Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദ്
കണ്ണൂർ:വെള്ളിയാഴ്ച രാജ്യവ്യാപകമായി മെഡിക്കൽ ബന്ദിന് ആഹ്വാനം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയ നടത്താൻ അനുമതി നൽകിയതിൽ പ്രതിഷേധിച്ചാണ് ഐ.എം.എ ബന്ദിന് ആഹ്വാനം ചെയ്തത്. കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ്…
‘കാണാതായ’ ബിജെപി സ്ഥാനാർത്ഥി തിരിച്ചെത്തി
കൊല്ലം: നെടുവത്തൂർ പഞ്ചായത്തിലെ 'കാണാതായ' ബിജെപി സ്ഥാനാർത്ഥി ഒടുവിൽ തിരിച്ചെത്തി. നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയായ അജീവ്കുമാറാണ് കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ഇയാളെ അൽപസമയത്തിനകം മജിസ്ട്രേറ്റിനു…
കുഴൽപ്പണവുമായി തിരൂരങ്ങാടി സ്വദേശികളായ രണ്ടുപേർ പിടിയിൽ.
മുത്തങ്ങ: മതിയായ രേഖകളില്ലാതെ സംസ്ഥാനത്തേക്ക് കടത്താൻ ശ്രമിച്ച 1063200 രൂപയുമായി രണ്ട് പേരെ മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതർ പിടികൂടി. തിരൂരങ്ങാടി സ്വദേശികളായ നിസ്സാർ ( 36), അബ്ദുൾ നാസർ ( 36) എന്നിവരാണ് വാഹന പരിശോധനക്കിടെ…
ബി.ജെ.പി. സ്ഥാനാർഥിയെ കാണാനില്ലെന്നു പരാതി.
കൊട്ടാരക്കര: ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കാനിരിക്കെ നെടുവത്തൂർ പഞ്ചായത്തിലെ അഞ്ചാം വാർഡായ അവണൂരിലെ ബി.ജെ.പി. സ്ഥാനാർഥി അജീവ്കുമാറിനെ കാണാനില്ലെന്നു പരാതി. ബന്ധുക്കളും പാർട്ടി പ്രവർത്തകരും കൊട്ടാരക്കര പോലീസിൽ പരാതി നൽകി.
…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് 686 പേര്ക്കെതിരെയും, മാസ്ക്ക് ധരിക്കാത്ത 3348 പേർക്കെതിരെയും…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 686 പേര്ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 345 പേരാണ്. 21 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 3348 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്ട്ട് ചെയ്തത്. ക്വാറന്റൈന്…
സംസ്ഥാനത്ത് ഇന്ന് 4777 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 28 മരണങ്ങൾ
സംസ്ഥാനത്ത് ഇന്ന് 4777 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര് 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ 272, കണ്ണൂര് 223, വയനാട് 213, പത്തനംതിട്ട 197, ഇടുക്കി…
സക്കീര് ഹുസൈന് വന്തോതില് സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്ട്ട്
കൊച്ചി: സി.പി.എം കളമശേരി ഏരിയാ കമ്മിറ്റി സെക്രട്ടറിയായിരുന്ന സക്കീര് ഹുസൈന് വന്തോതില് സ്വത്ത് സമ്പദിച്ചെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയുടെ റിപ്പോര്ട്ട്. കളമശേരിയില് 10 വര്ഷത്തിനുള്ളില് സക്കീർ നാല് വീടുകൾ വാങ്ങിയെന്നും പാര്ട്ടിയെ…
22 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്ണം പിടികൂടി
കരിപ്പൂര് വിമാനത്താവളം വഴി അനധികൃതമായി കടത്താന് ശ്രമിച്ച 22 ലക്ഷം രൂപ വില വരുന്ന 441.20 ഗ്രാം സ്വര്ണം പിടികൂടി. കഴിഞ്ഞ ദിവസം രാത്രി 11.30 മണിക്ക് ദുബായില് നിന്ന് കോഴിക്കോടെത്തിയ ഫ്ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില് നിന്നാണ് സ്വര്ണം…
ഫുട്ബോൾ സ്റ്റേഡിയത്തിന് ഇ.എം.എസ്സിന്റെ പേരിട്ടത് നമ്പൂതിരിപ്പാട് ഏത് കപ്പിന് വേണ്ടി…
കോഴിക്കോട്: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ രണ്ടാമത്തെ ക്യാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ഗോൾവാൾക്കറിന് രാജ്യത്തിന്റെ ശാസ്ത്ര പുരോഗതി…
നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി.
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ യു.പിയിലെ വാരണാസിയിൽ നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ഞെട്ടിക്കുന്ന തോൽവി. കാവിക്കോട്ടയിൽ രണ്ട് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. പത്ത് വർഷത്തിന് ശേഷമാണ് ബി.ജെ.പി ഇവിടെ പരാജയം…
