണ് മീനമ്പാക്കം…
തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു.
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റല്‍ ബാലറ്റുമായി ബന്ധപ്പെട്ട ഫോറങ്ങളും കവറുകളും വിതരണം ചെയ്തു. 15,16,17 നമ്പര്‍ ഫോറങ്ങളും 18,19 നമ്പര്‍ കവറുകളും ബിഗ് കവറുകളുമാണ് വിതരണം ചെയ്തത്. വോട്ടെണ്ണല്‍ ഏജന്റിന്റെ നിയമനം, പിന്‍വലിക്കല്‍,…
ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്
ഫോണിൽ ‘കുത്തി’യിരിക്കുന്ന ‘ഫ്രീക്കന്മാർക്ക്’ തിരഞ്ഞെടുപ്പ് വന്നതോടെ വൻ ഡിമാൻഡ്. പ്രചാരണം സമൂഹ മാധ്യമങ്ങളിൽ ചൂട് പിടിച്ചപ്പോൾ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും ഫ്രീക്കന്മാരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു
.…
കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് എം.വി ജയരാജന്‍
കണ്ണൂര്‍: സി.പി.എമ്മില്‍ കണ്ണൂര്‍ ലോബി എന്നൊരു വിഭാഗമില്ലെന്ന് ജില്ല സെക്രട്ടറി എം.വി ജയരാജന്‍. കഴിവുള്ളവരാണ് പാര്‍ട്ടിയുടെ തലപ്പത്ത് വരുന്നത്. ജനാധിപത്യപരമായാണ് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പ് നടക്കുക. അതിനുള്ള ഉദാഹരണമാണ് ഇപ്പോഴത്തെ സംസ്ഥാന…
