Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
News
വെടിനിർത്തൽ കരാർ ലംഘനം; പ്രത്യാക്രമണത്തിൽ എട്ട് പാക് സൈനികർ കൊല്ലപ്പെട്ടെന്ന് ഇന്ത്യൻ സൈന്യം
ശ്രീനഗർ: ജമ്മുകശ്മീരിൽ നിയന്ത്രണരേഖയിൽ വെടിനിർത്തൽ കരാർ ലംഘിച്ച പാക് സേനക്കെതിരെ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. വാർത്ത ഏജൻസിയായ എ.എൻ.ഐയാണ് സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത…
ഇനി മുതൽ മാസ്ക്ക് ധരിക്കാതിരുന്നാൽ പിഴ ₹500
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറക്കി. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയിരിക്കുന്നത്.
പൊതുഇടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ നിലവിലുള്ള പിഴ…
പതിനാറ് പോലീസ് സ്റ്റേഷനുകൾ ശിശു സൗഹൃദമാകുന്നു.
ചടയമംഗലം, പത്തനാപുരം, അഞ്ചൽ, എറണാകുളം സിറ്റി ഇൻഫോപാർക്, എറണാകുളം സിറ്റി സൈബർ പോലീസ് സ്റ്റേഷൻ, എറണാകുളം സിറ്റി വനിതാ പോലീസ് സ്റ്റേഷൻ, ഒറ്റപ്പാലം, മലമ്പുഴ, ചങ്ങരംകുളം, നിലംബൂർ, താനൂർ, ചോമ്പാല, പാനൂർ, ആന്തൂർ, രാജാപുരം, ബദിയടുക്ക എന്നിവയാണ്…
തൻ്റെ വോട്ടുകള് നീക്കം ചെയ്തു; പുതിയ ആരോപണവുമായി ട്രംപ്.
വാഷിങ്ടണ്: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വീണ്ടും ആരോപണങ്ങള് ഉന്നയിച്ച് ഡൊണാള്ഡ് ട്രംപ്. ഒരു തിരഞ്ഞെടുപ്പ് സാങ്കേതിക കമ്പനി തന്റെ വോട്ടുകള് വലിയ അളവില് ഇല്ലാതാക്കുകയോ അത് ജോ ബൈഡന്റേതാക്കി മാറ്റുകയോ ചെയ്തെന്നാണ്…
വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
തിരൂർ: പഞ്ചായത്ത് സെക്രട്ടറി അംഗീകരിച്ച വോട്ടർമാരെ അടക്കം വെട്ടി നീക്കി വോട്ടർ പട്ടികയിൽ വ്യാപക ക്രമകേട് നടത്തിയതിൽ പ്രതിഷേധിച്ച് എൽ ഡി എഫ് നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.. ചില പഞ്ചായത്ത് ജീവനക്കാരാണ് ക്രമകേടിന്…
കോവിഡ് നിയന്ത്രണങ്ങള് ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1289 പേര്ക്കെതിരെ കേസെടുത്തു. ഇന്ന്…
നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 11 കേസുകള് രജിസ്റ്റര് ചെയ്തു. 7 പേര് അറസ്റ്റിലായി.
തിരുവനന്തപുരം സിറ്റി രണ്ട്, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, എറണാകുളം റൂറല് ആറ്, കാസര്ഗോഡ് ഒന്ന് എന്നിങ്ങനെയാണ് കേസുകള് രജിസ്റ്റര്…
എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കല്.
1999 ജനുവരി ഒന്ന് മുതല് 2019 ഡിസംബര് 31 വരെയുള്ള (എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഐഡന്റിന്റി കാര്ഡില് പുതുക്കേണ്ടുന്ന മാസം 10/1998 മുതല് 12/2019 വരെ രേഖപ്പെടുത്തിയിട്ടുള്ളവര്ക്ക്) രജിസ്ട്രേഷന് പുതുക്കാതെ സീനിയോറിറ്റി…
ഇന്ത്യ- പാക് അതിര്ത്തിയില് വെടി നിര്ത്തല് കരാര് ലംഘനം. മൂന്ന് ഇന്ത്യന് സൈനികര്ക്ക് വീരമൃത്യു.
ബാരമുള്ള ജില്ലയില് നിയന്ത്രണ രേഖയിലാണ് ആക്രമണം. ആക്രമണത്തില് ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാര്ക്ക് ജീവന് നഷ്ടമായി.
ആക്രമണത്തില് രണ്ട് സൈനിക ഉദ്യോഗസ്ഥര്ക്കും ഒരു ബിഎസ്എഫ് സബ് ഇന്സ്പെക്ടര്ക്കുമാണ് ജീവന് നഷ്ടമായത്.
ഇന്ത്യ നടത്തിയ…
സംസ്ഥാനത്ത് ഇന്ന് 5804 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 26 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന്…
സംസ്ഥാനത്ത് ഇന്ന് 5804 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 799, എറണാകുളം 756, തൃശൂര് 677, മലപ്പുറം 588, കൊല്ലം 489, ആലപ്പുഴ 468, തിരുവനന്തപുരം 439, പാലക്കാട് 438, കോട്ടയം 347, കണ്ണൂര് 240, പത്തനംതിട്ട 189, ഇടുക്കി 187, വയനാട്…
മലപ്പുറം ജില്ലയില് ഇന്ന് (നവംബര് 13) 588 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്…
മലപ്പുറം ജില്ലയില് ഇന്ന് (നവംബര് 13) 588 പേര്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല് ഓഫീസര് ഡോ. കെ. സക്കീന അറിയിച്ചു. ഇന്ന് രോഗബാധിതരായവരില് 562 പേര്ക്ക് നേരിട്ടുള്ള സമ്പര്ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 19 പേര്ക്കും…
